BIELECTION

കേരളത്തിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ സേതു ആപ് ഉപയോഗം പ്രചരിപ്പിക്കാൻ സർക്കാർ ശ്രമിക്കണമെന്ന് സുരേന്ദ്രൻ

തദ്ദേശ തിരഞ്ഞെടുപ്പ് മാ‌റ്റേണ്ടതില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിച്ച്‌ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അതേ സമയം തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവയ്‌ക്കണം എന്ന പ്രതിപക്ഷ ആവശ്യത്തില്‍ തീരുമാനം ...

ചെങ്ങന്നൂരില്‍ വോട്ടെടുപ്പ് ആരംഭിച്ചു

ചെങ്ങന്നൂരില്‍ വോട്ടെടുപ്പ് ആരംഭിച്ചു

ചെ​​ങ്ങ​​ന്നൂ​​ര്‍: നാ​​ടെ​​ങ്ങും ഉ​​റ്റു​​നോ​​ക്കു​​ന്ന ചെ​​ങ്ങ​​ന്നൂ​​ര്‍ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലെ വോട്ടെടുപ്പ് ആരംഭിച്ചു. രാ​​വി​​ലെ ഏ​​ഴി​നു ആരംഭിച്ച വോ​​ട്ടെ​​ടു​​പ്പ് വൈ​​കു​​ന്നേ​​രം ആ​​റി​​നു തീ​രും. തു​​ട​​ര്‍​​ച്ച​​യാ​​യി 11 മ​​ണി​​ക്കൂ​​റാ​​ണ് പോ​​ളിം​​ഗ് സ​​മ​​യം.

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ്; കേരള കോൺഗ്രസ്‌ യു.ഡി.എഫ് നൊപ്പം

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ്; കേരള കോൺഗ്രസ്‌ യു.ഡി.എഫ് നൊപ്പം

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് പിന്തുണ യു. ഡി.എഫ് ന്. ഇന്ന് കെ.എം.മാണിയുടെ വീട്ടിൽ ചേർന്ന ഉപസമിതി യോഗത്തിലായിരുന്നു തീരുമാനം. വ്യാഴാഴ്ച ചെങ്ങന്നൂരിൽ കേരള കോൺഗ്രസ്‌ പൊതുയോഗം സംഘടിപ്പിച്ചിട്ടുണ്ട്. ...

Latest News