മികച്ച സൈബർ സുരക്ഷയ്ക്കുള്ള ഫിക്കിയുടെ (ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി) സ്മാർട്ട് പൊലീസിങ് പുരസ്കാരം കേരള പൊലീസിന്റെ സൈബർ ഡോം കരസ്ഥമാക്കി.
വിവിധ സംസ്ഥാന പൊലീസ് സേനകളിലും കേന്ദ്ര സേനകളിലും നിന്നു ലഭിച്ച 211 എൻട്രികളിൽനിന്നാണു കേരള പൊലീസ് ഈ നേട്ടം കരസ്ഥമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക