ഒഴിവു വരുന്ന രാജ്യസഭാ സീറ്റിലേക്ക് സി പി ഐ എം സ്ഥാനാർത്ഥിയായി എളമരം കരീം മത്സരിക്കും. മുതിർന്ന സി പി ഐ എം നേതാവും മുൻമന്ത്രിയും കേന്ദ്ര കമ്മിറ്റി അംഗവും സി ഐ ടി യു സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ് എളമരം കരീം.
തിരുവനന്തപുരത്തു നടന്ന സംസ്ഥാന സെക്രട്ടറിയേറ്റിലാണ് രാജ്യസഭാ സീറ്റിനെ സംബന്ധിച്ച ധാരണയുണ്ടായത്. ബിനോയ് വിശ്വമാണ് സി പി ഐ സ്ഥാനാർഥി. കേരളത്തിൽ നിന്നും മൂന്ന് സീറ്റിലേക്കാണ് രാജ്യസഭയിൽ ഒഴിവ് വരുന്നത്. യു ഡി എഫ് സീറ്റ് കേരള കോൺഗ്രസിന് വിട്ടു നൽകിയിരുന്നു.
താമസിച്ചെത്തിയതിന് താക്കീത് നൽകിയ ഓഫീസർക്ക് തൂപ്പുകാരിയുടെ വക ചൂലുകൊണ്ട് മർദ്ദനം
പ്രതികരിക്കാൻ ഇവിടെ എഴുതുക