പഴയങ്ങാടി: താവം റയിൽവെ ഗേറ്റ് അടച്ചിട്ടു. റയിൽവേ ഗേറ്റിൽ ലോറി ഇടിച്ചതിനെ തുടർന്നാണ് അടച്ചിട്ടത്. ഇതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് ബുദ്ധിമുട്ടിലായത്.
വൈകുന്നേരം ഏഴരയോടെ ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയുമെന്നാണ് കരുതപ്പെടുന്നത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക