PAYANGADI

ക്രെസെന്റ് ഹോസ്പിറ്റലിൽ കണ്ണൂരിലെ പ്രശസ്ത കാർഡിയോളജിസ്റ്റ് ഡോക്ടർ ദീപക് രാജ് ചിമതലയേറ്റു

ക്രെസെന്റ് ഹോസ്പിറ്റലിൽ കണ്ണൂരിലെ പ്രശസ്ത കാർഡിയോളജിസ്റ്റ് ഡോക്ടർ ദീപക് രാജ് ചിമതലയേറ്റു

കണ്ണൂർ: പുതിയങ്ങാടി ക്രെസെന്റ് ഹോസ്പിറ്റലിൽ കണ്ണൂരിലെ പ്രശസ്ത കാർഡിയോളജിസ്റ്റ് ഡോക്ടർ ദീപക് രാജ് ചിമതലയേറ്റു. ഡോക്ടറെ ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ കെ. ടി മാത്യു, ഓപ്പറേഷൻ ...

പഴയങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ പാഴ്സല്‍ സര്‍വീസ് നിര്‍ത്തലാക്കി

പഴയങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ പാഴ്സല്‍ സര്‍വീസ് നിര്‍ത്തലാക്കി

കണ്ണൂർ: പഴയങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന പാഴ്‌സല്‍ സര്‍വീസ് മുന്നറിയിപ്പില്ലാത നിര്‍ത്തലാക്കി.  സര്‍വീസ് നിര്‍ത്തലാക്കി കൊണ്ടുളള ഉത്തരവ് കഴിഞ്ഞ ദിവസമാണ് സ്റ്റേഷനിലെത്തിയത്. പാഴ്സല്‍ സര്‍വീസില്‍ വലിയ ...

മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം; പറശ്ശിനിക്കടവ്, പഴയങ്ങാടി ബോട്ട് ടെര്‍മിനലുകളുടെ ഉദ്ഘാടനം ഇന്ന്

പറശ്ശിനിക്കടവ്, പഴയങ്ങാടി  ബോട്ട് ടെര്‍മിനലുകളടക്കം കണ്ണൂർ ജില്ലയിലെ നാല് പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു 

കണ്ണൂർ: കൊവിഡ് കാലത്തെ അതിജീവിക്കുമ്പോള്‍ കേരളം വീണ്ടും സഞ്ചാരികളുടെ പറുദീസയായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  ഇപ്പോഴത്തെ മോശം സാഹചര്യത്തില്‍ നിരാശ വേണ്ടെന്നും കുതിപ്പുയര്‍ത്തുന്ന സമയമായി ...

രാമപുരത്ത് റോഡരികിൽ കൊണ്ടിട്ട മാലിന്യങ്ങൾ തിരിച്ചെടുപ്പിച്ചു

രാമപുരത്ത് റോഡരികിൽ കൊണ്ടിട്ട മാലിന്യങ്ങൾ തിരിച്ചെടുപ്പിച്ചു

കണ്ണൂർ : പഴയങ്ങാടി രാമപുരത്ത് റോഡരികിൽ കൊണ്ടിട്ട മാലിന്യങ്ങൾ ടി.വി.രാജേഷ് എം.എൽ.എ.യുടെ നേതൃത്വത്തിൽ തിരിച്ചെടുപ്പിച്ചു. മാലിന്യം തളളിയ കോഴിക്കോട്  കോർപറേഷൻ പരിധിയിലെ ഇക്വാ ഗാർഡ്  ഏജൻസിയാണ് ഇന്നലെ ...

മെഗാ തിരുവാതിരയും തിരുവാതിര മത്സരവും നടന്നു

മെഗാ തിരുവാതിരയും തിരുവാതിര മത്സരവും നടന്നു

കണ്ണൂർ: പഴയങ്ങാടി രാമപുരം വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ കെട്ടിടോദ്ഘാടനത്തിന്റെയും 60-ആം വാർഷികത്തിന്റെയും ഭാഗമായി മെഗാ തിരുവാതിരയും തിരുവാതിര മത്സരവും നടന്നു. https://youtu.be/10dbB95t0ks രാമപുരം ഗ്രാമോത്സവത്തിന്റെ ഭാഗമായാണ് കുട്ടികളുടെയും ...

രാമപുരം വായനശാല & ഗ്രന്ഥാലയത്തിന്റെ അറുപതാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി

രാമപുരം വായനശാല & ഗ്രന്ഥാലയത്തിന്റെ അറുപതാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി

പഴയങ്ങാടി: രാമപുരം വായനശാല & ഗ്രന്ഥാലയത്തിന്റെ അറുപതാം വാർഷികാഘോഷത്തിന്റെയും പുതിയ കെട്ടിടം ഉദ്ഘാടനത്തിന്റെയും ഭാഗമായുള്ള കലാസാംസ്കാരിക പരിപാടികൾ ആരംഭിച്ചു. കഥാകാരൻ ടി പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ഐ ...

പഴയങ്ങാടി താവം റെയിൽവേ മേൽപാലം ഫുട് ഓവർ ബ്രിഡ്ജ് നിർമാണം വീണ്ടും തുടങ്ങി

പഴയങ്ങാടി താവം റെയിൽവേ മേൽപാലം ഫുട് ഓവർ ബ്രിഡ്ജ് നിർമാണം വീണ്ടും തുടങ്ങി

പഴയങ്ങാടി: പിലാത്തറ – പാപ്പിനിശേരി  കെഎസ് ടിപി റോഡ് നിർമാണത്തിന്റെ ഭാഗമായി നിർമിച്ച താവം റെയിൽ വേ മേൽപാലത്തിന്റെ ഫുട് ഓവർ ബ്രിഡ്‌ജിന്റെ നിർമാണം വീണ്ടും ആരംഭിച്ചു. ...

കരിങ്കൽ ജില്ലികൾ നിറഞ്ഞ് മാടായിപ്പാറ; മാസങ്ങളായി കൂട്ടിയിട്ടിരിക്കുന്ന കരിങ്കൽ ജില്ലികൾ നീക്കം ചെയ്തില്ല

കരിങ്കൽ ജില്ലികൾ നിറഞ്ഞ് മാടായിപ്പാറ; മാസങ്ങളായി കൂട്ടിയിട്ടിരിക്കുന്ന കരിങ്കൽ ജില്ലികൾ നീക്കം ചെയ്തില്ല

കണ്ണൂർ: പഴയങ്ങാടി മാടായിപ്പാറയിൽ റോഡ് നിർമാണത്തിനായി മാസങ്ങളായി കൂട്ടിയിട്ടിരിക്കുന്ന കരിങ്കൽ ജില്ലികളുടെ കൂനകൾ ഇനിയും നീക്കം ചെയ്യാത്തതിൽ പ്രതിഷേധം ശക്തം. മാടായിക്കാവ് ക്ഷേത്രക്കുളത്തിന്‌ തൊട്ടടുത്തായിട്ടാണ് ഏക്കറോളം സ്ഥലത്ത് ഇത്തരത്തിൽ കരിങ്കൽ ...

പഴയങ്ങാടി രാമപുരത്ത് അധികൃതരുടെ ഒത്താശയോടെ കുന്നിടിക്കൽ വ്യാപകം

പഴയങ്ങാടി രാമപുരത്ത് അധികൃതരുടെ ഒത്താശയോടെ കുന്നിടിക്കൽ വ്യാപകം

കണ്ണൂർ: പഴയങ്ങാടി രാമപുരത്ത് അധികൃതരുടെ ഒത്താശയോടെ അനധികൃത  കുന്നിടിക്കൽ വ്യാപകം. കെ എസ് ടി പി റോഡ് നിർമ്മാണത്തിന്റെ മറവിലാണ് കുന്നിടിക്കൽ. അവധി ദിവസങ്ങളിലാണ് കുന്നിടിക്കൽ നടക്കുന്നത്.  ദിനംപ്രതി ...

പഴയങ്ങാടി താവം റെയിൽവെ മേൽപ്പാലം ഇന്ന് തുറന്നുകൊടുക്കും

പഴയങ്ങാടി താവം റെയിൽവെ മേൽപ്പാലം ഇന്ന് തുറന്നുകൊടുക്കും

കണ്ണൂർ : ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പാപ്പിനിശ്ശേരി പിലാത്തറ കെ.എസ്.ടി.പി  റോഡിൽ പഴയങ്ങാടി താവം റെയിൽവെ മേൽപ്പാലം സെപ്റ്റംബർ 4 ന് രാവിലെ 9 മണിക്ക് തുറന്നുകൊടുക്കും. ഔദ്യോദികമായ ഉദ്ഘാടനം ഒക്ടോബറിൽ ബഹു.പൊതുമരാമത്ത് മന്ത്രി ...

പഴയങ്ങാടി പൊലീസ് സ്റ്റേഷനില്‍ കയറി യുവതി എസ്.ഐ യെയും വനിത പോലീസ് ഓഫീസറേയും ആക്രമിച്ചു

പഴയങ്ങാടി പൊലീസ് സ്റ്റേഷനില്‍ കയറി യുവതി എസ്.ഐ യെയും വനിത പോലീസ് ഓഫീസറേയും ആക്രമിച്ചു

കണ്ണൂര്‍: പഴയങ്ങാടി പൊലീസ് സ്റ്റേഷനില്‍ കയറി യുവതി എസ്.ഐ യെയും വനിത പോലീസ് ഓഫീസറേയും ആക്രമിച്ചു. പൊലീസുകാരെ കയ്യേറ്റം ചെയ്ത യുവതി പേപ്പര്‍ വെയിറ്റ് ഉപയോഗിച്ച്‌ അലമാരയുടെ ...

രാമപുരം പുതിയ പാലം ഉടൻ തുറക്കും; പഴയ പാലം റീടാറിങ്‌ ചെയ്യും

രാമപുരം പുതിയ പാലം ഉടൻ തുറക്കും; പഴയ പാലം റീടാറിങ്‌ ചെയ്യും

കണ്ണൂർ: പഴയങ്ങാടി രാമപുരം പുഴയ്ക്ക് കുറുകെ പുതുതായി നിർമ്മിച്ച പാലം ഉടൻ ഗതാഗതത്തിനായി തുറക്കും. പാലത്തിന്റെ മുകളിൽ ടാറിങ് പൂർത്തിയായി. മറ്റു ജോലികളെല്ലാം പൂർത്തിയായി വരുന്നു. ഇതുവഴിയുള്ള റോഡ് വികസിച്ചെങ്കിലും പഴയ പാലത്തിൽ ...

പഴയങ്ങാടി ജ്വല്ലറി കവര്‍ച്ച; പ്രതികളുടേതെന്ന് സംശയിക്കുന്ന CCTV ദൃശ്യം പോലീസ് പുറത്ത് വിട്ടു

പഴയങ്ങാടി ജ്വല്ലറി കവര്‍ച്ച; പ്രതികളുടേതെന്ന് സംശയിക്കുന്ന CCTV ദൃശ്യം പോലീസ് പുറത്ത് വിട്ടു

കണ്ണൂർ: പഴയങ്ങാടി അൽഫത്തിബി ജ്വല്ലറിയിൽനിന്ന് 3.4 കിലോഗ്രാം സ്വർണവും രണ്ടുലക്ഷം രൂപയും കവർച്ചയ്ക്ക് 11 ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ കഴിഞ്ഞില്ല. സി സി ടി വി ...

പഴയങ്ങാടി താവം റയിൽവെ ഗേറ്റ് അടച്ചിട്ടു

പഴയങ്ങാടി: താവം റയിൽവെ ഗേറ്റ് അടച്ചിട്ടു. റയിൽവേ ഗേറ്റിൽ ലോറി ഇടിച്ചതിനെ തുടർന്നാണ് അടച്ചിട്ടത്. ഇതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് ബുദ്ധിമുട്ടിലായത്. വൈകുന്നേരം ഏഴരയോടെ ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയുമെന്നാണ് ...

കണ്ണൂർ ചെറുകുന്നിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കണ്ണൂർ ചെറുകുന്നിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കണ്ണൂർ: ചെറുകുന്ന് കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കൂത്തുപറമ്പ വേങ്ങാട് സ്വദേശിയായ ഫായിസ് ആണ് മരണപ്പെട്ടത്. ചെറുകുന്ന് കോ-ഓപ്പറേറ്റീവ് ബാങ്ക് അടുത്തായി ഹോൾസൈൽ ബിസിനസ് പാർട്ണറാണ് ...

പഴയങ്ങാടിയിൽ ട്രെയിന്‍ തട്ടി മരിച്ചു

പഴയങ്ങാടിയിൽ ട്രെയിന്‍ തട്ടി മരിച്ചു

പഴയങ്ങാടി: വെങ്ങര സ്വദേശിയുടെ മൃതദേഹം പഴയങ്ങാടി റെയില്‍വേ പ്ലാറ്റ്ഫോമില്‍ കണ്ടെത്തി. മാടായി സര്‍വീസ് ബാങ്കിന് സമീപത്തെ പോള കുഞ്ഞിരാമനെ (68)യാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ...

Latest News