പഴയങ്ങാടി

കണ്ണൂർ പഴയങ്ങാടി രാമപുരം കുത്തികുഴിച്ചപ്പാറയിൽ വച്ച് ലോറിയിൽ കടത്തുകയായിരുന്ന സ്പിരിറ്റ് ശേഖരം പിടികൂടി

കണ്ണൂർ പഴയങ്ങാടി രാമപുരം കുത്തികുഴിച്ചപ്പാറയിൽ വച്ച് ലോറിയിൽ കടത്തുകയായിരുന്ന സ്പിരിറ്റ് ശേഖരം പിടികൂടി

കണ്ണൂർ: പഴയങ്ങാടിയിൽ വൻ സ്പിരിറ്റ്‌ വേട്ട. നാഷണൽ പെർമിറ്റ് ലോറിയിൽ കടത്താൻ ശ്രമിച്ച 6600 ലിറ്റർ സ്പിരിറ്റ്‌ പിടിച്ചെടുത്തു. മരപ്പൊടി ചാക്കുകളിൽ കന്നാസിൽ നിറച്ചാണ് സ്പിരിറ്റ് കടത്താൻ ...

പഴയങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ പാഴ്സല്‍ സര്‍വീസ് നിര്‍ത്തലാക്കി

പഴയങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ പാഴ്സല്‍ സര്‍വീസ് നിര്‍ത്തലാക്കി

കണ്ണൂർ: പഴയങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന പാഴ്‌സല്‍ സര്‍വീസ് മുന്നറിയിപ്പില്ലാത നിര്‍ത്തലാക്കി.  സര്‍വീസ് നിര്‍ത്തലാക്കി കൊണ്ടുളള ഉത്തരവ് കഴിഞ്ഞ ദിവസമാണ് സ്റ്റേഷനിലെത്തിയത്. പാഴ്സല്‍ സര്‍വീസില്‍ വലിയ ...

കഞ്ചാവ് കേസ് പ്രതിയിൽ നിന്ന് കൈക്കൂലി വാങ്ങി; പഴയങ്ങാടി പോലീസ് സ്റ്റേഷനിലെ സി.ഐ ഉൾപ്പെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

കഞ്ചാവ് കേസ് പ്രതിയിൽ നിന്ന് കൈക്കൂലി വാങ്ങി; പഴയങ്ങാടി പോലീസ് സ്റ്റേഷനിലെ സി.ഐ ഉൾപ്പെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

കണ്ണൂർ: കഞ്ചാവ് കേസിൽപ്പെട്ട പ്രതിയിൽ നിന്നും കൈക്കൂലി വാങ്ങിയ കേസിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. കഞ്ചാവ് കേസിലെ പ്രതിയുടെ വാഹനം വിട്ട് നൽകാനായാണ് ഉദ്യോഗസ്ഥർ കൈക്കൂലി ...

കണ്ണൂരിലെ കുഞ്ഞു മുഹമ്മദിന് 18 കോടിയുടെ മരുന്നു വാങ്ങാന്‍ വേണ്ടിയുള്ള ഫണ്ട് സമാഹരണത്തില്‍ കൈ അയച്ച്‌ സഹായിച്ചു മലയാളികള്‍; ലോകത്തിലെ ഏറ്റവും വിലകൂടിയ മരുന്നിന് 18 കോടി രൂപയാണ് ആവശ്യമായുള്ളത്; ഇതുവരെ ലഭിച്ചത് 14 കോടി രൂപ

കണ്ണൂര്‍ പഴയങ്ങാടിയിലെ ഒന്നര വയസുകാരന്‍ മുഹമ്മദിനായി കൈകോര്‍ത്ത് സുമനസുകള്‍; മരുന്നിന് ആവശ്യമായ 18 കോടി രൂപ സമാഹരിച്ചു

സ്‌​പൈ​ന​ല്‍ മ​സ്‌​കു​ലാ​ര്‍ അ​ട്രോ​ഫി​യെ​ന്ന ജ​നി​ത​ക ​വൈ​ക​ല്യത്തിന് മരുന്ന് വാങ്ങാന്‍വേണ്ടി സഹായം തേടിയ കണ്ണൂര്‍ പഴയങ്ങാടിയിലെ ഒന്നര വയസുകാരന്‍ മുഹമ്മദിനായി കൈകോര്‍ത്ത് സുമനസുകള്‍. മരുന്നിന് ചെലവാകുമെന്ന് പ്രതീക്ഷിക്കുന്ന 18 ...

കറണ്ടിനും കൊറോണ ; വൈദ്യുതി ബോർഡിനു അവധി പ്രഖ്യാപിച്ചു

വൈദ്യുതി മുടങ്ങും

കണ്ണൂർ :പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കടന്നപ്പള്ളി റോഡ്, കുളപ്പുറം റോഡ്, വിളയാങ്കോട്, ശിവക്ഷേത്രം എന്നീ ഭാഗങ്ങളില്‍ ഡിസംബര്‍ 29 ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ...

ഇന്ന് 9 കേസുകള്‍ മാത്രം; 3 പേര്‍ നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍

ഭരണാനുമതിയായി

കണ്ണൂർ :മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി 22 ലക്ഷം രൂപ വിനിയോഗിച്ച് പിണറായി ഗ്രാമപഞ്ചായത്തിലെ പാറപ്രം ഹോമിയോ ഡിസ്‌പെന്‍സറി കെട്ടിട നിര്‍മാണ പ്രവൃത്തി ...

മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം; പറശ്ശിനിക്കടവ്, പഴയങ്ങാടി ബോട്ട് ടെര്‍മിനലുകളുടെ ഉദ്ഘാടനം ഇന്ന്

പറശ്ശിനിക്കടവ്, പഴയങ്ങാടി  ബോട്ട് ടെര്‍മിനലുകളടക്കം കണ്ണൂർ ജില്ലയിലെ നാല് പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു 

കണ്ണൂർ: കൊവിഡ് കാലത്തെ അതിജീവിക്കുമ്പോള്‍ കേരളം വീണ്ടും സഞ്ചാരികളുടെ പറുദീസയായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  ഇപ്പോഴത്തെ മോശം സാഹചര്യത്തില്‍ നിരാശ വേണ്ടെന്നും കുതിപ്പുയര്‍ത്തുന്ന സമയമായി ...

മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം; പറശ്ശിനിക്കടവ്, പഴയങ്ങാടി ബോട്ട് ടെര്‍മിനലുകളുടെ ഉദ്ഘാടനം ഇന്ന്

മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം; പറശ്ശിനിക്കടവ്, പഴയങ്ങാടി ബോട്ട് ടെര്‍മിനലുകളുടെ ഉദ്ഘാടനം ഇന്ന്

കണ്ണൂർ: ഉത്തരമലബാറിലെ ടൂറിസം മേഖലയ്ക്ക് കുതിപ്പേകുന്ന മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച പറശ്ശിനിക്കടവ്, പഴയങ്ങാടി ബോട്ട് ടെര്‍മിനലുകളും വാക്ക് വേയും മുഖ്യമന്ത്രി ...

കണ്ണൂർ രാമപുരത്ത് ‘ടേക് എ ബ്രേക്ക്’ പാർക്ക് ഒരുങ്ങുന്നു; നിർമാണം അന്തിമഘട്ടത്തിൽ

കണ്ണൂർ രാമപുരത്ത് ‘ടേക് എ ബ്രേക്ക്’ പാർക്ക് ഒരുങ്ങുന്നു; നിർമാണം അന്തിമഘട്ടത്തിൽ

കണ്ണൂർ: സംസ്ഥാനത്തിന് തന്നെ മാതൃകയാവുന്നതരത്തിൽ  പയ്യന്നൂർ-പഴയങ്ങാടി-കണ്ണൂർ റോഡിൽ രാമപുരത്ത് വിശ്രമപാർക്ക് ഒരുങ്ങുന്നു. പൊതുമരാമത്ത് വകുപ്പിന്റെ 40 സെൻറ്‌ സ്ഥലത്താണ് കെ.എസ്.ടി.പി. വിശ്രമപാർക്ക് നിർമിക്കുന്നത്. പയ്യന്നൂർ-പഴയങ്ങാടി-കണ്ണൂർ റോഡിലൂടെ ദിനംപ്രതി ...

രാമപുരത്ത് റോഡരികിൽ കൊണ്ടിട്ട മാലിന്യങ്ങൾ തിരിച്ചെടുപ്പിച്ചു

രാമപുരത്ത് റോഡരികിൽ കൊണ്ടിട്ട മാലിന്യങ്ങൾ തിരിച്ചെടുപ്പിച്ചു

കണ്ണൂർ : പഴയങ്ങാടി രാമപുരത്ത് റോഡരികിൽ കൊണ്ടിട്ട മാലിന്യങ്ങൾ ടി.വി.രാജേഷ് എം.എൽ.എ.യുടെ നേതൃത്വത്തിൽ തിരിച്ചെടുപ്പിച്ചു. മാലിന്യം തളളിയ കോഴിക്കോട്  കോർപറേഷൻ പരിധിയിലെ ഇക്വാ ഗാർഡ്  ഏജൻസിയാണ് ഇന്നലെ ...

കണ്ണൂർ പഴയങ്ങാടിയിൽ രണ്ടിടത്ത് തീ പിടിത്തം

കണ്ണൂർ പഴയങ്ങാടിയിൽ രണ്ടിടത്ത് തീ പിടിത്തം

പഴയങ്ങാടി: പഴയങ്ങാടി റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡ് പരിസരത്തും തീപിടിത്തമുണ്ടായി. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിനു പിന്നിലെ കാട് മൂടിയ പുൽമേട്ടിൽ തീ പടർന്നത്. ...

മെഗാ തിരുവാതിരയും തിരുവാതിര മത്സരവും നടന്നു

മെഗാ തിരുവാതിരയും തിരുവാതിര മത്സരവും നടന്നു

കണ്ണൂർ: പഴയങ്ങാടി രാമപുരം വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ കെട്ടിടോദ്ഘാടനത്തിന്റെയും 60-ആം വാർഷികത്തിന്റെയും ഭാഗമായി മെഗാ തിരുവാതിരയും തിരുവാതിര മത്സരവും നടന്നു. https://youtu.be/10dbB95t0ks രാമപുരം ഗ്രാമോത്സവത്തിന്റെ ഭാഗമായാണ് കുട്ടികളുടെയും ...

പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

കണ്ണൂരില്‍ യദ്യൂരപ്പയെ തടഞ്ഞ കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍: പഴയങ്ങാടിയില്‍ കര്‍ണാടക മുഖ്യമന്ത്രി യദ്യൂരപ്പയെ തടഞ്ഞ കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമാണ് അറസ്റ്റിലായത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ കടന്നപ്പള്ളിയിലെ ...

മാടായിപ്പാറയിൽ വൻതീപിടുത്തം; ആളപായമില്ല 

മാടായിപ്പാറയിൽ വൻതീപിടുത്തം; ആളപായമില്ല 

പഴയങ്ങാടി: മാടായിപ്പാറയില്‍ വന്‍ തീപിടിത്തം. ഏക്കര്‍ കണക്കിന് പ്രദേശം കത്തിച്ചാമ്പലായി. ശനിയാഴ്ച പകല്‍ പന്ത്രണ്ടോടെയായിരുന്നു സംഭവം. പയ്യന്നൂരില്‍നിന്നെത്തിയ അഗ്നിരക്ഷാ സേനയും പഴയങ്ങാടി പൊലീസും ചേര്‍ന്ന് ഏറെ പ്രയത്നിച്ചാണ്‌ ...

ഭക്ഷ്യവിഷബാധ; നഗരസഭ ഷവർമ്മ നിരോധിച്ചു

ഷവർമ്മ കഴിച്ച 25 പേർക്ക് ഭക്ഷ്യ വിഷബാധ

കണ്ണൂർ: പഴയങ്ങാടിയിലെ ചൂട്ടാടിൽ കല്യാണവീട്ടിൽനിന്ന് ഷവർമ്മ കഴിച്ച ഇരുപത്തഞ്ചോളം പേർക്ക് ഭക്ഷ്യ വിഷബാധ. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പുതിയങ്ങാടി മൊട്ടമ്പ്രത്തെ ബേക്കറിയിൽ നിന്നുമാണ് കല്യാണ വീട്ടിലേക്ക് ...

കണ്ണൂർ പയ്യന്നൂരിൽ പെട്രോൾ പമ്പിൽ നിർത്തിയിട്ട ബസ് കടത്തി കൊണ്ടുപോയി മതിലിൽ ഇടിച്ചു തകർത്തു

കണ്ണൂർ പയ്യന്നൂരിൽ പെട്രോൾ പമ്പിൽ നിർത്തിയിട്ട ബസ് കടത്തി കൊണ്ടുപോയി മതിലിൽ ഇടിച്ചു തകർത്തു

കണ്ണൂർ: പയ്യന്നൂരിലെ പെട്രൊൾ പമ്പിൽ നിർത്തിയിട്ട ബസ് അർദ്ധരാത്രിയിൽ കടത്തികൊണ്ടുപോയി പഴയങ്ങാടിയിലെ മതിലിൽ ഇടിച്ചു തകർത്ത സംഭവത്തിൽ മുൻ ബസ് ജീവനക്കാരൻ അറസ്റ്റിൽ. നാറാത്ത് ആലങ്കീൽ സ്വദേശി ...

പഴയങ്ങാടി താവം റെയിൽവേ മേൽപാലം ഫുട് ഓവർ ബ്രിഡ്ജ് നിർമാണം വീണ്ടും തുടങ്ങി

പഴയങ്ങാടി താവം റെയിൽവേ മേൽപാലം ഫുട് ഓവർ ബ്രിഡ്ജ് നിർമാണം വീണ്ടും തുടങ്ങി

പഴയങ്ങാടി: പിലാത്തറ – പാപ്പിനിശേരി  കെഎസ് ടിപി റോഡ് നിർമാണത്തിന്റെ ഭാഗമായി നിർമിച്ച താവം റെയിൽ വേ മേൽപാലത്തിന്റെ ഫുട് ഓവർ ബ്രിഡ്‌ജിന്റെ നിർമാണം വീണ്ടും ആരംഭിച്ചു. ...

കണ്ണൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചു രണ്ട് മരണം

കണ്ണൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചു രണ്ട് മരണം

കണ്ണൂർ : പഴയങ്ങാടി താവം മുട്ടിൽ റോഡിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചു രണ്ടുപേർ മരിച്ചു. ലോറിക്കടിയിൽപ്പെട്ട രണ്ടു ബൈക്കുകളിലായി യാത്ര ചെയ്ത രണ്ടു പേരാണ് മരിച്ചത്. രണ്ടു ...

മാടായി പാറയിൽ തീപിടുത്തം

മാടായി പാറയിൽ തീപിടുത്തം

പഴയങ്ങാടി: മാടായിപ്പാറയില്‍ വന്‍ തീപിടുത്തം. മാടായിപ്പാറയിലെ തവര തടത്തിലും മാടായി കുടിവെള്ളവിതരണ പദ്ധതിയുടെ ടാങ്ക് സ്ഥാപിച്ച സ്ഥലത്തുമാണ് തീപിടിച്ചത്. അഞ്ചേക്കറോളം സ്ഥലത്തെ പുല്‍മേടുകളും ചെറുസസ്യങ്ങളും അഗ്നിക്കിരയായി. ചൊവാഴ്ച ...

ഇന്ന് വൈദ്യുതി മുടങ്ങും

കണ്ണൂർ പഴയങ്ങാടി ഇലക്‌ട്രിക്കല്‍ സെക്ഷന്‍ പരിധിയിൽ വൈദ്യുതി മുടങ്ങും

കണ്ണൂര്‍: പഴയങ്ങാടി ഇലക്‌ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പിലാത്തറ ടൗണ്‍, വിദ്യാനഗര്‍, പെരിയാട്ട്, വിളയാങ്കോട് ബ്രിക്‌സ് റോഡ്, പഴിച്ചിയില്‍ ഭാഗങ്ങളില്‍  മാര്‍ച്ച്‌ 29 ന്  രാവിലെ 9.30 മുതല്‍ ...

കരിങ്കൽ ജില്ലികൾ നിറഞ്ഞ് മാടായിപ്പാറ; മാസങ്ങളായി കൂട്ടിയിട്ടിരിക്കുന്ന കരിങ്കൽ ജില്ലികൾ നീക്കം ചെയ്തില്ല

കരിങ്കൽ ജില്ലികൾ നിറഞ്ഞ് മാടായിപ്പാറ; മാസങ്ങളായി കൂട്ടിയിട്ടിരിക്കുന്ന കരിങ്കൽ ജില്ലികൾ നീക്കം ചെയ്തില്ല

കണ്ണൂർ: പഴയങ്ങാടി മാടായിപ്പാറയിൽ റോഡ് നിർമാണത്തിനായി മാസങ്ങളായി കൂട്ടിയിട്ടിരിക്കുന്ന കരിങ്കൽ ജില്ലികളുടെ കൂനകൾ ഇനിയും നീക്കം ചെയ്യാത്തതിൽ പ്രതിഷേധം ശക്തം. മാടായിക്കാവ് ക്ഷേത്രക്കുളത്തിന്‌ തൊട്ടടുത്തായിട്ടാണ് ഏക്കറോളം സ്ഥലത്ത് ഇത്തരത്തിൽ കരിങ്കൽ ...

പഴയങ്ങാടി രാമപുരത്ത് അധികൃതരുടെ ഒത്താശയോടെ കുന്നിടിക്കൽ വ്യാപകം

പഴയങ്ങാടി രാമപുരത്ത് അധികൃതരുടെ ഒത്താശയോടെ കുന്നിടിക്കൽ വ്യാപകം

കണ്ണൂർ: പഴയങ്ങാടി രാമപുരത്ത് അധികൃതരുടെ ഒത്താശയോടെ അനധികൃത  കുന്നിടിക്കൽ വ്യാപകം. കെ എസ് ടി പി റോഡ് നിർമ്മാണത്തിന്റെ മറവിലാണ് കുന്നിടിക്കൽ. അവധി ദിവസങ്ങളിലാണ് കുന്നിടിക്കൽ നടക്കുന്നത്.  ദിനംപ്രതി ...

പഴയങ്ങാടി താവം റെയിൽവെ മേൽപ്പാലം ഇന്ന് തുറന്നുകൊടുക്കും

പഴയങ്ങാടി താവം റെയിൽവെ മേൽപ്പാലം ഇന്ന് തുറന്നുകൊടുക്കും

കണ്ണൂർ : ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പാപ്പിനിശ്ശേരി പിലാത്തറ കെ.എസ്.ടി.പി  റോഡിൽ പഴയങ്ങാടി താവം റെയിൽവെ മേൽപ്പാലം സെപ്റ്റംബർ 4 ന് രാവിലെ 9 മണിക്ക് തുറന്നുകൊടുക്കും. ഔദ്യോദികമായ ഉദ്ഘാടനം ഒക്ടോബറിൽ ബഹു.പൊതുമരാമത്ത് മന്ത്രി ...

പഴയങ്ങാടി പൊലീസ് സ്റ്റേഷനില്‍ കയറി യുവതി എസ്.ഐ യെയും വനിത പോലീസ് ഓഫീസറേയും ആക്രമിച്ചു

പഴയങ്ങാടി പൊലീസ് സ്റ്റേഷനില്‍ കയറി യുവതി എസ്.ഐ യെയും വനിത പോലീസ് ഓഫീസറേയും ആക്രമിച്ചു

കണ്ണൂര്‍: പഴയങ്ങാടി പൊലീസ് സ്റ്റേഷനില്‍ കയറി യുവതി എസ്.ഐ യെയും വനിത പോലീസ് ഓഫീസറേയും ആക്രമിച്ചു. പൊലീസുകാരെ കയ്യേറ്റം ചെയ്ത യുവതി പേപ്പര്‍ വെയിറ്റ് ഉപയോഗിച്ച്‌ അലമാരയുടെ ...

പഴയങ്ങാടി താവം റയിൽവെ ഗേറ്റ് അടച്ചിട്ടു

പഴയങ്ങാടി: താവം റയിൽവെ ഗേറ്റ് അടച്ചിട്ടു. റയിൽവേ ഗേറ്റിൽ ലോറി ഇടിച്ചതിനെ തുടർന്നാണ് അടച്ചിട്ടത്. ഇതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് ബുദ്ധിമുട്ടിലായത്. വൈകുന്നേരം ഏഴരയോടെ ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയുമെന്നാണ് ...

കണ്ണൂർ ചെറുകുന്നിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കണ്ണൂർ ചെറുകുന്നിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കണ്ണൂർ: ചെറുകുന്ന് കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കൂത്തുപറമ്പ വേങ്ങാട് സ്വദേശിയായ ഫായിസ് ആണ് മരണപ്പെട്ടത്. ചെറുകുന്ന് കോ-ഓപ്പറേറ്റീവ് ബാങ്ക് അടുത്തായി ഹോൾസൈൽ ബിസിനസ് പാർട്ണറാണ് ...

Latest News