ലോകകപ്പ് പ്രീക്വാർട്ടറിലേയ്ക്ക് ഒരു പടികൂടി കടന്ന് സെർബിയ. ഒരു മത്സരം ജയിച്ച് മൂന്ന് പോയിന്റ് സ്വന്തമാക്കിക്കഴിഞ്ഞവർ സ്വിറ്റ്സർലൻഡിനെതിരായ രണ്ടാം മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ തന്നെ ലീഡ് നേടിയിരിക്കുകയാണ്. നിലവില്‍ മൂന്ന് പോയന്റുമായി ഗ്രൂപ്പില്‍ സെര്‍ബിയ രണ്ടാം സ്ഥാനത്താണ്.
നാലു പോയന്റുള്ള ബ്രസീലാണ് ഒന്നാമത്. ബ്രസീലിനെ ആദ്യ മത്സരത്തില്‍ സമനിലയില്‍ തളച്ച ആത്മവിശ്വാസത്തിലാണ് സ്വിസ് പട പോരാട്ടത്തിന് ഇറങ്ങിയത്. അതേസമയം ഇന്ന് തോറ്റാല്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകൾ അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക