കൊല്ലം: കൊട്ടാരക്കരയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ശനിയാഴ്ച ഉച്ചയ്ക്ക് ട്രെയിനില്‍ വച്ചാണ് യുവതിക്കു നേരെ ആസിഡ് ആക്രമണമുണ്ടായത്. കൊട്ടാരക്കരയില്‍ ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്ന സമയത്താണ് സംഭവം നടന്നത്.
യുവതിക്കു പുറമേ മറ്റൊരു യാത്രക്കാരനു കൂടി പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
ഇത്തവണ പ്രിയയുടെ കണ്ണിറുക്കൽ ഏറ്റില്ല ; പ്രിയ വാര്യർ അഭിനയിച്ച മഞ്ചിന്റെ പരസ്യം പിൻവലിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക