ഹൈദരാബാദ്: അബിദാസിലെ വ്യാപാര സമുച്ചയത്തില്‍ വൻ തീപിടിത്തം. വെള്ളിയാഴ്ച രാത്രിയോടെയാണ് കെട്ടിടത്തില്‍ തീപിടിത്തമുണ്ടായത്. അഗ്നിശമനസേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ ആളപായമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക