ബ്രസീല്‍- മെക്സിക്കോ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ആദ്യ പകുതിയില്‍ ഗോള്‍ രഹിത സമനില നേടിയ മഞ്ഞപ്പടയ്ക്ക് വന്‍ തിരിച്ചുവരവ്. അന്‍പത്തിയൊന്നാം മിനിട്ടില്‍ നെയ്മറാണ് മെക്സിക്കോ ഗോള്‍ വലയിലേക്ക് ആദ്യ ഗോള്‍ തൊടുത്തത്. എന്നാൽ ബ്രസീലിനെ സംബന്ധിച്ചെടുത്തോളം വളരെ നിർണായക മത്സരമാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക