കണ്ണൂര്‍: തലശേരി പെരിങ്കളത്ത് സിപിഎം പ്രവര്ത്തകന് ലിനേഷിന്റെ വീടിനു നേരെ ബോംബേറ്. വ്യാഴാഴ്ച രാത്രിയിലാണ് ആക്രമണമുണ്ടായത്.
ആക്രമണത്തില്‍ ലിനേഷിന്റെ അമ്മ ഉഷയ്ക്കും കുട്ടികള്‍ക്കും പരിക്കേറ്റു. ഇവരെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തിനു പിന്നില്‍ ആര്‍എസ്എസുകാരാണെന്ന് സിപിഎം ആരോപിച്ചു.
കൊല്ലത്ത് പാസഞ്ചര്‍ ട്രെയിനിന്റെ എന്ജിന് പാളം തെറ്റി; കൊല്ലം-തിരുവനന്തപുരം പാസഞ്ചര്‍ റദ്ദാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക