CPM ACTIVIST

സിപിഎം പാർട്ടി കോൺഗ്രസിന് ഇന്ന് കൊടി ഉയരും; മുഖ്യമന്ത്രി പതാക ഉയർത്തും

സിപിഎം പാർട്ടി കോൺഗ്രസിന് ഇന്ന് കൊടി ഉയരും; മുഖ്യമന്ത്രി പതാക ഉയർത്തും

സിപിഎം 23-ാം പാർട്ടി കോൺഗ്രസിന് ഇന്ന് കണ്ണൂരിൽ കൊടി ഉയരും. പൊതുസമ്മേളന നഗരിയിൽ വൈകീട്ട് 5ന് സ്വാഗതസംഘം ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തും. ...

‘സമാധാന അന്തരീക്ഷം തകർക്കാനുള്ള ആസൂത്രിത നീക്കം’, കണ്ണൂർ കൊലപാതകത്തെ അപലപിച്ച് മുഖ്യമന്ത്രി

‘സമാധാന അന്തരീക്ഷം തകർക്കാനുള്ള ആസൂത്രിത നീക്കം’, കണ്ണൂർ കൊലപാതകത്തെ അപലപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : കണ്ണൂർ തലശ്ശേരിയിലെ സിപിഎം   പ്രവർത്തകൻ ഹരിദാസന്റെ കൊലപാതകത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പൊലീസിന് ...

തൃശൂര്‍ കൊടുങ്ങല്ലൂരില്‍ വിരുന്നിനെത്തിയ വീട്ടിൽ കയറി സിപിഎം പ്രവ‍ർത്തകനെ കൊലപ്പെടുത്തിയ കേസ്; 7 ബിജെപി-ആർഎസ്എസുകാർക്ക് ജീവപര്യന്തം

തൃശൂര്‍ കൊടുങ്ങല്ലൂരില്‍ വിരുന്നിനെത്തിയ വീട്ടിൽ കയറി സിപിഎം പ്രവ‍ർത്തകനെ കൊലപ്പെടുത്തിയ കേസ്; 7 ബിജെപി-ആർഎസ്എസുകാർക്ക് ജീവപര്യന്തം

തൃശൂര്‍ കൊടുങ്ങല്ലൂരില്‍ സിപിഎം പ്രവർത്തകൻ   ചെമ്പനേഴത്ത് രാജുവിനെ കൊലപ്പെടുത്തിയ കേസിൽ 7 ബി ജെ പി - ആ‍ർ എസ് എസ് പ്രവർത്തകർക്ക്   ജീവപര്യന്തം ശിക്ഷ. ഒരു ...

ഇടതു പക്ഷത്തിന്റെ പരാജയത്തിന്റെ കാരണം പരിശോധിക്കും; ഇന്ന് സംസ്ഥാന നേതൃയോഗങ്ങൾ

ഇടതു പക്ഷത്തിന്റെ പരാജയത്തിന്റെ കാരണം പരിശോധിക്കും; ഇന്ന് സംസ്ഥാന നേതൃയോഗങ്ങൾ

ലോകസഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷത്തിനുണ്ടായ തകർച്ചയുടെ കാരണം തേടി എല്‍‍ഡിഎഫ് ഇന്ന് സംസ്ഥാന നേതൃയോഗങ്ങൾ ചേരും. വിജയം ഉറപ്പിച്ച മണ്ഡലങ്ങളില്‍ പോലും കനത്ത തിരിച്ചടിയേറ്റ് വാങ്ങിയതിന്‍റെ ഞെട്ടലിലാണ് എല്‍‍ഡിഎഫ് സംസ്ഥാന ...

യാക്കൂബ് വധം: വിധി മെയ് 22 ലേക്ക് മാറ്റി

കണ്ണൂര്‍: കീഴൂരിലെ സിപിഎം പ്രവര്‍ത്തകന്‍ യാക്കൂബ് കൊല്ലപ്പെട്ട കേസില്‍ വിധി പറയുന്നത് മെയ് 22 ലേക്ക് മാറ്റി. തലശേരി രണ്ടാം അഡിഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് ...

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് തിരൂരില്‍ പെൺകുട്ടിയെ യുവാവ് കുത്തി കൊന്നു

അമ്പലപ്പുഴയില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

ആലപ്പുഴ: അമ്പലപ്പുഴയില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. അമ്പലപ്പുഴ കരുമാടി സ്വദേശികളായ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം ജെന്‍സണ്‍, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പ്രജോഷ് കുമാര്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ആക്രമണത്തിന് ...

നാളെ ഹർത്താലുണ്ടോ? സത്യാവസ്ഥ ഇത്

ഇന്ന് സി.പി.എം ഹര്‍ത്താല്‍

കൊല്ലം: കൊല്ലം ചിതറയില്‍ സി.പി.എം പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച്‌ ചിതറ പഞ്ചായത്തില്‍ ഇന്ന്  സി.പി.എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. ശനിയാഴ്ച ...

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് തിരൂരില്‍ പെൺകുട്ടിയെ യുവാവ് കുത്തി കൊന്നു

കൊ​ല്ല​ത്ത് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന്‍ കു​ത്തേ​റ്റു മ​രി​ച്ചു

കൊ​ല്ലം: കൊ​ല്ല​ത്ത് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന്‍ കു​ത്തേ​റ്റു മ​രി​ച്ചു. ക​ട​യ്ക്ക​ല്‍ ചിതറയിലെ സി​പി​എം ബ്രാ​ഞ്ച് അം​ഗം എ.​എം. ബ​ഷീ​റാ​ണ് (70) കൊ​ല്ല​പ്പെ​ട്ട​ത്. ഒമ്പത് കുത്തുകളാണ്‌ ബഷീറിന്‍റെ ശരീരത്തില്‍ ഉണ്ടായിരുന്നതെന്നാണ് ...

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് തിരൂരില്‍ പെൺകുട്ടിയെ യുവാവ് കുത്തി കൊന്നു

പാലക്കാട് സിപിഎം-ബിജെപി സംഘര്‍ഷം; സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

പാലക്കാട്: പാലക്കാട് അട്ടപ്പാടിയില്‍ സി പി എം - ബി ജെ പി സംഘര്‍ഷം. സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. കള്ളമല സ്വദേശി അരുണിനാണ് വെട്ടേറ്റത്. വൈകീട്ട് ഏഴ് മണിയോടെയാണ് ...

കണ്ണൂര്‍ ഇരട്ടിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

കണ്ണൂര്‍ ഇരട്ടിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

കണ്ണൂര്‍: കണ്ണൂര്‍ ഇരട്ടിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. പെരുമ്പറ സ്വദേശി വിശാഖിനാണ് വെട്ടേറ്റത്. എന്‍ ഷംസീര്‍ എംഎല്‍എയുടെ വീടിന് നേരെ ബോംബേറ് നടന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് സിപിഎം പ്രവര്‍ത്തകന് ...

കണ്ണൂർ തലശ്ശേരിയില്‍ സി.പി.എം നേതാവിന്‍റെ വീട് അടിച്ചുതകര്‍ത്തു

കണ്ണൂർ തലശ്ശേരിയില്‍ സി.പി.എം നേതാവിന്‍റെ വീട് അടിച്ചുതകര്‍ത്തു

കണ്ണൂർ: കഴിഞ്ഞ ദിവസമുണ്ടായ ഹര്‍ത്താലിന്‍റെ ചുവടുപിടിച്ച് തലശ്ശേരിയില്‍ സിപിഎം നേതാവിന്‍റെ വീട് അടിച്ചു തകര്‍ത്തു. തിരുവങ്ങാട്ട് വാഴയില്‍ ശശിയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. തലശ്ശേരി ബിജെപി മണ്ഡലം പ്രസിഡന്‍റിന്‍റെ ...

കേരളത്തിനായി സിപിഎം പിരിച്ചെടുത്തത് കോടികള്‍

കേരളത്തിനായി സിപിഎം പിരിച്ചെടുത്തത് കോടികള്‍

തിരുവനന്തപുരം: പ്രളയ ദുരന്തത്തില്‍പ്പെട്ട കേരളത്തിനായി സിപിഎം പ്രവർത്തകർ പിരിച്ചെടുത്തത് കോടികള്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുന്നതിന് 16.5 കോടി രൂപയാണ് ജനങ്ങളില്‍ നിന്നും സിപിഎം സമാഹരിച്ചത്. ഓഗസ്റ്റ് 18, 19 തീയതികളില്‍ നടത്തിയ ധനശേഖരണത്തിലൂടെ ...

സിപിഎം പ്രവര്‍ത്തകന്‍റെ വീടിനു നേരെ ബോംബേറ്

സിപിഎം പ്രവര്‍ത്തകന്‍റെ വീടിനു നേരെ ബോംബേറ്

കണ്ണൂര്‍: തലശേരി പെരിങ്കളത്ത് സിപിഎം പ്രവര്‍ത്തകന്‍ ലിനേഷിന്‍റെ വീടിനു നേരെ ബോംബേറ്. വ്യാഴാഴ്ച രാത്രിയിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ലിനേഷിന്‍റെ അമ്മ ഉഷയ്ക്കും കുട്ടികള്‍ക്കും പരിക്കേറ്റു. ഇവരെ തലശേരി സഹകരണ ...

കണ്ണൂരില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

കണ്ണൂര്‍: കണ്ണൂരിലെ മട്ടന്നൂരില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. മട്ടന്നൂര്‍ സ്വദേശികളായ ലതീഷ്, ലെനീഷ്, ഷായുഷ്, ശരത് എന്നിവര്‍ക്കാണ് വെട്ടേറ്റ്. കാറില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ ബൈക്കിലെത്തിയ സംഘം ...

സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു

സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു

പുറത്തൂര്‍: കൂട്ടായിയില്‍ പട്ടാപകല്‍ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു. സി.പി.എം പ്രവര്‍ത്തകനായ അരയന്‍ കടപ്പുറം കുറിയന്റെ പുരക്കല്‍ ഇസ്മായിലിനാണ് (39) വെട്ടേറ്റത്. ഇന്ന് രാവിലെ 9.30 കൂട്ടായി പള്ളിക്കുളത്തിന് ...