രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച് ഡി എഫ് സി വിവിധ കാലാവധികളിലേക്കുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്കിൽ മാറ്റം വരുത്തി. പുതുക്കിയ പലിശ നിരക്ക് വെള്ളിയാഴ്ച മുതൽ നിലവിൽ വന്നു.
എച്ച്ഡിഎഫ്സി ബാങ്കിന്റെ പുതുക്കിയ നിരക്ക്
ഏഴ് മുതല്‍ 14 ദിവസം – 3.50%
15 മുതല്‍ 29 ദിവസം – 4.25%
30 മുതല്‍ 45 ദിവസം – 5.75%
46 മുതല്‍ 60 ദിവസം – 6.25%
61 മുതല്‍ 90 ദിവസം – 6.25%
91 മുതല്‍ – 6 മാസം – 6.25%
6 മാസവും ഒരു ദിവസവും മുതല്‍ 6 മാസവും 3 ദിവസവും വരെ -6.35%
6 മാസവും 4 ദിവസവും 6.35%
6 മാസവും 5 ദിവസം മുതല്‍ 9 മാസം – 6.40%
9 മാസവും ഒരു ദിവസവും മുതല്‍ 9 മാസവും മൂന്ന് ദിവസവും – 6.40%
9 മാസവും നാല് ദിവസവും – 6.40%
9 മാസവും അഞ്ച് ദിവസം മുതല്‍ 9 മാസവും 15 ദിവസവും – 6.40%
9 മാസവും 15 ദിവസവും – 6.40%
9 മാസവും 17 ദീവസവും മുതല്‍ ഒരു വര്‍ഷത്തില്‍ താഴെ – 6.40%
ഒരു വര്‍ഷം – 6.85%
ഒരു വര്‍ഷവും ഒരു ദിവസവും മുതല്‍ ഒരു വര്‍ഷവും മൂന്ന് ദിവസവും വരെ – 6.65%
ഒരു വര്‍ഷവും നാല് ദിവസവും – 6.65%
ഒരു വര്‍ഷവും 5 ദിവസവും മുതല്‍ ഒരു വര്‍ഷവും 15 ദിവസവും – 6.65%
ഒരു വര്‍ഷവും 16 ദിവസവും – 6.65%
ഒരു വര്‍ഷവും 17 ദിവസവും മുതല്‍ 2 വര്‍ഷം വരെ – 7.00%
2 വര്‍ഷവും ഒരു ദിവസവും മുതല്‍ 2 വര്‍ഷവും 15 ദിവസവും – 7.00%
2 വര്‍ഷവും 16 ദിവസവും – 7.00%
2 വര്‍ഷവും 17 ദിവസം മുതല്‍ 3 വര്‍ഷം – 7.00%
3 വര്‍ഷവും ഒരു ദിവസവും മുതല്‍ 5 വര്‍ഷം വരെ – 7.00%
5 വര്‍ഷവും ഒരു ദിവസവും മുതല്‍ 8 വര്‍ഷം – 6.00%
8 വര്‍ഷവും ഒരു ദിവസവും മുതല്‍ – 10 വര്‍ഷം- 6.00%
ബാങ്കിങ് സേവനങ്ങൾ വീട്ടുപടിക്കലെത്തിക്കാൻ കണ്ണൂർ ജില്ലാ സഹകരണ ബാങ്കിന്റെ മൊബൈൽ വാൻ “ബാങ്ക് ഓൺ വീൽസ്’
പ്രതികരിക്കാൻ ഇവിടെ എഴുതുക