HDFC BANK

രണ്ട് കോടി ക്രെഡിറ്റ് കാർഡുകൾ ഇഷ്യു ചെയ്ത് എച്ച്ഡിഎഫ്‌സി ബാങ്ക്

രണ്ട് കോടി ക്രെഡിറ്റ് കാർഡുകൾ ഇഷ്യു ചെയ്ത് എച്ച്ഡിഎഫ്‌സി ബാങ്ക്

ന്യൂഡൽഹി: രണ്ട് കോടി ക്രെഡിറ്റ് കാർഡുകൾ ഇഷ്യു ചെയ്ത രാജ്യത്തെ ആദ്യ ബാങ്കായി എച്ച്ഡിഎഫ്‌സി ബാങ്ക്. നിലവിൽ രാജ്യത്തെ മൊത്തം കാർഡ് വിപണിയുടെ നാലിലൊന്ന് വിഹിതം എച്ച്ഡിഎഫ്‌സിയുടേതാണ്. ...

ആര്‍ബിഐയുടെയും വിവിധ ബാങ്കുകളുടെ ഓഫീസുകളിലും സ്ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ ബാങ്കുകളുടെയും ഓഫീസുകളില്‍ ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം. ആര്‍.ബിഐ ഓഫീസിലേക്കാണ് ഇ-മെയില്‍ സന്ദേശം ലഭിച്ചത്. ധനമന്ത്രി ...

വായ്പകള്‍ ഇനി വേഗത്തില്‍; ‘എക്‌സ്പ്രസ് വേ’യുമായി എച്ച്ഡിഎഫ്‌സി

വായ്പകള്‍ ഇനി വേഗത്തില്‍; ‘എക്‌സ്പ്രസ് വേ’യുമായി എച്ച്ഡിഎഫ്‌സി

ബാങ്കിംഗ് സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഒറ്റ പ്ലാറ്റ്ഫോമിലൂെട ലഭ്യമാക്കാനായി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്. എക്‌സ്പ്രസ് വേ എന്നാണ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന് പേര് നല്‍കിയിരിക്കുന്നത്. വ്യക്തിഗത വായ്പകള്‍, ...

എ​ച്ച്‌ഡി​എ​ഫ്സി​യു​ടെ അ​റ്റാ​ദാ​യ​ത്തി​ല്‍ വ​ന്‍ ഇ​ടി​വ്

ഇന്ത്യയിലെ ആദ്യത്തെ ഇലക്‌ട്രോണിക് ബാങ്ക് ഗ്യാരന്റി പുറത്തിറക്കി

ഇന്ത്യയിലെ ആദ്യത്തെ ഇലക്‌ട്രോണിക് ബാങ്ക് ഗ്യാരന്റി പുറത്തിറക്കി. എച്ച്‌ഡിഎഫ്‌സി ബാങ്കാണ് രാജ്യത്തെ ആദ്യ ഇലക്‌ട്രോണിക് ബാങ്ക് ഗ്യാരന്റി പുറത്തിറക്കിയിരിക്കുന്നത്‌. എൻഇഎസ്എൽമായി സഹകരിച്ചാണ് ഇലക്ട്രോണിക് ബാങ്ക് ഗ്യാരന്റി നൽകുന്ന ...

സീനിയർ സിറ്റിസൺസ് സ്പെഷ്യൽ എഫ്ഡി സ്കീം നിരക്കുകൾ: എസ്ബിഐ, എച്ച്ഡിഎഫ്സി അല്ലെങ്കിൽ ഐസിഐസിഐ ബാങ്ക്, ആർക്കാണ് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത്

സീനിയർ സിറ്റിസൺസ് സ്പെഷ്യൽ എഫ്ഡി സ്കീം നിരക്കുകൾ: എസ്ബിഐ, എച്ച്ഡിഎഫ്സി അല്ലെങ്കിൽ ഐസിഐസിഐ ബാങ്ക്, ആർക്കാണ് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത്

സീനിയർ സിറ്റിസൺസ് സ്പെഷ്യൽ എഫ്ഡി സ്കീം നിരക്കുകൾ: ദീർഘകാലാടിസ്ഥാനത്തിൽ മുതിർന്ന പൗരന്മാർക്കുള്ള നിക്ഷേപ ഓപ്ഷനുകളിലൊന്നാണ് ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റ്. കൊറോണ വൈറസ് പകർച്ചവ്യാധികൾക്കിടയിൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ...

ഉദയംപേരൂര്‍ കള്ളനോട്ട് കേസില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍

എച്ച്ഡിഎഫ്‌സി ബാങ്ക് ഒരു സമ്മാനം നൽകി! നിങ്ങൾക്ക് എഫ്ഡി ലഭിക്കുമ്പോൾ കൂടുതൽ ലാഭം ലഭിക്കും, പുതിയ തീരുമാനത്തെ കുറിച്ച് 5 പ്രത്യേക കാര്യങ്ങൾ അറിയുക

ഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്കിൽ നിങ്ങൾക്ക് എഫ്ഡി (സ്ഥിര നിക്ഷേപം) ലഭിച്ചിട്ടുണ്ടെങ്കിൽ ഇപ്പോൾ അതായത് ഡിസംബർ 1 മുതൽ നിങ്ങൾക്ക് കൂടുതൽ ...

വീട്ടിലിരുന്ന് ശീലിച്ചവര്‍ ഇനി തിരികെ ഓഫീസുകളിലേക്ക്‌; ടിസിഎസ്, വിപ്രോ, എച്ച്ഡിഎഫ്സി ബാങ്ക്, ഡെലോയിറ്റ് തുടങ്ങിയ ഐടി ഭീമന്മാർക്ക് പുറമേ ബാങ്കിംഗ്, സാമ്പത്തിക മേഖലയിലും ‘വര്‍ക്ക് ഫ്രം ഹോം’ അവസാനിപ്പിക്കുന്നു 

കോവിഡ് കേസുകൾ കുറയുമ്പോള്‍ കോർപ്പറേറ്റ് ലോകം ജീവനക്കാരെ തിരികെ ഓഫീസിലേക്ക് വിളിക്കാൻ പൂർണ്ണ ശക്തിയോടെ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്‌. അതായത് വീട്ടിൽ നിന്നുള്ള ജോലി എന്ന ആശയം(  'വര്‍ക്ക് ...

2021 ല്‍ ബിരുദമെടുത്തവരെ ​​ജോലിക്ക്​ വേണ്ടെന്ന്​ എച്ച്‌​.ഡി.എഫ്​.സി ബാങ്ക് ; വിവാദമായപ്പോൾ പിശക് പറ്റിയതാണെന്ന വിശദീകരണം

2021 ല്‍ ബിരുദമെടുത്തവരെ ​​ജോലിക്ക്​ വേണ്ടെന്ന്​ എച്ച്‌​.ഡി.എഫ്​.സി ബാങ്ക് ; വിവാദമായപ്പോൾ പിശക് പറ്റിയതാണെന്ന വിശദീകരണം

മധുര​: ​2021ല്‍ ബിരുദം പൂര്‍ത്തിയാക്കിയവരെ ​​ജോലിക്ക്​ വേണ്ടെന്ന് പത്രപരസ്യം നല്‍കി ​ എച്ച്‌​.ഡി.എഫ്​.സി ബാങ്ക്​. കോവിഡിനെ തുടര്‍ന്നുണ്ടായ സാഹചര്യത്തില്‍​ ഓണ്‍ലൈനില്‍ പഠിച്ച്‌​ ബിരുദമെടുത്തവരെ ജോലിക്ക്​ വേണ്ടെന്നാണ്​​ എച്ച്‌​.ഡി.എഫ്​.സി ...

സാംസങ്ങ് നോട്ട് 20 യ്‌ക്ക് വമ്പന്‍ ഇളവ് പ്രഖ്യാപിച്ച് കമ്പനി…; 15000 രൂപ കിഴിവില്‍ വാങ്ങാന്‍ അവസരം

സാംസങ്ങ് നോട്ട് 20 യ്‌ക്ക് വമ്പന്‍ ഇളവ് പ്രഖ്യാപിച്ച് കമ്പനി…; 15000 രൂപ കിഴിവില്‍ വാങ്ങാന്‍ അവസരം

'സാംസങ്ങ് ഡേയ്‌സ്’ സെയിലില്‍ നിരവധി ഫ്‌ലാഗ്ഷിപ്പ് ഫോണുകള്‍ക്ക് വലിയ ഇളവുകൾ നൽകി കമ്പനി. സാംസങ്ങിന്റെ പ്രീമിയം ഫോണായ നോട്ട് 20 യ്ക്ക് വമ്പന്‍ ഇളവാണ്‌ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ...

എ​ച്ച്‌ഡി​എ​ഫ്സി​യു​ടെ അ​റ്റാ​ദാ​യ​ത്തി​ല്‍ വ​ന്‍ ഇ​ടി​വ്

എച്ച്‌.ഡി.എഫ്‌.സി ബാങ്ക് നെറ്റ്‌വര്‍ക്ക്‌ മൂന്നാം ദിനവും പണിമുടക്കി; ഉപയോക്‌താക്കള്‍ വലഞ്ഞു

മുംബൈ: തുടര്‍ച്ചയായി മൂന്നാംദിവസവും സ്വകാര്യബാങ്കായ എച്ച്‌.ഡി.എഫ്‌.സിയുടെ നെറ്റ്‌ ബാങ്കിങ്‌, മൊെബെല്‍ ബാങ്കിങ്‌ സംവിധാനങ്ങള്‍ പണിമുടക്കി. തിങ്കളാഴ്‌ച രാവിലെയാണ്‌ നെറ്റ്‌വര്‍ക്ക്‌ തകരാറിലായത്‌. മാസാദ്യമായതിനാല്‍ തകരാര്‍ സാധാരണക്കാരെ കാര്യമായി ബാധിച്ചിട്ടുണ്ട്‌. ...

എ​ച്ച്‌ഡി​എ​ഫ്സി​യു​ടെ അ​റ്റാ​ദാ​യ​ത്തി​ല്‍ വ​ന്‍ ഇ​ടി​വ്

എ​ച്ച്‌ഡി​എ​ഫ്സി​യു​ടെ അ​റ്റാ​ദാ​യ​ത്തി​ല്‍ വ​ന്‍ ഇ​ടി​വ്

എച്ച്‌ഡിഎഫ്സിയുടെ ലാഭം കുറഞ്ഞു. ഡി​സം​ബ​റി​ല്‍ അ​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ല്‍ അ​റ്റാ​ദാ​യം 60.11 ശ​ത​മാ​നം ഇ​ടി​ഞ്ഞ് 2,114 കോ​ടി രൂ​പ​യാ​യി. ത​ലേ വ​ര്‍​ഷം ഇ​തേ കാ​ല​യ​ള​വി​ല്‍ 5,300 കോ​ടി രൂ​പ ...

എച്ച് ഡി എഫ് സി ബാങ്കിന്റെ സ്ഥിരനിക്ഷേപ പലിശനിരക്കിൽ മാറ്റം

എച്ച് ഡി എഫ് സി ബാങ്കിന്റെ സ്ഥിരനിക്ഷേപ പലിശനിരക്കിൽ മാറ്റം

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച് ഡി എഫ് സി വിവിധ കാലാവധികളിലേക്കുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്കിൽ മാറ്റം വരുത്തി. പുതുക്കിയ പലിശ നിരക്ക് വെള്ളിയാഴ്ച മുതൽ ...

Latest News