കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി, മലപ്പുറം ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാർ നാളെ (12.07.2018) അവധി പ്രഖ്യാപിച്ചു.
ഇടുക്കി ജില്ലയിൽ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയും മലപ്പുറത്തു പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.
കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത്. ഇതിന് പകരം മറ്റൊരു ദിവസം പ്രവൃത്തി ദിനമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക