പാലക്കാട് ഐഐടിക്ക് 1217 കോടി രൂപ അനുവദിച്ചു. കേന്ദ്ര മാനവശേഷി വികസന വകുപ്പ് മന്ത്രി പ്രകാശ് ജാവ്ദേക്കറാണ് തുക അനുവദിച്ച കാര്യം തന്റെ ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
The approvals in line with PM @narendramodi Govt’s vision of #TransformingEducation research infrastructure include, @IITBhilai (Rs 983.95 cr), @iitdharwad (RS 1062.83 cr), @IITJammu (Rs 1085.04 cr), @iit_tirupati (Rs 976.89 cr), @iitpalakkad (Rs 1217.40 cr) #HEFA
…— Prakash Javadekar (Modi Ka Parivar) (@PrakashJavdekar) July 21, 2018
പ്രതികരിക്കാൻ ഇവിടെ എഴുതുക