കോട്ടയം: വെള്ളപ്പൊക്ക ദുരിതം റിപ്പോർട്ട് ചെയ്യാൻ പോയ സ്വകാര്യചാനലിലെ രണ്ട് റിപ്പോർട്ടർമാരെ വള്ളം മറിഞ്ഞ് കാണാതായി.
സ്ട്രിംഗര്‍ സജി, ഡ്രൈവര്‍ ബിബിന്‍ എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന റിപ്പോര്‍ട്ടര്‍ ശ്രീധരനെയും ക്യാമറാമാന് അഭിലാഷിനെയും നാട്ടുകാര്‍ രക്ഷപ്പെടുത്തി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വടക്കു കിഴക്കൻ ഒഡിഷാതീരത്ത് ന്യൂനമർദ്ദം; കേരളത്തിൽ മഴ വീണ്ടും ശക്തമാകും
പ്രതികരിക്കാൻ ഇവിടെ എഴുതുക