കോഴിക്കോട് രണ്ടുവയസ്സുകാരന് മരിച്ചത് ഷിഗല്ലെ വൈറസ് ബാധിച്ചല്ലെന്ന് പരിശോധനാഫലം. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച രക്ത സാമ്ബിളിന്റെ ഫലം നെഗറ്റീവായതിന്റെ പശ്ചാത്തലത്തിലാണ് മരണ കാരണം ഷിഗല്ലെ അല്ലെന്ന് വ്യക്തമായത്.അടിവാരം തേക്കില്‍ ഹര്‍ഷാദിന്റെ മകന് സിയാന് (2) മരിച്ചത് ഷിഗല്ലെ വൈറസ് ബാധിച്ചാണെന്നായിരുന്നു പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക