CONFIRMED

കൊറോണ വൈറസ്; സംസ്ഥാനത്ത് രണ്ടുപേര്‍ നിരീക്ഷണത്തില്‍,​ മലയാളി നഴ്സിന് കൊറോണ വൈറസെന്ന് സ്ഥിരീകരണം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

കേരളത്തിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചു; ഇന്ത്യയിൽ ആദ്യം കേരളത്തിൽ

ന്യൂഡല്‍ഹി: കേരളത്തില്‍ കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ഥിനിക്കാണ് കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വുഹാന്‍ യൂനിവേഴ്​സിറ്റിയിലെ ...

പോസ്റ്റല്‍ വോട്ട് ക്രമക്കേട്: രമേശ് ചെന്നിത്തല ഹൈക്കോടതിയിലേക്ക്

നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സർക്കാരിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് രമേശ് ചെന്നിത്തല

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് യു​വാ​വി​ന് നി​പ രോ​ഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളില്‍ ​ സ​ര്‍​ക്കാ​രി​ന് പൂ​ര്‍​ണ പി​ന്തു​ണ അറിയിച്ച്‌ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. എ​റ​ണാ​കു​ളം ഗ​സ്റ്റ്ഹൗ​സി​ല്‍ ...

സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു; നിപ  സ്ഥിരീകരിച്ച ആളുകളുമായി ഇടപഴകിയവരും നിരീക്ഷണത്തിലാണ്

സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു; നിപ സ്ഥിരീകരിച്ച ആളുകളുമായി ഇടപഴകിയവരും നിരീക്ഷണത്തിലാണ്

കൊച്ചി: ഒരു വർഷത്തെ ഇടവേളയ്ക്ക് സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചറാണ് സംസ്ഥാനത്ത് വീണ്ടും നിപ സാന്നിധ്യം സ്ഥിരീകരിച്ചതായി ...

രണ്ടുവയസ്സുകാരന്‍ മരിച്ചത് ഷിഗല്ലെ വൈറസ് ബാധിച്ചല്ലെന്ന് പരിശോധനാഫലം

രണ്ടുവയസ്സുകാരന്‍ മരിച്ചത് ഷിഗല്ലെ വൈറസ് ബാധിച്ചല്ലെന്ന് പരിശോധനാഫലം

കോഴിക്കോട് രണ്ടുവയസ്സുകാരന്‍ മരിച്ചത് ഷിഗല്ലെ വൈറസ് ബാധിച്ചല്ലെന്ന് പരിശോധനാഫലം. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച രക്ത സാമ്ബിളിന്റെ ഫലം നെഗറ്റീവായതിന്റെ പശ്ചാത്തലത്തിലാണ് മരണ കാരണം ഷിഗല്ലെ അല്ലെന്ന് ...

Latest News