സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയായി തുടര്‍ന്ന് വന്ന ലോറി സമരം പിന്‍വലിച്ചു. ചരക്ക് ലോറി ഉടമകളാണ് ഒരാഴ്ചയായി സമരം നടത്തി വന്നത്.
കേന്ദ്ര മന്ത്രി പീയൂഷ് ഗോയലുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിച്ചത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക