KUTTANAD

കുട്ടനാട്ടിലെ കർഷകന്റെ ആത്മഹത്യ; ഉത്തരവാദി സര്‍ക്കാരെന്ന് വി ഡി സതീശന്‍

ആലപ്പുഴ: കുട്ടനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കർഷകന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദി സര്‍ക്കാരാണെന്ന് വി ഡി സതീശന്‍ ...

ഏഴാം ക്ലാസ് വിദ്യാർഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ഏഴാം ക്ലാസ് വിദ്യാർഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: കുട്ടനാട് ഏഴാം ക്ലാസ് വിദ്യാർഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൈനകരി പഞ്ചായത്ത് 5-ാം വാർഡ് ചേന്നങ്കരി ചാലച്ചിറ വീട്ടിൽ റെജിമോന്റെയും മനീഷയുടെയും മകൾ ആർ.നിരഞ്ജനയെ ...

കുട്ടനാട്ടിൽ സിപിഐഎം വിട്ടവർക്ക് പൂർണ അംഗത്വം നൽകി സിപിഐ

ആലപ്പുഴ: കുട്ടനാട്ടിൽ സിപിഐഎം വിട്ടവർക്ക് പൂർണ അംഗത്വം നൽകി സിപിഐ. 166 പേർക്ക് സിപിഐയിൽ പൂർണ അംഗത്വം നൽകും. 69 പേർക്ക് കാൻഡിഡേറ്റ് മെമ്പർഷിപ്പ് നൽകും. രാമങ്കരി ...

കനത്ത മഴ; കൂടുതൽ ഡാമുകൾ തുറക്കുന്നു, ജാഗ്രതാ നിർദേശം

കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി

ആലപ്പുഴ: കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. വിവിധ പാടശേഖരങ്ങളിൽ മടവീഴ്ചയെ തുടർന്ന് ഏകദേശം പൂർണമായും വെളളക്കെട്ട് രൂക്ഷമായ സാഹചര്യത്തിലും താലൂക്കിലെ മിക്ക ...

കനത്ത മഴ; അഞ്ച് ജില്ലകളിൽ ഇന്ന് അവധി

മഴ; കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

ആലപ്പുഴ: കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. താലൂക്കിലെ അംഗൻവാടികൾ, ട്യൂഷന്‍ സെൻററുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, ജില്ലയിലെ ...

കുട്ടനാടിൻറെ കായൽ സൗന്ദര്യം ആസ്വദിച്ച് സാമന്ത

കുട്ടനാടിൻറെ കായൽ സൗന്ദര്യം ആസ്വദിച്ച് സാമന്ത

ശിവ നിർവാണ രചനയും സംവിധാനവും നിർവ്വഹിച്ച് വിജയ് ദേവരകൊണ്ട നായകനാവുന്ന ഖുഷി എന്ന ചിത്രത്തിൻറെ ലൊക്കേഷനുകളിലൊന്ന് ആലപ്പുഴയാണ്. സാമന്തയാണ് ചിത്രത്തിലെ നായിക. ജയറാം മറ്റൊരു പ്രധാന കഥാപാത്രത്തെ ...

സീരിയൽ തിരക്കഥകളില്‍ മസാല പുരട്ടുന്ന രീതിയില്‍നിന്ന് ചാനലുകള്‍ പിന്മാറണമെന്ന് മന്ത്രി

ഡാമുകളില്‍ നിന്ന് വെള്ളം തുറന്നുവിട്ട സാഹചര്യത്തില്‍ കുട്ടനാട്ടില്‍ അതീവ ജാഗ്രത വേണം, സുരക്ഷിത സ്ഥാനത്തേക്ക് മാറിയില്ലെങ്കിൽ മാറ്റുമെന്ന് മന്ത്രി സജി ചെറിയാന്‍

ഡാമുകളിലെ വെള്ളം തുറന്നുവിടുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് മന്ത്രി സജി ചെറിയാൻ. കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലകളില്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണ്. പത്തനംതിട്ടയിലെ ഡാമുകളില്‍ നിന്ന് ...

കൈനകരി പഞ്ചായത്തിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം, വഴിയരികിൽ പാർക്ക് ചെയ്തിരുന്ന കാറുകളും ബൈക്കുകളും അജ്ഞാതർ രാത്രിയിൽ കത്തിച്ചു

കൈനകരി പഞ്ചായത്തിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം, വഴിയരികിൽ പാർക്ക് ചെയ്തിരുന്ന കാറുകളും ബൈക്കുകളും അജ്ഞാതർ രാത്രിയിൽ കത്തിച്ചു

ആലപ്പുഴ: കൈനകരി പഞ്ചായത്തിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. വഴിയരികിൽ പാർക്ക് ചെയ്തിരുന്ന കാറുകളും ബൈക്കുകളും അജ്ഞാതർ രാത്രിയിൽ കത്തിച്ചു. ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം. ഒരു കാറും ബൈക്കും ...

വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

കടവിൽ കുളിക്കുന്നതിനിടെ യുവാവിനെ ആറ്റില്‍ കാണാതായി

കടവിൽ കുളിക്കുന്നതിനിടെ യുവാവിനെ ആറ്റില്‍ കാണാതായി. കുടുംബത്തോടൊപ്പം കുട്ടനാട് സന്ദർശിക്കാനെത്തിയതാണ് യുവാവ്. 12 അംഗ സംഘത്തിലെ യുവാവിനെ കുളിക്കുന്നതിനിടെയാണ് ആറ്റില്‍ കാണാതായത്. ആലുവ വെസ്റ്റ് കടുങ്ങല്ലൂര്‍ പത്താം ...

ത​ന്ത്രി​യു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടാ​ന്‍ വി​സ​മ്മ​തി​ച്ച ഭാ​ര്യ​യെ ഭര്‍ത്താവ് പു​ഴ​യി​ല്‍ മു​ക്കി​ക്കൊ​ന്നു

കേരളത്തെ ഞെട്ടിച്ച് കൊലപാതകം; കാമുകിയെ മറ്റൊരു കാമുകിയുടെ സഹായത്താല്‍ യുവാവ് കൊന്നു

ആലപ്പുഴയിൽ കാമുകിയെ മറ്റൊരു കാമുകിയുടെ സഹായത്താല്‍ കൊലപ്പെടുത്തിയ കേസിൽ യുവാവും യുവതിയും അറസ്റ്റിൽ. കൈനകരി പള്ളാത്തുരുത്തി അരയന്‍തോട് പാലത്തിന് സമീപം ആറ്റില്‍ പൊങ്ങിയ നിലയില്‍ കണ്ടെത്തിയ വീട്ടമ്മയുടെ ...

ഉപതെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ നീക്കം; പിന്തുണ തേടി മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെ സമീപിച്ചു

സര്‍വകക്ഷിയോഗം വെള്ളിയാഴ്ച; ഉപതെര‍ഞ്ഞെടുപ്പുകള്‍ മാറ്റിവെക്കുന്ന കാര്യം ചര്‍ച്ച ചെയ്യും

തിരുവനന്തപുരം: ഉപതെര‍ഞ്ഞെടുപ്പുകള്‍ മാറ്റിവെക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചു. വെള്ളിയാഴ്ച രാവിലെ 10 മണിക്കാണ് യോഗം. കുട്ടനാട്, ചവറ ഉപതെര‍ഞ്ഞെടുപ്പുകള്‍ ചർച്ച ചെയ്യാനാണ് യോഗം ...

ജോസ് പക്ഷവുമായി ഇനി ചര്‍ച്ചയില്ലെന്ന് പി ജെ ജോസഫ്

ജോസ് പക്ഷവുമായി ഇനി ചര്‍ച്ചയില്ലെന്ന് പി ജെ ജോസഫ്

ഇന്ന് ചേര്‍ന്ന യുഡിഎഫ് ഉന്നതാധികാര യോഗത്തില്‍ കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന് നല്‍കാന്‍ തീരുമാനമായി. കുട്ടനാട്ടില്‍ ജോസഫ് ഗ്രൂപ്പിലെ ജേക്കബ് എബ്രഹാം സ്ഥാനാര്‍ത്ഥിയാകും. ഇത് സംബന്ധിച്ച ഔദ്യോഗിക ...

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ നവംബര്‍ 29ന് മുമ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ നവംബര്‍ 29ന് മുമ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡല്‍ഹി: ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ നവംബര്‍ 29ന് മുമ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ യോഗത്തിലാണ് തീരുമാനമുണ്ടായത്. കൃത്യമായ തിയ്യതി ...

പശു വിഴുങ്ങിയ അഞ്ച് പവന്റെ താലിമാല ചാണകത്തിൽ നിന്നും കണ്ടെത്തി; ഭാഗ്യം വന്നത് ചാണകത്തിൽ നിന്നും

5 മാസത്തിനു ശേഷം താലിമാല തിരികെക്കിട്ടി; പക്ഷേ അണിയാൻ വിജയമ്മയില്ല

കുട്ടനാട് പുളിങ്കുന്ന് പടക്കനിർമാണശാല അപകടത്തിൽ മരിച്ചയാളുടെ നഷ്ടപ്പെട്ട സ്വർണമാല അപകടസ്ഥലത്തു നിന്നു പഞ്ചായത്ത് അധികൃതർക്കു ലഭിച്ചു. പുളിങ്കുന്ന് കണ്ണാടി ഇടപ്പറമ്പിൽ വിജയമ്മ സുരേന്ദ്രന്റെ നഷ്ടപ്പെട്ട ഒന്നരപ്പവന്റെ താലി ...

ഭൂമി കൈയ്യേറ്റക്കേസില്‍ കോടതിയുടെ സമയം പാഴാക്കി; തോമസ് ചാണ്ടിയ്‌ക്ക് പിഴ

കുട്ടനാട്ടിൽ പുതിയ സ്ഥാനാർഥി ആര്?

ആലപ്പുഴ : തോമസ് ചാണ്ടി എം എൽ എയ്‌ക്ക്‌ പകരം ഇനി ആര് എന്ന ആശയക്കുഴപ്പത്തിൽ മുന്നണികൾ . പാർട്ടികൾ തമ്മിലുള്ള ഒത്തൊരുമ ഇല്ലാത്തതാണ് സ്ഥാനാർഥി തിരഞ്ഞെടുപ്പിൽ ...

വെള്ളക്കെട്ടിൽ വീണ് രണ്ടരവയസ്സുകാരിയ്‌ക്ക് ദാരുണാന്ത്യം

വെള്ളക്കെട്ടിൽ വീണ് രണ്ടരവയസ്സുകാരിയ്‌ക്ക് ദാരുണാന്ത്യം

കുട്ടനാട്: വെള്ളക്കെട്ടിൽ വീണു രണ്ടരവയസ്സുകാരിയ്ക്ക് ദാരുണ മരണം. മകള്‍ കുളത്തില്‍ വീഴുന്നത് കണ്ട് ഓടിയെത്തിയ അമ്മയ്ക്ക് പിടുത്തം കിട്ടിയത് ഉടുപ്പിലായിരുന്നു. എന്നാല്‍ ഉടുപ്പ് കീറി കുഞ്ഞ് വെള്ളത്തില്‍ ...

കുട്ടനാടും അപ്പര്‍ കുട്ടനാടും കഴുത്തറ്റം മുങ്ങി; രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

കുട്ടനാടും അപ്പര്‍ കുട്ടനാടും കഴുത്തറ്റം മുങ്ങി; രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

പ്രളയത്തില്‍ മുങ്ങി കുട്ടനാട്. ഉടുവസ്ത്രങ്ങളും അത്യാവശ്യം രേഖകളും മാത്രമെടുത്ത് പിഞ്ചുകുഞ്ഞുങ്ങളെ മാറോട് ചേര്‍ത്ത് പിടിച്ച്‌ രക്ഷപെടുന്ന കാഴ്ചയാണ് കുട്ടനാട്ടില്‍ എങ്ങും. ഉപജീവന മാര്‍ഗമായി കൊണ്ടുനടക്കുന്ന പശു ഉള്‍പ്പടെയുള്ള ...

സ്കൂളുകൾക്ക് നാളെ അവധി

ആലപ്പുഴയിലെ ഈ താലൂക്കുകളിലെ സ്കൂളുകൾക്ക് നാളെ അവധി

കടുത്ത മഴയെത്തുടർന്നുണ്ടായ ജലനിരപ്പ് താഴ്‌ന്നിട്ടില്ലാത്തതിനാല്‍ ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ കൈനകരി, ചമ്പക്കുളം, നെടുമുടി പഞ്ചായത്തുകളിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ ...

കനത്തമഴ: ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

ആലപ്പുഴയിലെ ചില താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ആലപ്പുഴ: കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടിന് പരിഹാരമാകാത്ത സാഹചര്യത്തില്‍ ആലപ്പുഴയിലെ ചില താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച (03.08.2018) അവധി നൽകി. കുട്ടനാട് താലൂക്കിലെ പ്രൊഫഷനല്‍ കോളേജുകള്‍ ഒഴികെയുള്ള ...

സ്കൂളുകൾക്ക് നാളെ അവധി

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു ചൊ​വ്വാ​ഴ്ച​യും അ​വ​ധി

ആ​ല​പ്പു​ഴ: കു​ട്ട​നാ​ട് താ​ലൂ​ക്കി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു ചൊ​വ്വാ​ഴ്ച​യും ജി​ല്ലാ ക​ള​ക്ട​ര്‍ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ച​ന്പ​ക്കു​ളം, കൈ​ന​ക​രി, പു​ളി​ങ്കു​ന്ന്, നെ​ടു​മു​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ്ര​ഫ​ഷ​ണ​ല്‍ കോ​ള​ജു​ക​ള്‍ ഒ​ഴി​കെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ള്‍​ക്കാ​ണ് അ​വ​ധി ...

സ്കൂളുകൾക്ക് നാളെ അവധി

സ്കൂളുകൾക്ക് നാളെ അവധി

ശക്തമായ മഴയെ തുടര്‍ന്ന് കുട്ടനാട്ടില്‍ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവര്‍ത്തിക്കുന്നതിനാൽ കുട്ടനാട‌് താലൂക്കിലെ ചമ്പക്കുളം, കൈനകരി, പുളിങ്കുന്ന‌് പഞ്ചായത്തുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള എ‌ല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മറ്റ‌് ...

കുട്ടനാടിന് കൈത്താങ്ങുമായി ലേഡി സൂപ്പർ സ്റ്റാർ എത്തി

കുട്ടനാടിന് കൈത്താങ്ങുമായി ലേഡി സൂപ്പർ സ്റ്റാർ എത്തി

ആർത്തലച്ച മഴ ദുരിതം വിതച്ച കുട്ടനാട്ടിൽ ആശ്വാസത്തിന്റെ കൈത്താങ്ങുമായി ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ എത്തി. മലയാള മനോരമയുടെ കൂടെയുണ്ട് നാട് എന്ന ദുരിതാശ്വാസ പടത്തിയുടെ ...

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

മഴയും വെള്ളക്കെട്ടും രൂക്ഷം; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ആലപ്പുഴ: മഴയും വെള്ളക്കെട്ടും രൂക്ഷമായ രൂക്ഷമായ ആലപ്പുഴയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കലക്റ്റര്‍ അവധി ...

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

ആലപ്പുഴ: മഴക്കെടുതി നേരിടുന്നതിനാല്‍ ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധി പ്രഖ്യാപിച്ചു. ജില്ലാകളക്ടറാണ് അവധി പ്രഖ്യാപിച്ചത്.

Latest News