സൽമാൻ ഖാന്റെ ഭരത് എന്ന ചിത്രത്തിൽ നിന്നും പിന്മാറിയ പ്രിയങ്ക ചോപ്ര ഹോളിവുഡ് ചിത്രത്തിന്റെ തിരക്കുകളിലേക്ക്. ഹോളിവുഡ് ചിത്രം കൗബോയ് നിന്‍ഞ്ച വിക്കിംഗില് പ്രധാന കഥാപാത്രമായി പ്രിയങ്ക ചോപ്ര എത്തുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
മിഷേല്‍ മക്ലാരന് സംവിധാനം ചെയ്യുന്ന കൗബോയ് നിന്‍ഞ്ച വൈക്കിങ്ങില് ക്രിസ് പ്രോട്ടാണ് പ്രധാന കഥാപാത്രമായി എത്തുന്നത്. തിരക്കഥ ഡാന്‍ മസിയോ, റിയാന്‍ എംഗല്, ക്രെയ്ഗ് മാസിന്, പോള്‍ വെര്‍നിക്ക്, ഡേവിഡ് റീസെ തുടങ്ങിയവർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക