ആസിഫ് അലിയും മഡോണ സെബാസ്റ്റ്യനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഇബിലീസ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഫാന്റസിയും പ്രണയവും ഇടകലർന്ന സ്വഭാവത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം രോഹിത് വി എസ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്.
80 കളിലെ കഥപറയുന്ന ചിത്രത്തിൽ ലാൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിദ്ദിഖ്, ശ്രീനാഥ് ഭാസി, സൈജു കുറുപ്പ് എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നു. ഇച്ചായിസ് പ്രൊഡക്ഷന്റെ ബാനറില്‍ ശ്രീലക്ഷ്മിയാണ് ചിത്രം നിര്‍മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക