ഇന്നത്തെ കാലത്ത് എന്താവശ്യത്തിന് നമ്മൾ പോയാലും ആദ്യം ചോദിക്കുന്നത് ആധാർ കാർഡ് ആണ്. എന്നാൽ മറവികൊണ്ടോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണം കൊണ്ടോ ആധാർ നമ്മുടെ കൈയിൽ പലപ്പോഴും കാണാറില്ല. അത്യാവശ്യ ഘട്ടങ്ങളിൽ പിന്നീട് അത് പോയി എടുത്തുവരിക എന്നത് നടപ്പുള്ള കാര്യവുമല്ല. ഇതിനൊരു പരിഹായരാമെന്നോണം ആധാർ കാർഡ് നമ്മുടെ കൂടെ ഇപ്പോഴും കാണുന്ന മൊബൈൽ ഫോണിനുള്ളിൽ സേവ് ചെയ്ത വയ്ക്കാം. ഇതെങ്ങനെയെന്നറിയാൻ ഈ വീഡിയോ കാണൂ….
പ്രതികരിക്കാൻ ഇവിടെ എഴുതുക