സൗദിയില്‍ ഹൂതി മിസൈല്‍ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. 11പേര്‍ക്ക് പരിക്കേറ്റു.
കഴിഞ്ഞ ദിവസമായിരുന്നു ആക്രമണം ഉണ്ടായത്. സൗദി പ്രതിരോധ സംഘം മിസൈല്‍ തകര്‍ത്തു. മിസൈല്‍ തകര്‍ത്തതിനെ തുടര്‍ന്ന് ജനവാസ കേന്ദ്രത്തിലേക്ക് പൊടിപടലങ്ങള്‍ പടര്‍ന്നു. ആക്രമണത്തില്‍ യമെൻ സ്വദേശിയാണ് മരിച്ചതെന്നാണ് വിവരം.
സൗദിക്ക് നേരെ തുര്‍ച്ചയായി ഹൂതി മിസൈല്‍ ആക്രണം ഉണ്ടാക്കുകയാണ്. രണ്ട് ദിവസം മുന്‍പും സൗദിക്ക് നേരെ വന്ന ഹൂതി മിസൈല്‍ സൈന്യം തകര്‍ത്തിരുന്നു.
കൊച്ചു മകൾക്ക് മുന്നിൽ സ്വയംഭോഗം ചെയ്ത യുവാവിനെ മുത്തശ്ശി വെടിവച്ചു കൊന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക