ഇടുക്കി ഡാം തുറന്ന സാഹചര്യത്തിൽ സുരക്ഷയുടെ ഭാഗമായി ചെറുതോണി പട്ടണത്തിലെ പാലം വഴിയുള്ള ഗതാഗതം അധികൃതര്‍ നിരോധിച്ചു. ഡാമിന്റെ ഒരു ഷട്ടര്‍ 50 സെന്റിമീറ്റര്‍ ഉയര്‍ത്തിയതോടെ ചെറുതോണിയിലൂടെ വര്‍ഷങ്ങള്‍ക്ക് ശേഷം ജലം ഒഴുകി.
22 ഡാമുകൾ ഒറ്റയടിക്ക് തുറക്കുന്നത് ഇതാദ്യം: സ്ഥിതി അതീവ ഗുരുതരം; മുഖ്യമന്ത്രി
പ്രതികരിക്കാൻ ഇവിടെ എഴുതുക