നടി പ്രിയ വാര്യർക്കെതിരെയുള്ള എഫ് ഐ ആർ സുപ്രീം കോടതി റദ്ദാക്കി. പുറത്തിറങ്ങാനിരിക്കുന്ന അഡാർ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനം മതവികാരത്തെ വ്രണപ്പെടുത്തുന്നു എന്ന് കാണിച്ച് തെലങ്കാന പോലീസ് രജിസ്റ്റർ ചെയ്ത എഫ് ഐ ആർ ആണ് സുപ്രീം കോടതി റദ്ദാക്കിയത്.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ഗാനത്തിനെതിരെ പരാതിയുണ്ടെങ്കില്‍ സെന്‍സര്‍ ബോര്‍ഡിനെയാണ് സമീപിക്കേണ്ടതെന്ന് കോടതി പറഞ്ഞു.
സിനിമയുടെ സംവിധായകന് ഒമര്‍ ലുലു, നിര്‍മ്മാതാവ് എന്നിവര്‍ക്കെതിരായ കേസുകളും സുപ്രീംകോടതി റദ്ദാക്കി.
ദുബായ് ഭരണാധികാരിയുടെ മകള്‍ ഷെയ്ഖ മറിയം മുഹമ്മദ് റാഷിദ് അല്‍ മക്തൂം വിവാഹിതയാകുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക