PRIYA WARRIER

രജീഷ, പ്രിയ വാര്യർ ചിത്രം ‘കൊള്ള’ ഒടിടിയിൽ സ്ട്രീമിങ് തുടങ്ങി

രജീഷ, പ്രിയ വാര്യർ ചിത്രം ‘കൊള്ള’ ഒടിടിയിൽ സ്ട്രീമിങ് തുടങ്ങി

രജിഷ വിജയൻ, പ്രിയ വാര്യർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ പുതിയ ചിത്രം 'കൊള്ള' ഒടിടിയിൽ സ്ട്രീമിങ് തുടങ്ങി. മനോരമ മാക്സ് ആണ് ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. സൂരജ് ...

രജിഷ വിജയൻ-പ്രിയ വാര്യർ ചിത്രം കൊള്ള ഒടിടിയിലേക്ക്

രജിഷ വിജയൻ-പ്രിയ വാര്യർ ചിത്രം കൊള്ള ഒടിടിയിലേക്ക്

രജിഷ വിജയൻ, പ്രിയ വാര്യർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ കൊള്ള എന്ന ചിത്രം ഉടൻ ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കും. മനോരമ മാക്സ് ആണ് ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ...

രജിഷ വിജയൻ, പ്രിയ വാര്യ ചിത്രം ‘കൊള്ള’ ഒടിടിയിലെത്തുന്നു

രജിഷ വിജയൻ, പ്രിയ വാര്യ ചിത്രം ‘കൊള്ള’ ഒടിടിയിലെത്തുന്നു

രജിഷ വിജയൻ, പ്രിയ വാര്യർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ പുതിയ ചിത്രം 'കൊള്ള' എന്ന ഉടൻ ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കും. മനോരമ മാക്സ് ആണ് ഡിജിറ്റൽ ...

മംമ്ത മോഹന്‍ദാസും ഐസലേഷനില്‍

സിനിമയിൽ ലഹരി മാത്രമല്ല പ്രശ്‌നം ; നിലപാട് വെളിപ്പെടുത്തി മംമ്തയും പ്രിയ വാര്യരും

ലഹരി മാത്രമല്ല സിനിമ സെറ്റിലെ പ്രശ്നങ്ങള്‍ക്ക് കാരണം. കുടുംബപ്രശ്നങ്ങൾ അല്ലെങ്കിൽ മറ്റുചില കാരണങ്ങൾ എന്നിവ അഭിനയത്തെ ബാധിക്കാം. മിക്കവരും പ്രഫഷണല്‍ അഭിനേയതാക്കള്‍ ആയതിനാല്‍ മികച്ച ഷോട്ടിനായി റീടേക്കുകള്‍ ...

ബാങ്കോക്ക് യാത്രയ്‌ക്കിടെ സ്വിമ്മിങ് പൂളിൽ ഗ്ലാമർ ഫോട്ടോഷൂട്ടുമായി പ്രിയ വാര്യര്‍

ബാങ്കോക്ക് യാത്രയ്‌ക്കിടെ സ്വിമ്മിങ് പൂളിൽ ഗ്ലാമർ ഫോട്ടോഷൂട്ടുമായി പ്രിയ വാര്യര്‍

ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാര്‍ ലൗ എന്ന ചിത്രത്തിലൂടെയെത്തി നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി പ്രിയാ വാര്യര്‍. പുരികക്കൊടി ഇളക്കിയുള്ള പ്രിയയുടെ അഭിനയം അന്ന് ...

വര്‍ക്കല ബീച്ചില്‍ ഹോട്ട് ലുക്കില്‍ അടിച്ചുപൊളിച്ച്‌ നടി പ്രിയ വാര്യര്‍; ചിത്രങ്ങൾ കാണാം

വര്‍ക്കല ബീച്ചില്‍ ഹോട്ട് ലുക്കില്‍ അടിച്ചുപൊളിച്ച്‌ നടി പ്രിയ വാര്യര്‍; ചിത്രങ്ങൾ കാണാം

ഒമർ ലുലുവിന്റെ ഒരു അഡാർ ലവ് എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് പരിചിതമായ താരമാണ് പ്രിയ വാര്യർ. അഡാർ ലവിലെ മാണിക്യമലരായ പൂവി എന്ന ഗാനത്തിലൂടെയാണ് പ്രിയ സിനിമാ ...

ത്രസിപ്പിക്കും ഡാൻസ് വിഡിയോ പങ്കിട്ട് പ്രിയ വാരിയരും റംസാൻ മുഹമ്മദും

ത്രസിപ്പിക്കും ഡാൻസ് വിഡിയോ പങ്കിട്ട് പ്രിയ വാരിയരും റംസാൻ മുഹമ്മദും

ത്രസിപ്പിക്കും ഡാൻസ് വിഡിയോ പങ്കിട്ട് നടി പ്രിയ വാരിയരും നടനും നർത്തകനുമായ റംസാൻ മുഹമ്മദും. സൂപ്പർഹിറ്റ് ചിത്രം 96ലെ ‘കാതലേ കാതലേ’ എന്ന പാട്ടിനൊപ്പമാണ് ഇരുവരുടെയും നൃത്ത ...

ഇന്‍സ്റ്റാഗ്രാമില്‍ ഓരോ കാര്യങ്ങളും പോസ്റ്റ് ചെയ്യണമെന്ന ഉത്തരവാദിത്വം ഉള്ളതായി കരുതുന്നില്ല; മൂന്ന് വര്‍ഷം ഒരുപാട് നേരിടേണ്ടി വന്നു; തുറന്നു പറഞ്ഞ് പ്രിയാ വാര്യര്‍

ഇന്‍സ്റ്റാഗ്രാമില്‍ ഓരോ കാര്യങ്ങളും പോസ്റ്റ് ചെയ്യണമെന്ന ഉത്തരവാദിത്വം ഉള്ളതായി കരുതുന്നില്ല; മൂന്ന് വര്‍ഷം ഒരുപാട് നേരിടേണ്ടി വന്നു; തുറന്നു പറഞ്ഞ് പ്രിയാ വാര്യര്‍

ഒരു അഡാറ് ലവ്വിലെ പാട്ട് രംഗത്തിലൂടെ മണിക്കൂറുകള്‍ കൊണ്ട് വൈറലായ താരമാണ് പ്രിയ പ്രകാശ് വാര്യര്‍. എന്നാല്‍ വൈറലായ അന്ന് മുതല്‍ താരത്തിനെതിരെ ട്രോളുകളുടെ പ്രവാഹമാണ്. പിങ്ക്വില്ലയ്ക്ക് ...

മോസ്ക്കോയിലെ തെരുവ് പാതകളിൽ  തനി നാടൻ സാരീയിൽ  അടിച്ചുപൊളിച്ച് പ്രിയ വാര്യർ; കിടിലൻ ഡാൻസ് വീഡിയോ

മോസ്ക്കോയിലെ തെരുവ് പാതകളിൽ തനി നാടൻ സാരീയിൽ അടിച്ചുപൊളിച്ച് പ്രിയ വാര്യർ; കിടിലൻ ഡാൻസ് വീഡിയോ

ഒരു പാട്ടിലൂടെ ഏറെ ജനശ്രെദ്ധ നേടിയ അഭിനയത്രിയാണ് പ്രിയ പി വാരിയർ. പുറം രാജ്യങ്ങളിലും പ്രിയയെ ഏറ്റെടുത്തിരുന്നു. ഈയൊരു കാലയളവിൽ തന്നെ പ്രിയ വാരിയർ ഏകദേശം ആറ് ...

അഡാര്‍ ലൗവ്വിന്റെ ഹിന്ദി പതിപ്പ് പുതിയ റെക്കോഡിലേക്ക്; പ്രിയാ വാര്യരുടെ കഥാപാത്രം അനാവശ്യമെന്ന് കമന്റ്

അഡാര്‍ ലൗവ്വിന്റെ ഹിന്ദി പതിപ്പ് പുതിയ റെക്കോഡിലേക്ക്; പ്രിയാ വാര്യരുടെ കഥാപാത്രം അനാവശ്യമെന്ന് കമന്റ്

ഒമര്‍ ലുലു ചിത്രം അഡാര്‍ ലൗവ്വിന്റെ ഹിന്ദി പതിപ്പ് പുതിയ റെക്കോഡിലേക്ക്. സിനിമയുടെ ഹിന്ദി പതിപ്പ് ഇതിനോടകം അഞ്ച് കോടി കാഴ്‍ചക്കാരെയും 10 ലക്ഷം ലൈക്‌സും സ്വന്തമാക്കി ...

നിഥിന്റെ തോളിൽ ചാടിക്കയറാനുള്ള ശ്രമം പിഴച്ചു, പ്രിയ വാര്യർ നിലത്ത്; വിഡിയോ

നിഥിന്റെ തോളിൽ ചാടിക്കയറാനുള്ള ശ്രമം പിഴച്ചു, പ്രിയ വാര്യർ നിലത്ത്; വിഡിയോ

തെന്നിന്ത്യയിൽ ശക്തമായ സാന്നിധ്യമായി മാറുകയാണ് പ്രിയ വാര്യർ. നിഥിൻ നായകനായി എത്തുന്ന തെലുങ്ക് ചിത്രം ചെക്കാണ് താരത്തിന്റെ പുതിയ ചിത്രം. ഇപ്പോൾ സിനിമയുടെ ഷൂട്ടിങ്ങിനിടെയുണ്ടായ രസകരമായ സംഭവം ...

‘അതിവേഗം നടന്നെത്തി നിൽക്കുന്ന നായകൻ, പിന്നാലെ എത്തുന്ന നായിക, നായകന്റെ മുതുകിലേക്ക് ചാടി കയറുന്നു’ ചാട്ടം പിഴച്ചു നടുവിടിച്ച് വീണു;`വിഡിയോയുമായി   പ്രിയ വാരിയർ

‘അതിവേഗം നടന്നെത്തി നിൽക്കുന്ന നായകൻ, പിന്നാലെ എത്തുന്ന നായിക, നായകന്റെ മുതുകിലേക്ക് ചാടി കയറുന്നു’ ചാട്ടം പിഴച്ചു നടുവിടിച്ച് വീണു;`വിഡിയോയുമായി പ്രിയ വാരിയർ

‘അതിവേഗം നടന്നെത്തി നിൽക്കുന്ന നായകൻ. പിന്നാലെ എത്തുന്ന നായിക, നായകന്റെ മുതുകിലേക്ക് ചാടി കയറുന്നു.’ ഇതായിരുന്നു ഷോട്ട് പക്ഷേ ചെറിയ ഒരു അബദ്ധം. നടിയുടെ ചാട്ടം പിഴച്ചു. ...

പ്രിയ വാര്യര്‍ ഹോട്ടായി; തെലുങ്കില്‍ തരംഗമാകുന്നു

പ്രിയ വാര്യര്‍ ഹോട്ടായി; തെലുങ്കില്‍ തരംഗമാകുന്നു

അഡാര്‍ ലവ് എന്ന സിനിമയിലെ കണ്ണിറുക്കി നോട്ടം കൊണ്ട് പ്രേക്ഷകരെ കീഴടക്കിയ പ്രിയ വാര്യര്‍ തെലുങ്ക് പ്രേക്ഷകരെ ഹരംകൊള്ളിക്കുന്നു. പുതിയ സിനിമയിലെ ഒരു ഗാനം യുട്യൂബില്‍ റിലീസ് ...

ഗ്ലാമറസ് ചുവടുകളും, അടിപൊളി പാട്ടുമായി പ്രിയ വാര്യർ: വിഡിയോ

ഗ്ലാമറസ് ചുവടുകളും, അടിപൊളി പാട്ടുമായി പ്രിയ വാര്യർ: വിഡിയോ

മലയാളികളുടെ പ്രിയ താരം പ്രിയ പി. വാര്യർ പാടി അഭിനയിച്ച തെലുങ്ക് മ്യൂസിക്ക് വിഡിയോ ശ്രദ്ധേയമാകുന്നു. ‘ലഡി ലഡി’ എന്നു തുടങ്ങുന്ന ഗാനരംഗത്തിൽ ഗ്ലാമറസ് വേഷത്തിലാണ് പ്രിയയുടെ ...

കൂടെ നില്‍ക്കാനായി ആരോടും കെഞ്ചരുത്, സ്വയം സ്നേഹിക്കുക; പുതുവർഷത്തിലെ പ്രിയയുടെ പ്രതിജ്ഞ

കൂടെ നില്‍ക്കാനായി ആരോടും കെഞ്ചരുത്, സ്വയം സ്നേഹിക്കുക; പുതുവർഷത്തിലെ പ്രിയയുടെ പ്രതിജ്ഞ

പുതുവർഷത്തിൽ പുത്തൻ തീരുമാനങ്ങളുമായി നടി പ്രിയ വാര്യർ. ആരെയും പിന്തുടരില്ലെന്നും കൂടെ നിൽക്കാനായി ആരോടും യാചിക്കില്ലെന്നുമാണ് താരം കുറിച്ചിരിക്കുന്നത്. ന്യൂയർ സ്പെഷ്യൽ ചിത്രത്തിനൊപ്പമാണ് കുറിപ്പ്. 'ഈ വര്‍ഷം, ...

ലെഹങ്കയും ആഭരണങ്ങളും അണിഞ്ഞ് ​ഗ്ലാമറസായി പ്രിയ വാര്യർ; ചിത്രങ്ങൾ

ലെഹങ്കയും ആഭരണങ്ങളും അണിഞ്ഞ് ​ഗ്ലാമറസായി പ്രിയ വാര്യർ; ചിത്രങ്ങൾ

ബോളിവുഡിലെ ആദ്യ ചിത്രം റിലീസിന് ഒരുങ്ങുന്നതിനിടെ ​ഗ്ലാമറസ് ലുക്കിൽ എത്തി ആരാധകരെ അമ്പരപ്പിക്കുകയാണ് നടി പ്രിയ വാര്യർ. ഡീപ്പ്നെക്ക് ലെഹങ്കയിലുള്ള താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളായി സോഷ്യൽ മീഡിയയിൽ ...

പ്രിയ വാര്യർ ആദ്യമായി അഭിനയിക്കുന്ന ബോളിവുഡ് ചിത്രം ശ്രീദേവി ബം​ഗ്ലാവിന്റെ ട്രെയിലർ പുറത്ത്

പ്രിയ വാര്യർ ആദ്യമായി അഭിനയിക്കുന്ന ബോളിവുഡ് ചിത്രം ശ്രീദേവി ബം​ഗ്ലാവിന്റെ ട്രെയിലർ പുറത്ത്

മലയാളി താരം പ്രിയ വാര്യർ ആദ്യമായി അഭിനയിക്കുന്ന ബോളിവുഡ് ചിത്രം ശ്രീദേവി ബം​ഗ്ലാവിന്റെ ട്രെയിലർ പുറത്ത്. ബോളിവുഡ് സൂപ്പർതാരമായാണ് ചിത്രത്തിൽ പ്രിയ എത്തുന്നത്. അവരുടെ പ്രണയവും സംഘർഷങ്ങളുമെല്ലാമാണ് ...

ഒറ്റ ദിവസം കൊണ്ട് ആറ് ലക്ഷത്തിലധികം ഫോളോവേഴ്‍സിനെ നേടിയ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡിആക്റ്റിവേറ്റ് ചെയ്‍ത് പ്രിയ വാര്യര്‍

ഒറ്റ ദിവസം കൊണ്ട് ആറ് ലക്ഷത്തിലധികം ഫോളോവേഴ്‍സിനെ നേടിയ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡിആക്റ്റിവേറ്റ് ചെയ്‍ത് പ്രിയ വാര്യര്‍

റെക്കോര്‍ഡ് ഫോളോവേഴ്‍സ് ഉണ്ടായിരുന്ന തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡിആക്റ്റിവേറ്റ് ചെയ്‍ത് സിനിമാതാരം പ്രിയ പ്രകാശ് വാര്യര്‍. 7.2 മില്യണ്‍ ഫോളോവേഴ്‍സ് ആണ് പ്രിയക്ക് ഇന്‍സ്റ്റഗ്രാമില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ...

അഡാറ് ലവിന്റെ തമിഴ് ടീസര്‍ വൈറലാകുന്നു; ചൂടന്‍ രംഗങ്ങളുള്ളത് അഡാറ് ലവിന്റെ തമിഴ് പതിപ്പില്‍

അഡാറ് ലവിന്റെ തമിഴ് ടീസര്‍ വൈറലാകുന്നു; ചൂടന്‍ രംഗങ്ങളുള്ളത് അഡാറ് ലവിന്റെ തമിഴ് പതിപ്പില്‍

പ്രിയ വാര്യരുടെയും റോഷന്റെയും ലിപ്‌ലോക്ക് രംഗങ്ങളുള്ള ഒരു അഡാറ് ലവിന്റെ തമിഴ് ടീസര്‍ വൈറലാകുന്നു. ഒരുമിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞു. മാണിക്യമലരായ എന്ന ഒറ്റ ഗാനത്തോടെ ലോകം ...

ഗ്ലാമറസ് ലുക്കില്‍ പ്രിയാ വാര്യര്‍; പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങി

ഗ്ലാമറസ് ലുക്കില്‍ പ്രിയാ വാര്യര്‍; പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങി

മുംബൈ: ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ പ്രിയാ വാര്യറുടെ ആദ്യ ബോളിവുഡ് ചിത്രം 'ശ്രീദേവി ബംഗ്ലാവി'ന്റെ ട്രെയിലര്‍ റിലീസായി. പൂര്‍ണ്ണമായും യുകെയില്‍ ചിത്രികരിച്ച ശ്രീദേവി ...

പ്രിയാ വാര്യരുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു

പ്രിയാ വാര്യരുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു

ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രം ഒരു അഡാര്‍ ലൗവിലെ 'മാണിക്ക്യ മലരായ പൂവി..' എന്ന ഗാന രംഗത്തിലെ ഒരു കണ്ണിറുക്കലിലൂടെ ലോക ശ്രദ്ധ പിടിച്ചുപറ്റിയ പ്രിയ വാര്യരുടെ ...

2018 ൽ ഇന്ത്യക്കാർ ഏറ്റവുമധികം തിരഞ്ഞവരിൽ മലയാളികളുടെ സ്വന്തം പ്രിയ വാര്യരും

2018 ൽ ഇന്ത്യക്കാർ ഏറ്റവുമധികം തിരഞ്ഞവരിൽ മലയാളികളുടെ സ്വന്തം പ്രിയ വാര്യരും

2018 ൽ ഇന്ത്യൻജനത ഇന്റർനെറ്റിൽ ഏറ്റവുമധികം തിരഞ്ഞ മൂന്നു പേരുടെ പട്ടിക യാഹൂ പുറത്തു വിട്ടു. പതിവ് പോലെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഇത്തവണയും ഒന്നാം ...

പ്രിയയയുടെ പുതിയ പരസ്യത്തിന് നേരെ ട്രോൾ മഴ

പ്രിയയയുടെ പുതിയ പരസ്യത്തിന് നേരെ ട്രോൾ മഴ

അഡാർ ലവ് നായിക പ്രിയ വാരിയരുടെ പുതിയ തെലുങ്ക് പരസ്യത്തിന് നേരെ ട്രോൾ മഴ.തെലുങ്ക് സൂപ്പർ താരം നാഗാർജ്ജുനയുടെ മകൻ അഖിൽ അക്കിനേനിക്കൊപ്പമാണ് പ്രിയ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ...

പ്രിയ വാര്യർക്കെതിരായ എഫ് ഐ ആർ സുപ്രീം കോടതി റദ്ദാക്കി

പ്രിയ വാര്യർക്കെതിരായ എഫ് ഐ ആർ സുപ്രീം കോടതി റദ്ദാക്കി

നടി പ്രിയ വാര്യർക്കെതിരെയുള്ള എഫ് ഐ ആർ സുപ്രീം കോടതി റദ്ദാക്കി. പുറത്തിറങ്ങാനിരിക്കുന്ന അഡാർ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനം മതവികാരത്തെ ...

ഇത്തവണ പ്രിയയുടെ കണ്ണിറുക്കൽ ഏറ്റില്ല ; പ്രിയ വാര്യർ അഭിനയിച്ച മഞ്ചിന്റെ പരസ്യം പിൻവലിച്ചു

ഇത്തവണ പ്രിയയുടെ കണ്ണിറുക്കൽ ഏറ്റില്ല ; പ്രിയ വാര്യർ അഭിനയിച്ച മഞ്ചിന്റെ പരസ്യം പിൻവലിച്ചു

ഒറ്റ കണ്ണിറുക്കൽ കൊണ്ട് ലോകമെങ്ങും താരമായി മാറിയ ആളാണ്‌ പ്രിയ വാര്യർ. ഒമർ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാർ ലവിലെ മാണിക്യമലരായ പൂവി എന്ന ഗാനമാണ് ...

പ്രിയ വാര്യർക്ക് പ്രാധാന്യം നൽകണമെന്ന് നിർമ്മാതാവ്, പറ്റില്ലെന്ന് ഒമർ ലുലു; പാതി വഴിയിൽ ചിത്രീകരണം മുടങ്ങി ഒരു അഡാർ ലവ്

പ്രിയ വാര്യർക്ക് പ്രാധാന്യം നൽകണമെന്ന് നിർമ്മാതാവ്, പറ്റില്ലെന്ന് ഒമർ ലുലു; പാതി വഴിയിൽ ചിത്രീകരണം മുടങ്ങി ഒരു അഡാർ ലവ്

ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഒമർ ലുലുവിന്റെ ഒരു അഡാർ ലവ് പ്രതിസന്ധിയിൽ. മാണിക്യ മലരായ പൂവി എന്ന ഗാനത്തിലൂടെ ഹിറ്റായി മാറിയ പ്രിയ വാര്യർക്ക് ചിത്രത്തിൽ ഇനിയും ...

പ്രിയാ വാര്യരുടെ ഗണ്‍ ഷോട്ട് അനുകരിച്ച്‌ ഷക്കീല; വീഡിയോ കാണാം

പ്രിയാ വാര്യരുടെ ഗണ്‍ ഷോട്ട് അനുകരിച്ച്‌ ഷക്കീല; വീഡിയോ കാണാം

ഒരു അഡാറ് ലൗ എന്ന ചിത്രത്തില്‍ പ്രിയാ വാര്യര്‍ നടത്തിയ പ്രിയയുടെ കണ്ണിറുക്കലും ഗണ്‍ ഷോട്ടും അനുകരിച്ച്‌ നടി ഷക്കീല. ഒരു തമിഴ് മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെ ...

Latest News