FIR

വണ്ടിപ്പെരിയാർ കേസിലെ പെൺകുട്ടിയുടെ ബന്ധുക്കളെ പാൽരാജ് കുത്തിയത് കൊല്ലണമെന്ന ഉദ്ദേശത്തോടെ തന്നെ എന്ന് പോലീസ് 

വണ്ടിപ്പെരിയാർ കേസിലെ പെൺകുട്ടിയുടെ ബന്ധുക്കളെ പാൽരാജ് കുത്തിയത് കൊല്ലണമെന്ന ഉദ്ദേശത്തോടെ തന്നെ എന്ന് പോലീസ് 

വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ അച്ഛനെയും മുത്തച്ഛനെയും ആക്രമിച്ച പ്രതി പാൽരാജ് കുത്തിയത് കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ തന്നെ എന്ന് പോലീസ് എഫ്ഐആർ. പിതാവിനെ കൊലപ്പെടുത്തുക എന്ന ...

താനൂരിലെ കസ്റ്റഡി മരണം:    പൊലീസ് അരോപണം അടിസ്ഥാന രഹിതമാണെന്ന് ഫോറൻസിക് സര്‍ജൻ

താനൂർ കസ്റ്റഡി മരണത്തിൽ സിബിഐ എഫ്ഐആർ സമർപ്പിച്ചു

താനൂർ കസ്റ്റഡി മരണത്തിൽ സിബിഐ എഫ്ഐആർ സമർപ്പിച്ചതായി റിപ്പോർട്ട്. 4 പൊലീസ് ഉദ്യോഗസ്ഥരെ പ്രതി ചേർത്താണ് എഫ്ഐആർ സമർപ്പിച്ചത്. എറണാകുളം ചീഫ് ജുഢീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച ...

അപര്‍ണ നായരുടെ മരണ കാരണം ഭര്‍ത്താവിന്റെ മദ്യപാനം: എഫ്ഐആര്‍

അപര്‍ണ നായരുടെ മരണ കാരണം ഭര്‍ത്താവിന്റെ മദ്യപാനം: എഫ്ഐആര്‍

സിനിമ-സീരിയല്‍ താരം അപര്‍ണ നായരുടെ മരണത്തിന് കാരണം ഭര്‍ത്താവിന്റെ അമിത മദ്യപാനമെന്ന് പൊലീസിന്റെ എഫ്‌ഐആര്‍. ഭര്‍ത്താവിന്റെ അവഗണനയും ആത്മഹത്യയ്ക്ക് കാരണമായി. അപര്‍ണയുടെ സഹോദരിയുടെ മോഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ...

യുട്യൂബ് വ്‌ളോഗര്‍ ‘ചെകുത്താനെ’ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി; നടന്‍ ബാലയ്‍ക്കെതിരെ കേസ്

യുട്യൂബ് വ്‌ളോഗര്‍ ‘ചെകുത്താനെ’ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി; നടന്‍ ബാലയ്‍ക്കെതിരെ കേസ്

കൊച്ചി: ചെകുത്താന്‍ എന്ന പേരില്‍ വീഡിയോകള്‍ ചെയ്യുന്ന യുട്യൂബര്‍ അജു അലക്‌സിനെ നടന്‍ ബാല വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയെന്ന് പരാതി. അജുവിന്റെ സുഹൃത്ത് മുഹമ്മദ് അബ്ദുല്‍ ഖാദര്‍ ...

ഉമ്മന്‍ ചാണ്ടി അനുസ്മരണം: മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്ക് തകരാര്‍ ഉണ്ടായത് കേസെടുത്ത് പോലീസ്

ഉമ്മന്‍ ചാണ്ടി അനുസ്മരണം: മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്ക് തകരാര്‍ ഉണ്ടായത് കേസെടുത്ത് പോലീസ്

തിരുവനന്തപുരം: കെ.പി.സി.സി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മൈക്ക് തടസപ്പെട്ടതിനു കേസ്. പൊതുസുരക്ഷയെ ബാധിക്കുംവിധം മൈക്കില്‍ മനഃപൂര്‍വം തകരാറുണ്ടാക്കിയെന്നാണ് എഫ്‌ഐആറിലുള്ളത്. എഫ്.ഐ.ആറിൽ പ്രതിയുടെ ...

മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ ആർഷോയെ പിന്തുണച്ച് സി.പി.എം

ആർഷോക്കെതിരെ ഗൂഢാലോചന നടത്തിയത് അധ്യാപകരെന്ന് എഫ്ഐആർ

മഹാരാജാസ് കോളേജ് മാർക് ലിസ്റ്റ് കേസിൽ എഫ്ഐആർ പുറത്തുവിട്ട് ക്രൈംബ്രാഞ്ച്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ പരാതി പ്രകാരം രജിസ്റ്റർ ചെയ്ത മഹാരാജാസ് കോളജ് ...

പാര്‍ലമെന്റ് മാര്‍ച്ച്: കസ്റ്റഡിയിലെടുത്ത വനിതാ ഗുസ്തി താരങ്ങളെ വിട്ടയച്ചു

പാര്‍ലമെന്റ് മാര്‍ച്ച്: കസ്റ്റഡിയിലെടുത്ത വനിതാ ഗുസ്തി താരങ്ങളെ വിട്ടയച്ചു

ഡൽഹി: പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാർച്ച് നടത്തിയ ഗുസ്തി താരങ്ങൾക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്. ജന്തര്‍ മന്തറിൽ നിന്നും പ്രതിഷേധ പ്രകടനവുമായി എത്തിയ ഗുസ്തി താരങ്ങൾക്കും, സംഘാടകർക്കുമെതിരെയാണ് എഫ്‌ഐആർ ...

കൊല്ലത്ത് മരുന്ന്​ സംഭരണകേന്ദ്രത്തിൽ വൻ തീപിടിത്തം

കൊല്ലത്ത് മരുന്ന്​ സംഭരണകേന്ദ്രത്തിൽ വൻ തീപിടിത്തം

കൊല്ലം: ജില്ല മരുന്ന്​ സംഭരണകേന്ദ്രത്തിൽ വൻ തീപിടിത്തം. കൊല്ലം നഗരത്തിൽ ഉളിയക്കോവിൽ ദേവിക്ഷേത്രത്തിന്​ സമീപം സ്ഥിതിചെയ്യുന്ന കേരള മെഡിക്കൽ സർവിസസ്​​ കോർപറേഷന്‍റെ ജില്ല വെയർഹൗസിലാണ്​ ഇന്നലെ രാത്രി ...

മുറിവ് ഡോക്ടര്‍മാര്‍ കെട്ടുന്നതിനിടെ ഇയാള്‍ ബന്ധുവിനെ ചവിട്ടി വീഴ്‌ത്തി  പിന്നാലെ ഡോക്ടര്‍മാരുടെ ട്രേയിലെ കത്തിപോലൊരു ഉപകരണം എടുത്ത് ഡോക്ടറെ കുത്തി,  നിലത്തുവീണ ഡോക്ടറെ കഴുത്തിലും നെഞ്ചിലും അഞ്ച് തവണ കുത്തി

വനിതാ ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകത്തിൽ എഫ് ഐ ആറിൽ ഗുരുതര പിഴവുകൾ

കൊട്ടാരക്കരയിൽ വനിതാ ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകത്തിന്റെ എഫ് ഐ ആറിൽ ഗുരുതര പിഴവുകൾ. കേസിലെ എഫ് ഐ ആറിൽ മാറ്റം വരുത്താനും പൊലീസ് തീരുമാനിച്ചു. ഡ്യൂട്ടി ...

പാലക്കാട്ടെ കൊലപാതകങ്ങൾ പ്രത്യേക സംഘങ്ങൾ അന്വേഷിക്കുമെന്ന് ഡിജിപി അനില്‍ കാന്ത് ; ഉത്തര മേഖല ഐജി ക്യാമ്പ് ചെയ്ത് അന്വേഷണ പുരോഗതിക്ക് നേതൃത്വം നൽകും

ശ്രീനിവാസന്റെ കൊലപാതകം എസ്ഡിപിഐ നേതാവ് സുബൈര്‍ കൊല്ലപ്പെട്ടതിലുള്ള വൈരാഗ്യമെന്ന് എഫ്ഐആർ

പാലക്കാട് : പാലക്കാട് ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യമെന്ന് എഫ്ഐആർ. എസ്ഡിപിഐ നേതാവ് സുബൈര്‍ കൊല്ലപ്പെട്ടതിലുള്ള വൈരാഗ്യമെന്നും എഫ്ഐആറിൽ പറയുന്നു. മേലാമുറിയില്‍ കടയില്‍ കയറിയാണ് ...

സുബൈര്‍ വധത്തിൽ പ്രാഥമിക അന്വേഷണം ആര്‍എസ്എസ് പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചെന്ന് എസ്പി

സുബൈർ വധം: രാഷ്‌ട്രീയ കൊലപാതകമെന്ന് എഫ്ഐആർ

പാലക്കാട്: എലപ്പുളളിയിൽ എസ്ഡിപിഐ നേതാവ് സുബൈറിന്റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വൈരാ​ഗ്യമെന്ന് എഫ്ഐആർ. നടന്നത് മാരകായുധങ്ങൾ ഉപയോഗിച്ചുള്ള അരുംകൊലയാണ്. കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് ആക്രമിച്ചതെന്നും എഫ്ഐആറിൽ പറയുന്നു. എന്നാൽ ...

എസ്ഡിപിഐ നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ ആലപ്പുഴയിൽ ബിജെപി നേതാവിനെ വെട്ടിക്കൊന്ന സംഭവം; സെക്ഷൻ 144 ഏർപ്പെടുത്തി

രൺജിത്ത് ശ്രീനിവാസൻ, ഷാൻ വധക്കേസുകളിൽ കുറ്റപത്രം സമ‍‍ർപ്പിച്ചു

ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാനിനേയും ഒബിസി മോ‍ർച്ച സംസ്ഥാന സെക്രട്ടറി അഡ്വ.രൺജിത്ത് ശ്രീനിവാസനേയും വധിച്ച കേസുകളിൽ അന്വേഷണസംഘം കുറ്റപത്രം സമ‍ർപ്പിച്ചു. രൺജിത്ത് വധത്തിൽ 1100 പേജുള്ള ...

സിബിഐക്ക് കുരുക്കിട്ട് കേരളം; നിയന്ത്രണം ഏർപ്പെടുത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം

ലാവണ്യയുടെ ആത്മഹത്യ, എഫ്ഐആർ രജിസ്റ്റർ ചെയ്ത് സിബിഐ, മതപരിവർത്തന ആരോപണം അന്വേഷിക്കും

തഞ്ചാവൂരിൽ പ്ലസ് ടു വിദ്യാർത്ഥിനി ലാവണ്യ ആത്മഹത്യ ചെയ്ത കേസിൽ   സിബിഐ   എഫ്ഐആർ   രജിസ്റ്റർ ചെയ്തു. സ്കൂൾ മാനേജ്മെന്‍റ് മതപരിവർത്തനത്തിന്  നിർബന്ധിച്ച് മാനസികപീഡനത്തിന് ഇരയാക്കിയതിനാണ് കുട്ടി ജീവനൊടുക്കിയത് ...

ഭാരത് മാതാവിനും ഹിന്ദുക്കൾക്കും എതിരെ നിന്ദ്യമായ ഭാഷ ഉപയോഗിച്ചു;  കത്തോലിക്കാ വൈദികനെതിരായ എഫ്‌ഐആർ റദ്ദാക്കാൻ വിസമ്മതിച്ച് മദ്രാസ് ഹൈക്കോടതി

ഭാരത് മാതാവിനും ഹിന്ദുക്കൾക്കും എതിരെ നിന്ദ്യമായ ഭാഷ ഉപയോഗിച്ചു;  കത്തോലിക്കാ വൈദികനെതിരായ എഫ്‌ഐആർ റദ്ദാക്കാൻ വിസമ്മതിച്ച് മദ്രാസ് ഹൈക്കോടതി

ചെന്നൈ: ഹൈന്ദവ സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ കഴിഞ്ഞ വർഷം ജൂലൈയിൽ അറസ്റ്റിലായ ഫാദർ ജോർജ് പൊന്നയ്യ എന്ന തമിഴ്‌നാട്ടിലെ കത്തോലിക്കാ പുരോഹിതനെതിരെ ഫയൽ ചെയ്ത ...

സ്വകാര്യ മെഡിക്കല്‍ കോളജിന് അനുകൂലമായി വിധി പ്രസ്താവിക്കാന്‍ കൈക്കൂലി വാങ്ങി: അലഹബാദ് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് നാരായണ്‍ ശുക്ലക്കെതിരെ സിബിഐ കുറ്റപത്രം

സ്വകാര്യ മെഡിക്കല്‍ കോളജിന് അനുകൂലമായി വിധി പ്രസ്താവിക്കാന്‍ കൈക്കൂലി വാങ്ങി: അലഹബാദ് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് നാരായണ്‍ ശുക്ലക്കെതിരെ സിബിഐ കുറ്റപത്രം

സ്വകാര്യ മെഡിക്കല്‍ കോളജിന് അനുകൂലമായി വിധി പ്രസ്താവിക്കാന്‍ കൈക്കൂലി വാങ്ങിയ കേസില്‍ അലഹബാദ് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് നാരായണ്‍ ശുക്ലക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. സ്വകാര്യ ...

അഖിലേഷ് യാദവിനെതിരായ അപകീർത്തികരമായ പോസ്റ്റ്‌;  ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗിനെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

അഖിലേഷ് യാദവിനെതിരായ അപകീർത്തികരമായ പോസ്റ്റ്‌;  ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗിനെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

ഡല്‍ഹി: സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെതിരായ വിവാദ പോസ്റ്റിന്റെ പേരിൽ ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗിനെതിരെ കേസെടുത്തു. യുപിയിലെ കണ്ണുജ് ജില്ലയിലെ കോടതിയിലാണ് കേസ് ഫയൽ ...

ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഒമ്പത് വയസുകാരിയുടെ മാതാപിതാക്കളുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍; രാഹുല്‍ ഗാന്ധിക്കെതിരെ എഫ്.ഐ.ആര്‍

ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഒമ്പത് വയസുകാരിയുടെ മാതാപിതാക്കളുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍; രാഹുല്‍ ഗാന്ധിക്കെതിരെ എഫ്.ഐ.ആര്‍

ഡല്‍ഹി: ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഒമ്പത് വയസുകാരിയുടെ മാതാപിതാക്കളുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ എഫ്.ഐ.ആര്‍. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍ ...

പോണ്‍ ചിത്ര നിര്‍മാണം; നടി ഗഹന വസിഷ്ഠിനെതിരെ കുരുക്ക് മുറുകുന്നു; എഫ്.ഐ.ആര്‍. എടുത്ത് ക്രൈംബ്രാഞ്ച്

പോണ്‍ ചിത്ര നിര്‍മാണം; നടി ഗഹന വസിഷ്ഠിനെതിരെ കുരുക്ക് മുറുകുന്നു; എഫ്.ഐ.ആര്‍. എടുത്ത് ക്രൈംബ്രാഞ്ച്

മുംബൈ: വ്യവസായിയും നടി ശില്‍പാ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്ര പ്രതിയായ പോണ്‍ ചിത്ര നിര്‍മാണ കേസില്‍ നടിയും മോഡലുമായ ഗഹന വസിഷ്ഠിനെതിരെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തതായി ...

മഹാ രാഷ്‌ട്രീയം: സുപ്രീംകോടതി ഹര്‍ജി ഇന്ന് രാവിലെ 11.30 ന് പരിഗണിക്കും

തിരുവനന്തപുരം സ്വര്‍ണക്കടത്ത്; ഹൈക്കോടതി ഉത്തരവിന് എതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രിംകോടതിയില്‍

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങള്‍ വിചാരണക്കോടതിക്ക് പരിശോധിക്കാമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ ഇഡി  സുപ്രിംകോടതിയില്‍. ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കിയെങ്കിലും അന്വേഷണവിവരങ്ങള്‍ വിചാരണക്കോടതിക്ക് കൈമാറാന്‍ ഉത്തരവിട്ടിരുന്നു. ...

ആലപ്പുഴയില്‍ രണ്ടിടത്ത് പ്രതികളെ പിടികൂടുന്നതിനിടെ പൊലീസിനു നേരെ ആക്രമണം

അയൽക്കാരിയായ യുവതിയുടെ മാനം കെടുത്തിയ 53കാരിക്കെതിരെ കേസ്; അസാധാരണ സംഭവം മുംബൈയിൽ

മുംബൈ: അയൽവാസിയായ യുവതിയെ അധിക്ഷേപിക്കുകയും മാനം കെടുത്തുകയും ചെയ്തുവെന്ന പരാതിയിൽ സ്ത്രീക്കെതിരെ കേസ്. അസാധാരണമായ പരാതിയിൽ ഗോരെഗാവ് സ്വദേശിയായ 53കാരിക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്ത്രീത്വത്തെ ...

ഹത്രാസ് പ്രതിഷേധങ്ങൾക്ക് നേരെ രാജ്യദ്രോഹക്കുറ്റം; പ്രതിഷേധങ്ങൾക്ക് പിന്നിൽ അന്താരാഷ്‌ട്ര ഗൂഢാലോചനയെന്ന് യുപി പൊലീസിന്റെ  എഫ്‌ഐആര്‍

ഹത്രാസ് പ്രതിഷേധങ്ങൾക്ക് നേരെ രാജ്യദ്രോഹക്കുറ്റം; പ്രതിഷേധങ്ങൾക്ക് പിന്നിൽ അന്താരാഷ്‌ട്ര ഗൂഢാലോചനയെന്ന് യുപി പൊലീസിന്റെ എഫ്‌ഐആര്‍

ലഖ്‌നൗ: ഹത്രാസിൽ ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ വിഷയത്തിൽ ഉയർന്ന രാജ്യവ്യാപക പ്രതിഷേധങ്ങൾ അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമാണെന്നു യുപി പോലീസ്. വെബ്‌സൈറ്റുകളിലൂടെ കലാപത്തിന് ആഹ്വാനം ചെയ്‌തെന്നും ...

പീ​ഡി​പ്പി​ക്ക​ണ​മെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ ഭ​ര​ത​ന്നൂ​രി​ലെ ഒ​രു കെ​ട്ടി​ട​ത്തി​ലേ​ക്കു വി​ളി​ച്ചു വ​രു​ത്തി, അ​ക​ത്തു​ക​ട​ന്ന​യു​ട​ന്‍  യു​വ​തി​യെ മ​ര്‍​ദി​ച്ച്‌ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചു, എ​തി​ര്‍​ത്ത​തോ​ടെ ഇ​രു​കൈ​ക​ളും പു​റ​കി​ല്‍ കെ​ട്ടി​യി​ട്ടു വാ​യി​ല്‍ തോ​ര്‍​ത്ത് തി​രു​കി,കാ​ലു​ക​ള്‍ ക​ട്ടി​ലി​ന്‍റെ കാ​ലി​ല്‍ കെ​ട്ടി​യി​ട്ട് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പിച്ചു;  കോ​വി​ഡ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങാ​നെ​ത്തി​യ യു​വ​തി​യെ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ അ​തി​ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നു പോ​ലീ​സി​ന്‍റെ എ​ഫ്‌ഐ​ആ​ര്‍

കോ​വി​ഡ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങാ​നെ​ത്തി​യ യു​വ​തി​യെ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ അ​തി​ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നു പോ​ലീ​സി​ന്‍റെ എ​ഫ്‌ഐ​ആ​ര്‍. ക​ട്ടി​ലി​ല്‍ കെ​ട്ടി​യി​ട്ടു പീ​ഡി​പ്പി​ച്ച​തി​നു പു​റ​മേ യു​വ​തി​യെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചെ​ന്നും എ​ഫ്‌ഐ​ആ​റി​ല്‍ പ​റ​യു​ന്നു. യു​വ​തി​യെ ...

തീ അണയ്‌ക്കാൻ സെക്രെട്ടറിയേറ്റിലെ ഫയർ എക്സ്റ്റിംഗ്വിഷർ ഉപയോഗിച്ചില്ല; തീ അണയ്‌ക്കാൻ വൈകിയതിൽ ദുരൂഹത.

തീയുണ്ടായത് ഫാനിന്റെ തകരാര്‍ മൂലം; ചൂടായി ഉരുകിയൊലിച്ച് കത്തി

സെക്രട്ടറിയേറ്റിലെ തീപിടിത്തത്തില്‍ ഫയലുകള്‍ കത്തിനശിച്ചെന്ന് പൊലീസിന്റെ എഫ്ഐആര്‍. തീയുണ്ടായത് പ്രോട്ടോക്കോള്‍ വിഭാഗത്തിലെ ഫാനിന്റെ തകരാര്‍ മൂലമെന്ന് പൊതുമരാമത്ത് വകുപ്പ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാവും കാരണമെന്നാണ് ...

താബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തത്തിന് വിദേശികളുൾപ്പെടെ 34 പേര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കി

താബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തത്തിന് വിദേശികളുൾപ്പെടെ 34 പേര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കി

ഡല്‍ഹിയിലെ താബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തതിന്റെ പേരിൽ 34 പേര്‍ക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കി. 29 വിദേശികളുൾപ്പെടെയുള്ള 34 പേർക്കെതിരെയുള്ള എഫ്ഐആർ ആണ് കോടതി റദ്ധാക്കിയത്. ...

സ്വർണ്ണക്കടത്ത് കേസ്: റമീസിനെ റിമാന്റ് ചെയ്തു, കസ്റ്റംസ് കേസിൽ സ്വപ്നയെ പ്രതിചേർത്തു  

സ്വർണ്ണക്കടത്ത് കേസ്: റമീസിനെ റിമാന്റ് ചെയ്തു, കസ്റ്റംസ് കേസിൽ സ്വപ്നയെ പ്രതിചേർത്തു  

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസിന്റെ കസ്റ്റഡിയിലായിരുന്ന പ്രതി റമീസിനെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഇയാളെ ആലുവ സബ് ജയിലിലേക്ക് മാറ്റും. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന ...

പാലാരിവട്ടം പാലം അഴിമതി; ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യും

ഇബ്രാഹിം കുഞ്ഞിനെതിരെ എഫ്ഐഐര്‍ രജിസ്റ്റർ ചെയ്തു

ഇബ്രാഹിം കുഞ്ഞിനെതിരെ എഫ്ഐഐര്‍ രജിസ്റ്റര്‍ ചെയ്തു. ചന്ദ്രികയുടെ ഫണ്ടുമായി ബന്ധപ്പെട്ട് പരാതിക്കാരനെ ഭീഷണിപ്പെടുത്തിയ കേസിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. നിങ്ങള്‍ എന്താണ് ഒളിക്കുന്നത്, രാജ്യത്തിന്റെ പണം എന്താണ് ...

വെബ് സീരിസില്‍ ഹിന്ദു ദൈവങ്ങളെയും സൈനികരെയും ദേശീയ ചിഹ്നത്തെയും അധിക്ഷേപിച്ചു ; ബോളിവുഡ് നിര്‍മ്മാതാവ് ഏക്ത കപൂറിനെതിരെ എഫ്‌ഐആര്‍

വെബ് സീരിസില്‍ ഹിന്ദു ദൈവങ്ങളെയും സൈനികരെയും ദേശീയ ചിഹ്നത്തെയും അധിക്ഷേപിച്ചു ; ബോളിവുഡ് നിര്‍മ്മാതാവ് ഏക്ത കപൂറിനെതിരെ എഫ്‌ഐആര്‍

വെബ് സീരിസില്‍ ഹിന്ദു ദൈവങ്ങളെയും സൈനികരെയും ദേശീയ ചിഹ്നത്തെയും അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി ബോളിവുഡ് നിര്‍മ്മാതാവ് ഏക്ത കപൂറിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഏക്ത കപൂര്‍ നിര്‍മ്മിച്ച്, ഒടിടി ...

പിഞ്ചു കുഞ്ഞിനെ കടലിലെറിഞ്ഞു കൊന്നത് കാമുകനെ സ്വന്തമാക്കാൻ; കുറ്റപത്രം പുറത്ത്

പിഞ്ചു കുഞ്ഞിനെ കടലിലെറിഞ്ഞു കൊന്നത് കാമുകനെ സ്വന്തമാക്കാൻ; കുറ്റപത്രം പുറത്ത്

കണ്ണൂർ; വൻ വിവാദമായ തയ്യിലിൽ കുഞ്ഞിനെ കടലിലെറിഞ്ഞു കൊന്ന കേസിൽ അമ്മ ശരണ്യക്കെതിരെയുള്ള കുറ്റപത്രം തയാറായി,, ശരണ്യയുടെ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും കാമുകനു കുഞ്ഞിനെ കൊലപ്പെടുത്തിയതിൽ ...

വാഹനാപകടം: ശ്രീറാം വെങ്കിട്ടരാമന്‍ അറസ്റ്റില്‍

ശ്രീറാം വെങ്കിട്ടരാമൻ വാഹനാപകട കേസ്; പോലീസിൽ ആശങ്കയും ദുരൂഹതയും ഏറുന്നു

തിരുവനന്തപുരം: അമിതവേഗത്തിലും മദ്യലഹരിയിലുംവാഹനമോടിച്ച്  മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ കേരളം പോലീസിന് ആശങ്കയും വിമർശനവും ഏറുന്നു. കേസിൽ ഇതുവരെ എഫ് ഐ ആര്‍ പുറത്തുവിടാതെ കേരളപോലീസ്. ശ്രീറാമിനൊപ്പമുണ്ടായിരുന്ന ...

ദുബായില്‍ വീടിന് തീപിടിച്ച്‌ എട്ടുമാസം പ്രായമുള്ള കുഞ്ഞ് വെന്തുമരിച്ചു

ദുബായില്‍ വീടിന് തീപിടിച്ച്‌ എട്ടുമാസം പ്രായമുള്ള കുഞ്ഞ് വെന്തുമരിച്ചു

ദുബൈ: ദുബൈയില്‍ വീടിന് തീ പിടിച്ചതിനെ തുടര്‍ന്ന് എട്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് വെന്തുമരിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് വീടിന് തീ പിടിച്ചത്. ദുബായിലെ അല്‍ ബാര്‍ഷ ഏരിയയിലാണ് സംഭവം ...

Page 1 of 2 1 2

Latest News