കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ കനത്ത കാറ്റ് വീശുമെന്ന് മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ 35 മുതൽ 45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശുമെന്നാണ് സംസ്ഥാന ദുരന്ത നിവാരണ സമിതിയുടെ മുന്നറിയിപ്പ്.
ഇനിയും പല ദുരിതങ്ങളും വന്നു ചേരാം. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മുതല്‍ അടുത്ത 24 മണിക്കൂര്‍ വരെ മുന്നറിയിപ്പ് ബാധകമായിരിക്കും.
മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക