മലപ്പുറത്ത് നവജാത ശിശുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ അമ്മയും സഹോദരനും കസ്റ്റഡിയിൽ. കൂട്ടിലങ്ങാടി ചേരൂര്‍ സ്വദേശി നബീലയുടെ കുഞ്ഞിനെയാണ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.
നബീലയെയും സഹോദരന് ശിഹാബിനെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
നബീലയെ ആശുപത്രിയിലേക്കു മാറ്റി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് കുഞ്ഞിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയതായി പോലീസ് സംശയിക്കുന്നത്.
എലിപ്പനി; കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം
പ്രതികരിക്കാൻ ഇവിടെ എഴുതുക