നവജാത ശിശു

നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായ കടിച്ചു വലിച്ചു; മാതാവ് അറസ്റ്റിൽ

നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായ കടിച്ചു വലിച്ചു; മാതാവ് അറസ്റ്റിൽ

തിരുവനന്തപുരം അഞ്ചുതെങ്ങിൽ കടൽത്തീരത്തടിഞ്ഞ നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായ കടിച്ചു വലിച്ച സംഭവത്തിൽ കുഞ്ഞിന്റെ മാതാവ് അറസ്റ്റിലായി. അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശിയായ ജൂലിയാണ് അറസ്റ്റിൽ ആയത്. ഇക്കഴിഞ്ഞ ...

നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട കവിയൂർ പഴംപള്ളിയിലെ ആൾതാമസമില്ലാത്ത പുരയിടത്തിലാണ് ഒരു ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കുഞ്ഞിന്റെ കരച്ചിൽ കേട്ട ...

11 ദിവസം പ്രായമുള്ള കുഞ്ഞിനെ മൂന്ന് ലക്ഷം രൂപയ്‌ക്ക് വിറ്റു; കുട്ടിയെ കണ്ടെത്തി, റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി

നവജാത ശിശുവിനെ വിറ്റ മൂന്നുലക്ഷം രൂപയ്ക്ക് വിറ്റ സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി. അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് ...

നവജാത ശിശുവിനെ ബക്കറ്റിനുള്ളില്‍ ഉപേക്ഷിച്ച നിലയില്‍, ബക്കറ്റെടുത്ത് പോകവെ അനക്കം; രക്ഷകരായി പൊലീസ്; യുവതിക്കെതിരെ കേസ്

നവജാത ശിശുവിനെ ബക്കറ്റിനുള്ളില്‍ ഉപേക്ഷിച്ച നിലയില്‍, ബക്കറ്റെടുത്ത് പോകവെ അനക്കം; രക്ഷകരായി പൊലീസ്; യുവതിക്കെതിരെ കേസ്

ചെങ്ങന്നൂരിൽ യുവതി മരിച്ചെന്ന് പറഞ്ഞ നവജാത ശിശുവിന് ജീവൻ ഉണ്ടെന്ന് കണ്ടെത്തിയത് പൊലീസ്. യുവതി ബക്കറ്റിൽ ഉപേക്ഷിച്ച കുഞ്ഞുമായി പൊലീസ് നടന്ന് നീങ്ങവെയാണ് ബക്കറ്റിനുള്ളിൽ നിന്നുള്ള അനക്കം ...

അമ്മ പിഞ്ചുകുഞ്ഞിനെ വെള്ളത്തിൽമുക്കി കൊലപ്പെടുത്തി

ഉടുമ്പന്നൂർ മങ്കുഴി ഗ്രാമത്തിനു നടുക്കമായി നവജാത ശിശുവിന്റെ കൊലപാതകം; ഗര്‍ഭിണിയാണെന്ന് അയൽക്കാർ അറിയാതിരിക്കാൻ വലുപ്പം കൂടിയ നൈറ്റിയാണ് ധരിക്കാറുണ്ടായിരുന്നതെന്നു നാട്ടുകാർ

തൊടുപുഴ: ഉടുമ്പന്നൂർ മങ്കുഴി ഗ്രാമത്തിനു നടുക്കമായി നവജാത ശിശുവിന്റെ കൊലപാതകം. ആറു മാസം മുൻപാണ് ഉടുമ്പന്നൂർ പഞ്ചായത്തിലെ ചീനിക്കുഴിയിൽ രണ്ടു കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ നാലു ...

ഭർതൃവീട്ടിലും നാട്ടിലും ഗർഭിണിയാണെന്ന് നുണ പറഞ്ഞു; നവജാത ശിശുവിനെ കടത്തിയത്   ബന്ധുക്കളെ  കബളിപ്പിക്കാൻ; പൊള്ളാച്ചിയിൽ നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ യുവതിയുടെ ഭർത്താവ് പ്രതിയാകില്ല

ഭർതൃവീട്ടിലും നാട്ടിലും ഗർഭിണിയാണെന്ന് നുണ പറഞ്ഞു; നവജാത ശിശുവിനെ കടത്തിയത് ബന്ധുക്കളെ കബളിപ്പിക്കാൻ; പൊള്ളാച്ചിയിൽ നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ യുവതിയുടെ ഭർത്താവ് പ്രതിയാകില്ല

തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിൽ നിന്നും നവജാത ശിശുവിനെ തട്ടിയെടുത്ത കേസിലെ പ്രതി ഷംന ഭർതൃവീട്ടിലും നാട്ടിലും ഗർഭിണിയാണെന്ന് നുണ പറഞ്ഞതിനെ തുടർന്ന്, ബന്ധുക്കളെ  കബളിപ്പിക്കാനാണ് ഷംന നവജാത ശിശുവിനെ ...

കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ആരും സഹായിച്ചിട്ടില്ല; ആരോഗ്യവകുപ്പിന്റെ അന്വേഷണം പൂർത്തിയായി

കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ആരും സഹായിച്ചിട്ടില്ല; ആരോഗ്യവകുപ്പിന്റെ അന്വേഷണം പൂർത്തിയായി

കോട്ടയം മെഡിക്കൽകോളേജ്‌ ആശുപത്രിയിൽനിന്ന്‌  നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ്‌ പ്രഖ്യാപിച്ച അന്വേഷണം പൂർത്തിയായി. കുട്ടിയെ തട്ടിയെടുക്കാൻ ആശുപത്രിക്കുള്ളിൽ ആരും പ്രതിയെ സഹായിച്ചിട്ടില്ലെന്ന്‌ അന്വേഷണത്തിന്‌ ...

കുഞ്ഞുമായി നീതു ഓട്ടോയിലെത്തി, സ്വന്തം മകനും നീതുവിനൊപ്പമുണ്ടായിരുന്നു, റിസപ്ഷനില്‍ നിന്ന് കീ വാങ്ങി  യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ കുഞ്ഞുമായി മുറിയിലേക്ക് പോകുന്നു;   ദൃശ്യങ്ങള്‍ പുറത്ത്

കുഞ്ഞുമായി നീതു ഓട്ടോയിലെത്തി, സ്വന്തം മകനും നീതുവിനൊപ്പമുണ്ടായിരുന്നു, റിസപ്ഷനില്‍ നിന്ന് കീ വാങ്ങി യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ കുഞ്ഞുമായി മുറിയിലേക്ക് പോകുന്നു; ദൃശ്യങ്ങള്‍ പുറത്ത്

തട്ടിയെടുത്ത നവജാത ശിശുവുമായി നീതു ഹോട്ടലിലേക്ക് വരുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഇന്നലെ വൈകിട്ട് 3.23 നാണ് നീതു കുഞ്ഞുമായി ഓട്ടോയില്‍ ഹോട്ടലില്‍ എത്തിയത്. സ്വന്തം മകനും നീതുവിനൊപ്പമുണ്ടായിരുന്നു. ...

നീതു ഇബ്രാഹിമിനെ പരിചയപ്പെട്ടത് ടിക് ടോക്കിലൂടെ; ഇബ്രാഹിമിന്‍റെ വീട്ടുകാര്‍ക്കും നീതുവിനെ അറിയാം, നീതു ഗര്‍ഭിണിയായ വിവരം ഇബ്രാഹിമും ഭര്‍ത്താവും അറിഞ്ഞിരുന്നു

നീതുവും ഇബ്രാഹിമും പരിചയപ്പെട്ടത് ടിക് ടോക്കിലൂടെ; ഗർഭം അലസിയ കാര്യം ഭർത്താവിനെ അറിയിച്ചു, ഇബ്രാഹിമിനെ അറിയിച്ചില്ല

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കുഞ്ഞിനെ തട്ടിയെടുത്ത നീതു കാമുകൻ ഇബ്രാഹിം ബാദുഷയെ പരിചയപ്പെട്ടത് ടിക് ടോക്കിലൂടെ . വിവാഹ മോചിതയാണെന്നാണ് ഇബ്രാഹിമിനോട് നീതു പറഞ്ഞത്. ഇബ്രാഹിമിന്റെ ...

അമ്മ പിഞ്ചുകുഞ്ഞിനെ വെള്ളത്തിൽമുക്കി കൊലപ്പെടുത്തി

നവജാത ശിശുവിനെ തട്ടികൊണ്ടുപോകാൻ ശ്രമിച്ച കേസിലെ പ്രതി നീതുവിനെ സഹായിച്ച ആൾ പിടിയിൽ; നീതു ഹോട്ടലിൽ മുറിയെടുത്തത് ചികിത്സക്കെന്ന പേരിൽ

കോട്ടയം മെഡിക്കൽ കോളേജിൽ നവജാത ശിശുവിനെ തട്ടികൊണ്ടുപോകാൻ ശ്രമിച്ച കേസിലെ പ്രതി നീതുവിനെ സഹായിച്ച ആൾ പിടിയിൽ. കളമശേരി സ്വദേശി ഇബ്രാഹിം ബാദുഷയാണ് പിടിയിലായത്. നീതുവിനെ സഹായിച്ചത് കളമശ്ശേരി ...

തിരുവനന്തപുരം നെടുമങ്ങാട് പനവൂരില്‍ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി

കോട്ടയം മെഡി. കോളേജിൽ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി, തിരച്ചിലിനൊടുവിൽ കണ്ടെത്തി

കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് നവജാത ശിശുവിനെ കടത്തിക്കൊണ്ടുപോകാൻ ശ്രമം. ഇടുക്കി മുണ്ടക്കയം സ്വദേശിനിയുടെ മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ജീവനക്കാരിയുടെ വേഷം ധരിച്ചെത്തിയ ഒരു ...

സർക്കാർ ആശുപത്രിയിൽ ഒരുമാസം പൊലിഞ്ഞത് 77 കുരുന്നു ജീവനുകൾ 

തമിഴ്നാട്ടിലെ മധുരയിൽ നവജാത ശിശുവിനെ കുഴിച്ചിട്ട രക്ഷിതാക്കൾ ഒളിവിൽ

തമിഴ്‌നാട്ടിലെ മധുര ജില്ലയിൽ നവജാത ശിശുവിനെ കുഴിച്ചിട്ടതിന് ശേഷം ദമ്പതികളെയും രണ്ട് പെൺമക്കളെയും കാണാതായി. ആറ് ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പ്രദേശത്തെ ...

നവജാതശിശുവിനെ ബക്കറ്റിൽ മുക്കി കൊന്ന അമ്മയും കാമുകനും സുഹൃത്തും പിടിയിൽ

നവജാതശിശുവിനെ ബക്കറ്റിൽ മുക്കി കൊന്ന അമ്മയും കാമുകനും സുഹൃത്തും പിടിയിൽ

പൂങ്കുന്നത്ത് കനാലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞിന്റെ അമ്മയെയും കാമുകനെയും ഇവരുടെ സുഹ‍ൃത്തിനെയും അറസ്റ്റ് ചെയ്തു. ജനിച്ച ഉടൻ കുഞ്ഞിനെ അമ്മ തന്നെയാണു കൊലപ്പെടുത്തിയതെന്നും ...

സർക്കാർ ആശുപത്രിയിൽ ഒരുമാസം പൊലിഞ്ഞത് 77 കുരുന്നു ജീവനുകൾ 

നവജാത ശിശുക്കള്‍ക്ക് ആശുപത്രിയില്‍വെച്ച് തന്നെ ആധാര്‍ കാര്‍ഡ് നല്‍കാന്‍ പദ്ധതി; ഉടൻ നടപ്പാക്കും

നവജാത ശിശുക്കള്‍ക്ക് ആശുപത്രിയില്‍വെച്ച് തന്നെ ആധാര്‍ കാര്‍ഡ്  നല്‍കാന്‍ പദ്ധതി ഉടനെന്ന് യുഐഡിഎഐ. ജനന രജിസ്ട്രാറുമായി സഹകരിച്ച് നവദാത ശിശുക്കള്‍ക്ക് ആശുപത്രിയില്‍ തന്നെ ആധാര്‍ എന്റോള്‍ ചെയ്യാനുള്ള ...

റാന്നിയില്‍ നവജാത ശിശുവിനെ ഭിത്തിയിലിടിച്ച് കൊന്ന അമ്മ പിടിയില്‍; മരിച്ചത് 27 ദിവസം പ്രായമുള്ള കുഞ്ഞ്

റാന്നിയില്‍ നവജാത ശിശുവിനെ ഭിത്തിയിലിടിച്ച് കൊന്ന അമ്മ പിടിയില്‍; മരിച്ചത് 27 ദിവസം പ്രായമുള്ള കുഞ്ഞ്

നവജാത ശിശുവിനെ കൊലപ്പെടുത്തിയ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ തല ഭിത്തിയില്‍ ഇടിപ്പിക്കുകയായിരുന്നു. റാന്നി പഴവങ്ങാടിയില്‍ താമസിക്കുന്ന കോട്ടയം സ്വദേശി ബ്ലസി(21) ...

ആശുപത്രിയിലെ ശുചിമുറിയിൽ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം: 17കാരി സംശയത്തിൻ നിഴലിൽ

കുവൈത്തില്‍ ഒരു വീട്ടിലെ ഫ്രിഡ്‍ജിനുള്ളില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി, സംഭവത്തില്‍ അന്വേഷണം

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഫിന്റാസില്‍ ഒരു വീട്ടിലെ ഫ്രിഡ്‍ജിനുള്ളില്‍ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അധികൃതര്‍ അന്വേഷണം തുടങ്ങി. ഈജിപ്‍ഷ്യന്‍ സ്വദേശിയായ പ്രവാസി യുവതിയാണ് ...

നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ ഉപേക്ഷിച്ച നിലയില്‍

നവജാത ശിശുവിനെ പിതാവ് മുഖത്ത് പ്ലാസ്റ്റെര്‍ ഒട്ടിച്ചശേഷം ബാഗിലാക്കി വെള്ളത്തില്‍ മുക്കിക്കൊന്നു

കല്യാൺ ദുർഗ്ഗ്:നവജാത ശിശുവിനെ മുഖത്ത് പ്ലാസ്റ്റെര്‍ ഒട്ടിച്ചശേഷം ബാഗിലാക്കി വെള്ളത്തില്‍ മുക്കിക്കൊന്നു. രണ്ടുമാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ പിതാവായ മല്ലികാര്‍ജുന എന്നയാളാണ് ക്രൂരമായി കുട്ടിയെ കൊലപ്പെടുത്തിയത്. ആന്ധ്രാപ്രദേശില്‍ ...

നവജാത ശിശുക്കളുടെ അതിജീവന  പിന്തുണാ സംവിധാനങ്ങൾ കാര്യക്ഷമമാക്കണം

നവജാത ശിശുക്കളുടെ അതിജീവന പിന്തുണാ സംവിധാനങ്ങൾ കാര്യക്ഷമമാക്കണം

ഇരിങ്ങാലക്കുട: നവജാത ശിശുക്കളുടെ ആരോഗ്യ സംരക്ഷണത്തിന് നിലവിലുള്ള സംവിധാനങ്ങൾ അപര്യാപ്തമെന്ന് രാജ്യത്തെ പ്രമുഖ ശിശുരോഗ വിദഗ്ദർ. നവജാത ശിശുക്കളുടെ അതിജീവനത്തിന് ആവശ്യമായ പിന്തുണാ സംവിധാനങ്ങൾ ( Developmental ...

10 വയസ്സുകാരിയെ കൂട്ടുകാർ പീഡിപ്പിച്ചു: പ്രായപൂർത്തിയാകാത്ത പ്രതികൾ പിടിയിൽ

പലപ്പോഴും കൊച്ചിയിലെ വീട്ടിലെത്തി പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കി; കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

കൊച്ചി : സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ വയനാട് സ്വദേശി ജോബിന്‍ ജോണ്‍ അറസ്റ്റില്‍. 17 കാരിയാണ് ആശുപത്രി ശുചിമുറിയില്‍ പ്രസവിച്ചതെന്ന് ഇന്നലെ ...

നവജാത ശിശുവിന്റെ കൊലപാതകം; പ്രതി രേഷ്മയുടെ കാമുകൻ സ്ത്രീകൾ!

നവജാത ശിശുവിന്റെ കൊലപാതകം; പ്രതി രേഷ്മയുടെ കാമുകൻ സ്ത്രീകൾ!

കൊല്ലത്ത് നവജാത ശിശുവിനെ കരിയില കൂനയിൽ ഉപേക്ഷിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ രേഷ്മയോട് കാമുകനെന്ന പേരിൽ ഫേസ്ബുക്ക് ചാറ്റ് നടത്തിയിരുന്നത് ആത്മഹത്യ ചെയ്ത യുവതികളെന്ന് പൊലീസ്. രേഷ്മയുടെ ...

നവജാത ശിശുവിനെ കരിയിലകൂനയിൽ ഉപേക്ഷിച്ച സംഭവം; കാണാതായ യുവതികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

നവജാത ശിശുവിനെ കരിയിലകൂനയിൽ ഉപേക്ഷിച്ച സംഭവം; കാണാതായ യുവതികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

കൊല്ലം കല്ലുവാതുക്കലിൽ കരിയിലകൂനയിൽ ഉപേക്ഷിച്ച നവജാത ശിശു മരിച്ച സംഭവത്തിൽ ചോദ്യം ചെയ്യലിന് വിളിച്ചതിന് പിന്നാലെ കാണാതായ രണ്ട് യുവതികളുടെയും മൃതദേഹം കണ്ടെത്തി. കാണാതായ യുവതികളിൽ ഒരാളായ ...

നവജാതശിശു മരണം, ഗര്‍ഭം അലസൽ; അമ്മമാര്‍ക്ക് ധനസഹായം

5.2 കിലോഗ്രാം ഭാരമുള്ള നവജാത ശിശു പിറന്നു; റെക്കോഡ് നേട്ടം

അസമിലെ സിൽചറിൽ 5.2 കിലോഗ്രാം ഭാരമുള്ള കുഞ്ഞിന് ജന്മം നൽകി യുവതി. സംസ്ഥാനത്തെ ഏറ്റവും ഭാരം കൂടിയ നവജാത ശിശുവാണ് ഇതെന്ന് ഡോക്ടർമാർ പറഞ്ഞു. 27കാരിയായ ജയാദാസാണ് ...

ആലപ്പുഴയിൽ നവജാത ശിശു മരിച്ചു; വിഷം ഉള്ളിൽ ചെന്നതായി സംശയം

നവജാത ശിശുവിനെ വിറ്റു; മാതാപിതാക്കളടക്കം ആറ് പേർ അറസ്റ്റിൽ

ദില്ലിയിൽ നവജാത ശിശുവിനെ വിറ്റ കേസിൽ മാതാപിതാക്കളടക്കം ആറ് പേർ അറസ്റ്റിൽ. പണത്തിനുവേണ്ടി വിൽക്കുകയും പിന്നീട് പൊലീസിനെ കബളിപ്പിക്കുകയും ചെയ്തെന്നാണ് ഇവർക്ക് മേലുള്ള കുറ്റം. ആറ് ​ദിവസം ...

ജനിച്ച് 14–ാം ദിവസം കുഞ്ഞിന് ബ്ലാക്ക് ഫംഗസ്; കോവിഡില്ല!

ജനിച്ച് 14–ാം ദിവസം കുഞ്ഞിന് ബ്ലാക്ക് ഫംഗസ്; കോവിഡില്ല!

ബ്ലാക്ക് ഫംഗസ് പിടിപെട്ട 14 ദിവസം പ്രായമുള്ള നവജാത ശിശുവിൽ നടത്തിയ ശസ്ത്രക്രിയ വിജയകരം. ആഗ്രയിലെ സരോജിനി നായിഡു മെഡിക്കൽ കോളജിലെ (എസ്എൻഎംസി) ഡോക്ടർമാരാണ് ശസ്ത്രക്രിയ നടത്തിയത്. ...

തിരുവാണിയൂരിലെ നവജാത ശിശുവിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ്

കുഞ്ഞിനെ കുളത്തിൽ എറിഞ്ഞത് ജീവനോടെ: അമ്മയെ കുരുക്കി പോസ്റ്റുമോര്‍ട്ടം ഫലം; വെള്ളത്തില്‍ മുങ്ങി ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചതെന്നാണ് കണ്ടെത്തല്‍

എറണാകുളം തിരുവാണിയൂരില്‍ നവജാതശിശുവിനെ അമ്മ പാറക്കുളത്തിലെറിഞ്ഞത് ജീവനോടെയെന്ന് പോസ്റ്റുമോര്‍ട്ടം ഫലം. വെള്ളത്തില്‍ മുങ്ങി ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചതെന്നാണ് കണ്ടെത്തല്‍. പ്രസവത്തെ തുടര്‍ന്ന് കുട്ടി മരിച്ചെന്നും അതിനാല്‍ പാറക്കുളത്തിലെറിഞ്ഞെന്നുമായിരുന്നു ...

എല്ലാവരും മാസ്ക്ക് ധരിക്കണം; ലോകം നിലപാട് മാറ്റുന്നു; കാരണം ഇതാണ്

കോവിഡ് മൂന്നാം തരംഗം: നവജാത ശിശുക്കളേയും കുട്ടികളേയും ബാധിക്കുന്നതിൽ മുന്നൊരുക്കങ്ങള്‍ തയ്യാറാക്കി ആരോഗ്യ വകുപ്പ്; സര്‍ജ് പ്ലാനും അവരുടെ ചികിത്സയ്‌ക്കായി മാര്‍ഗരേഖയും തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്

നവജാത ശിശുക്കളേയും കുട്ടികളേയും കോവിഡ് മൂന്നാം തരംഗം ബാധിച്ചാല്‍ മുന്നൊരുക്കങ്ങള്‍ക്കായി ആരോഗ്യ വകുപ്പ് സര്‍ജ് പ്ലാനും അവരുടെ ചികിത്സയ്ക്കായി മാര്‍ഗരേഖയും തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ...

തിരുവാണിയൂരിൽ അമ്മ പാറമടയിൽ തള്ളിയ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി; സംഭവം പുറത്തറിയുന്നത്  പ്രസവത്തെ തുടർന്നുള്ള രക്തസ്രവത്തെ  തുടർന്ന്  ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ; കുഞ്ഞിനെ പാറമടയിൽ കല്ലിട്ട് കെട്ടിതാഴ്‌ത്തി എന്ന്  അമ്മയുടെ  മൊഴി

തിരുവാണിയൂരിൽ അമ്മ പാറമടയിൽ തള്ളിയ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി; സംഭവം പുറത്തറിയുന്നത് പ്രസവത്തെ തുടർന്നുള്ള രക്തസ്രവത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ; കുഞ്ഞിനെ പാറമടയിൽ കല്ലിട്ട് കെട്ടിതാഴ്‌ത്തി എന്ന് അമ്മയുടെ മൊഴി

തിരുവാണിയൂരിൽ അമ്മ പാറമടയിൽ തള്ളിയ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. തുണിയിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ വീടിന്റെ നൂറ് മീറ്റർ അകലെയുള്ള പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്. യുവതി ...

നവജാത ശിശുവിനും കൊറോണ ബാധ; ആശങ്കയിൽ ചൈന

എറണാകുളം തിരുവാണിയൂരിൽ നവജാത ശിശുവിനെ അമ്മ പാറമടയിൽ തള്ളി

എറണാകുളം: എറണാകുളത്ത് കോലഞ്ചേരിയില്‍ നവജാത ശിശുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വീടിനു സമീപത്തെ പാറമടയില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയിലാണ് കുഞ്ഞിന്റെ ശരീരം കണ്ടെടുത്തത്. അന്വേഷണത്തില്‍ അമ്മ തന്നെയാണ് ...

നവജാതശിശു മരണം, ഗര്‍ഭം അലസൽ; അമ്മമാര്‍ക്ക് ധനസഹായം

കേരളത്തിൽ നവജാത ശിശു കൊല്ലപ്പെട്ട നിലയില്‍

സംസ്ഥാനത്ത് നവജാത ശിശുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. എറണാകുളം കോലഞ്ചേരിയിലാണ് സംഭവം. അമ്മയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. നാല് കുട്ടികളുടെ അമ്മയാണ് യുവതി. വീടിന് സമീപത്തെ ...

ആശുപത്രിയിലെത്തിക്കാൻ വൈകി; ആദിവാസി യുവതി കാട്ടുപാതയിൽ പ്രസവിച്ചു

കുഞ്ഞുങ്ങളെ വാരിയെടുത്തു ഉമ്മവയ്‌ക്കുന്നവരാണോ നിങ്ങള്‍ …എങ്കില്‍ ഇനി അത് വേണ്ട കാരണം ഇതാണ്

കുഞ്ഞുങ്ങളെ ഇഷ്ടമല്ലാത്തവർ ആരൂം തന്നെ കാണില്ല. കുഞ്ഞോമനകളുടെ ചെറിയ പാദങ്ങളും, ഭംഗിയുള്ള പുഞ്ചിരിയും, തുടുത്ത കവിളുകളും കാണുമ്പോൾ അവരെ ഒന്ന് കൈയിലെടുക്കാനും കൊഞ്ചിക്കാനുമൊക്കെ ആർക്കും കൊതി തോന്നും. ...

Page 1 of 2 1 2

Latest News