കൊല്ലം പാരിപ്പള്ളി നിലമേല്‍ റൂട്ടില്‍ കൈതോട് പ്രിയദര്‍ശിനി ജംഗ്ഷനില്‍ ജീപ്പും ടിപ്പറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു, ജീപ്പ് യാത്രികരാണ് മരിച്ചത്. ഒരാൾക്ക് പരിക്കേറ്റു.
ബദറുദീന്‍ (72) അസൂറ (38) എന്നിവരാണ് മരിച്ചത്. അസൂറയുടെ മാതാവ് ഫാത്തിമയെ (78) ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവില ഒൻപത് മണിയോടെയായിരുന്നു അപകടം. ചടയമംഗലം പോലീസ് കേസെടുത്തു.
ദുരിതാശ്വാസ നിധിയിലേക്ക് ഓൺലൈനായി സംഭാവന ചെയ്തവർക്ക് വാട്സാപ്പിലൂടെ രസീത് ലഭിക്കും; മുഖ്യമന്ത്രി
പ്രതികരിക്കാൻ ഇവിടെ എഴുതുക