കേരളത്തിൽ നിന്നുള്ള പ്രവാസികളുടെ എന്നതിൽ വൻ ഇടിവ് സംഭവിച്ചതായി റിപ്പോർട്ട്. സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ് നടത്തിയ സര്‍വേയിലാണ് പ്രവാസ ജീവിതം തേടുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടെന്ന് കണ്ടെത്തിയത്. ഗൾഫ് നാടുകളിൽ ലഭിക്കുന്ന ശമ്പളത്തിൽ ഇടിവ് സംഭവിച്ചതിനെ തുടർന്നാണിത്.
19നും 25നും ഇടയില്‍ പ്രായമുള്ളവരുടെ ജനസംഖ്യയില്‍ വന്ന കുറവും പ്രവാസ ലോകത്ത് ജോലി തേടുന്നവരുട എണ്ണം കുറയാനുള്ള മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക