GULF COUNTRIES

പ്രവാസി മലയാളികള്‍ക്ക് ആശ്വാസം; കേരളത്തിലേക്കുള്ള സർവീസിനു തുടക്കമിട്ട് എയർ അറേബ്യ വിമാനങ്ങൾ

പ്രവാസികൾക്ക് ഇതാ സന്തോഷവാർത്ത; ഗൾഫിലേക്ക് 5677 രൂപ മുതൽ ടിക്കറ്റ്, വൻ ഓഫറുമായി എയർ അറേബ്യ

ഷാർജ്: കേരളത്തിൽ നിന്ന് ഉൾപ്പെടെ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിൽ നിന്ന് ഗൾഫ് മേഖലയിലേക്കുള്ള വിമാനടിക്കറ്റ് നിരക്കിൽ വൻഇളവ് പ്രഖ്യാപിച്ച് എയർ അറേബ്യ. സൂപ്പർ സീറ്റ് സെയിൽ എന്ന ...

ഒമാനിൽ ശക്തമായ മഴ; നാളെ സ്കൂളുകൾക്ക് അവധി,  യുഎഇയിലും  മഴക്കെടുതി

ഒമാനിൽ ശക്തമായ മഴ; നാളെ സ്കൂളുകൾക്ക് അവധി, യുഎഇയിലും മഴക്കെടുതി

മസ്ക്കറ്റ്: ഒമാനിൽ കനത്ത മഴ തുടരുന്നതിനാൽ നാളെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രാലയം. രാജ്യത്തെ പൊതു-സ്വകാര്യ സ്കൂളുകൾക്ക് അവധി ബാധകമായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ദോഫാർ, ...

മാസപ്പിറവി കണ്ടില്ല; കേരളത്തിൽ ചൊവ്വാഴ്ച റംസാൻ വ്രതാരംഭം

മാസപ്പിറവി കണ്ടില്ല; ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ബുധനാഴ്ച ചെറിയ പെരുന്നാൾ

ദുബായ്: മാസപ്പിറവി കാണാത്തതിനാൽ ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ബുധനാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കും. വ്രതത്തിന്‍റെ 30 ദിനങ്ങൾ പൂർത്തിയാക്കിയതിനു ശേഷമാണ് യുഎഇ, സൗദി, കുവൈത്ത്, ഖത്തർ, ...

മികച്ച പ്രേക്ഷക പ്രതികരണം നേടി മലയാളത്തിന്റെ മാസ്റ്റർപീസ് ചിത്രം ആടുജീവിതം

ആടുജീവിതത്തിന് ബഹ്‌റൈനിൽ പ്രദർശന അനുമതി; റിലീസ് തീയതി പുറത്ത്

ആടുജീവിതം ബഹ്‌റൈനിൽ പ്രദർശിപ്പിക്കാൻ അനുമതി.ഏപ്രിൽ 3 മുതൽ പ്രദർശിപ്പിക്കും. ജിസിസി രാജ്യങ്ങളിൽ യുഎഇയിൽ മാത്രം പ്രദർശന അനുമതി നൽകിയിരുന്ന ചിത്രം ഏപ്രിൽ 3 മുതൽ ബഹ്‌റൈനിലെ തീയേറ്ററുകളിൽ ...

ഉയർന്ന ടിസിഎസ് നിരക്ക്; ഇന്ന് മുതൽ വിദേശ യാത്രകൾക്ക് ചിലവേറും

ജി.സി.സി രാജ്യങ്ങൾ സന്ദർശിക്കാൻ ഒരൊറ്റ വിസ: ഏകീകൃത വിസ ഈ വര്‍ഷം അവസാനത്തോടെ

മുഴുവൻ ജി.സി.സി രാജ്യങ്ങളും ഒരൊറ്റ വിസയില്‍ സന്ദര്‍ശിക്കാനുള്ള ഏകീകൃത വിനോദസഞ്ചാരവിസ നടപ്പാക്കുന്നതിന്റെ അവസാനഘട്ടത്തിലാണെന്ന് ഖത്തര്‍ ടൂറിസം പ്രസിഡന്റ് സഅദ് ബിന്‍ അലി അല്‍ ഖര്‍ജി പറഞ്ഞു. ഈ ...

റംസാന്‍ വ്രതാരംഭം; ഭക്ഷണക്രമത്തിൽ മാർ​ഗനിർദേശങ്ങൾ പുറത്തിറക്കി ലോകാരോ​ഗ്യ സംഘടന

ഇനി വ്രതശുദ്ധിയുടെ നാളുകൾ; ഗൾഫിൽ ഇന്ന് റമദാന്‍ വ്രതാരംഭം, കേരളത്തിൽ നാളെ

പ്രാർഥനയുടെയും സമര്‍പ്പണത്തിന്റെയും ദിനങ്ങളുമായി വീണ്ടും ഒരു റമദാന്‍ കാലം കൂടി എത്തി. ലോകമെമ്പാടുമുള്ള ഇസ്ലാം മത വിശ്വാസികള്‍ക്ക് ഇനി വ്രതാനുഷ്ഠാനത്തിന്റെയും പ്രാര്‍ഥനയുടെയും ആത്മ ശുദ്ധീകരണത്തിന്റെയും 30 നാളുകള്‍. ...

റംസാന്‍ വ്രതാരംഭം; ഭക്ഷണക്രമത്തിൽ മാർ​ഗനിർദേശങ്ങൾ പുറത്തിറക്കി ലോകാരോ​ഗ്യ സംഘടന

ഗൾഫിൽ ഇന്ന് റമദാന്‍ വ്രതാരംഭം

ദുബായ്: മാസപ്പിറവി ദൃശ്യമായതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് (11.03.2024) റമദാന്‍ വ്രതാരംഭം. മാസപ്പിറ ദൃശ്യമാകാത്തതിനാല്‍ ഒമാനില്‍ റമദാന്‍ ചൊവ്വാഴ്ചയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഔഖാഫ് മതകാര്യ മന്ത്രാലയത്തിനു കീഴില്‍ ...

റമദാൻ മാസത്തിൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തിസമയം പ്രഖ്യാപിച്ചു ദോഹ ഭരണകൂടം

മാസപ്പിറവി കണ്ടു; ഗൾഫിൽ നാളെ റമദാന്‍ വ്രതാരംഭം

ദുബായ്: മാസപ്പിറവി ദൃശ്യമായതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ തിങ്കളാഴ്ച റമദാന്‍ വ്രതാരംഭം. മാസപ്പിറ ദൃശ്യമാകാത്തതിനാല്‍ ഒമാനില്‍ റമദാന്‍ ചൊവ്വാഴ്ചയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഔഖാഫ് മതകാര്യ മന്ത്രാലയത്തിനു കീഴില്‍ ഒമാന്റെ ...

യാമി ഗൗതമിന്റെ ആര്‍ട്ടിക്കിള്‍ 370 യ്‌ക്ക് ഗൾഫ് രാജ്യങ്ങളിൽ വിലക്ക്

ഫൈറ്ററിന് പിന്നാലെ യാമി ഗൗതത്തിന്റെ ‘ആര്‍ട്ടിക്കിള്‍ 370’ സിനിമയ്‍ക്കും ഗള്‍ഫില്‍ വിലക്ക്

യാമി ഗൗതം പ്രധാന കഥാപാത്രത്തിൽ എത്തിയ ചിത്രം ‘ആര്‍ട്ടിക്കിള്‍ 370’ ന് ഗൾഫ് രാജ്യങ്ങളിൽ വിലക്ക്. ഫെബ്രുവരി 23-ന് തിയേറ്ററുകളിലെത്തിയ ചിത്രം ബോക്സോഫീസിൽ മികച്ച പ്രതികരണം നേടുന്നതിനിടെയാണ് ...

നോർക്ക അറ്റസ്റ്റേഷൻ സെന്ററുകളിൽ ഇനി ഡിജിറ്റൽ പേയ്‌മെന്റ് മാത്രം; അറിയേണ്ടതെല്ലാം

മലയാളികള്‍ക്ക് ഈ മൂന്നു രാജ്യങ്ങളിൽ മികച്ച തൊഴിലവസരങ്ങള്‍; ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം: ബഹ്റൈൻ, ഖത്തർ, മലേഷ്യയി എന്നീ രാജ്യങ്ങളിലേക്ക് നോർക്ക-റൂട്ട്സ് വഴി ലീഗൽ കൺസൾട്ടന്റ്മാരെ ക്ഷണിക്കുന്നു. അഭിഭാഷകനായി കേരളത്തിൽ കുറഞ്ഞത് 2 വർഷവും വിദേശത്ത് (അപേക്ഷ നല്‍കുന്ന രാജ്യത്ത്) ...

കനത്ത മഴ: ഡല്‍ഹിയിലേക്കുള്ള 16 വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു

ഖത്തർ, ഒമാൻ ഉൾപ്പെടെ 62 രാജ്യങ്ങളിലേക്ക് ഇന്ത്യക്കാർക്ക് ഇനി വിസയില്ലാതെ യാ​ത്ര ചെയ്യാം

ന്യൂഡല്‍ഹി: ഖത്തർ, ഒമാൻ, മലേഷ്യ തുടങ്ങി 62 രാജ്യങ്ങളിലേക്ക് ഇനിമുതല്‍ വിസയില്ലാതെ ഇന്ത്യക്കാർക്ക് യാത്രചെയ്യാം. വിസ ഫ്രീയായോ ഓണ്‍ അറൈവല്‍ വിസയിലോ ആണ് യാത്രചെയ്യാനാവുക. ഈയിടെ പുറത്തുവിട്ട ...

ഇന്ത്യക്കാർക്ക് ഇനി ഈ രാജ്യത്തേക്ക് പോകാൻ വിസ വേണ്ട; 33 രാജ്യങ്ങൾക്ക് വിസാ ഇളവ്, ലക്ഷ്യം ടൂറിസം

ഇന്ത്യക്കാർക്ക് ഇനി ഈ രാജ്യത്തേക്ക് പോകാൻ വിസ വേണ്ട; 33 രാജ്യങ്ങൾക്ക് വിസാ ഇളവ്, ലക്ഷ്യം ടൂറിസം

യാത്രാപ്രേമികൾക്ക് വീണ്ടും സന്തോഷ വാർത്ത. വിസ കൂടാതെ യാത്ര ചെയ്യാൻ കഴിയുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇടം പിടിച്ച് ഇറാനും. ഇന്ത്യയുള്‍പ്പടെ 33 രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് വിസ ...

ഗൾഫ് രാജ്യങ്ങളിലേക്ക് സർവീസ് ആരംഭിക്കാൻ ഒരുങ്ങി ആകാസ എയർലൈൻസ്

ഗൾഫ് രാജ്യങ്ങളിലേക്ക് സർവീസ് ആരംഭിക്കാൻ ഒരുങ്ങി ആകാസ എയർലൈൻസ്

ആകാസ എയർലൈൻസ് ഗൾഫ് രാജ്യങ്ങളായ സൗദി അറേബ്യ, ഖത്തർ, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് സർവീസുകൾ ആരംഭിക്കാൻ ഒരുങ്ങുന്നു. സർവീസുകൾ ആരംഭിക്കുന്നതിന് രാജ്യങ്ങളുടെ അനുമതി ലഭിക്കുക എന്ന കടമ്പ മാത്രമാണ് ...

രാജ്യത്തെ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്

ഒറ്റ വിസയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള ഏകീകൃത ടൂറിസ്റ്റ് വിസയ്‌ക്ക് ജിസിസിയുടെ അംഗീകാരം

റിയാദ്: ഒറ്റ വിസയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയുന്ന ഏകീകൃത ടൂറിസ്റ്റ് വിസയ്ക്ക് ഗള്‍ഫ് സഹകരണ കൗണ്‍സില്‍(ജിസിസി) സുപ്രീം കൗണ്‍സിലിന്റെ അംഗീകാരം. ടൂറിസം മേഖലയിലുള്‍പ്പെടെ സഹകരണം വര്‍ധിപ്പിക്കുന്നതിനും ...

കാത്തിരിപ്പുകൾക്ക് അവസാനം; മമ്മൂട്ടി-ജ്യോതിക ചിത്രം ‘കാതൽ’ ഈ മാസം എത്തും, റിലീസ് തിയതി പ്രഖ്യാപിച്ചു

മമ്മൂട്ടി-ജ്യോതിക ചിത്രം ‘കാതലി’ന് ഈ രാജ്യങ്ങളിൽ ബാൻ; കാരണം ഇതാണ്

മമ്മൂട്ടി-ജ്യോതിക എന്നിവർ എത്തുന്ന എത്തുന്ന ഏറ്റവും പുതിയ ചിത്രം കാതൽ റിലീസിന് ഒരുങ്ങുകയാണ്. നവംബർ 23നാണ് ചിത്രം തിയറ്ററിൽ എത്തുക. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിയോ ബേബി ...

ഇന്ത്യയിലെ ആദ്യ എയർബസ് എ350-900 വിമാനം സ്വന്തമാക്കി എയർ ഇന്ത്യ

പ്രവാസികൾക്ക് സന്തോഷ വാർത്ത; ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാനൊരുങ്ങി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

അബുദാബി: ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാനൊരുങ്ങി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. യുഎഇ,സൗദി അറേബ്യ, ഖത്തര്‍, ബഹറൈന്‍, തുടങ്ങിയ രാജ്യങ്ങളിലേക്കായിരിക്കും പുതിയ സര്‍വീസുകള്‍ തുടങ്ങുക. ഇതിൽ സൗദിയിലേക്കായിരിക്കും ...

‘സല്‍മാന്‍ ഖാന്‍ ചിത്രം ‘ടൈഗര്‍ 3’ക്ക് ഈ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രദര്‍ശന വിലക്ക്

‘സല്‍മാന്‍ ഖാന്‍ ചിത്രം ‘ടൈഗര്‍ 3’ക്ക് ഈ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രദര്‍ശന വിലക്ക്

സല്‍മാന്‍ ഖാന്‍ നായകനായ ഏറ്റവും പുതിയ ചിത്രം 'ടൈഗർ 3'ക്ക് ഖത്തർ, ഒമാൻ എന്നീ ഗൾഫ് രാജ്യങ്ങളിൽ വിലക്ക് ലഭിച്ചതായി റിപ്പോര്‍ട്ട്. മൂന്ന് തവണ സെന്‍സര്‍ നടത്തിയെങ്കിലും ...

ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് 9 അറബ് രാജ്യങ്ങള്‍; മരണം 7000 കടന്നു

ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് 9 അറബ് രാജ്യങ്ങള്‍; മരണം 7000 കടന്നു

ഗാസ: ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, ഖത്തര്‍, ഒമാന്‍, ഈജിപ്ത്, ജോര്‍ദാന്‍, മൊറോക്കോ, കുവൈറ്റ് എന്നീ 9 അറബ് രാജ്യങ്ങള്‍. യുഎന്നില്‍ സംയുക്ത ...

ഒറ്റ വിസയില്‍ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാം; ഷെങ്കന്‍ മാതൃകയില്‍ വിസ അവതരിപ്പിക്കുമെന്ന് യുഎഇ

ഒറ്റ വിസയില്‍ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാം; ഷെങ്കന്‍ മാതൃകയില്‍ വിസ അവതരിപ്പിക്കുമെന്ന് യുഎഇ

ദുബൈ: ഒരു വിസയില്‍ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ സാധിക്കുന്ന ഏകീകൃത ഗള്‍ഫ് ടൂറിസ്റ്റ് വിസ അവതരിപ്പിക്കുമെന്ന് യുഎഇ. രണ്ട് വര്‍ഷത്തിനുള്ളില്‍ വിസ പുറത്തിറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. യുഎഇ, ...

ദുബൈ സര്‍ക്കാരിലെ വിവിധ വകുപ്പുകളിലേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷിക്കാം; യുഎഇ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും അപേക്ഷകളയയ്‌ക്കാം

പ്രവാചക നിന്ദ: ഇന്ത്യക്കെതിരെ നിലപാട് കടുപ്പിച്ച് ഗള്‍ഫ് രാജ്യങ്ങള്‍; സര്‍ക്കാര്‍ മാപ്പ് പറയണമെന്ന് ഖത്തർ

ദുബൈ: പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് ബിജെപി വക്താവ് നൂപുർ ശർമ നടത്തിയ പരാമർശത്തില്‍ ഇന്ത്യക്കെതിരെ നിലപാട് കടുപ്പിച്ച് ഗള്‍ഫ് രാജ്യങ്ങള്‍. വിവാദ പരാമര്‍ശങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പരസ്യമായി ക്ഷമാപണം ...

ഇന്ത്യൻ സാമ്പത്തിക വളർച്ച മോശം; ഐഎംഎഫ്

ഗൾഫ് രാജ്യങ്ങളിലെ ആഭ്യന്തര ഉൽപാദനത്തിൽ കുതിപ്പ് പ്രവചിച്ച് ഐ.എം.എഫ്

ഗൾഫ് രാജ്യങ്ങളിലെ ആഭ്യന്തര ഉൽപാദനത്തിൽ കുതിപ്പ് പ്രവചിച്ച് ഐ.എം.എഫ്. യു.എ.ഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളുടെ മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ അടുത്ത വർഷം മികച്ച കുതിപ്പിന് സാധ്യതയെന്ന് അന്താരാഷ്ട്ര ...

കേരളത്തിൽ നിന്നുള്ള പ്രവാസികളുടെ എണ്ണത്തിൽ വൻകുറവ്

കേരളത്തിൽ നിന്നുള്ള പ്രവാസികളുടെ എണ്ണത്തിൽ വൻകുറവ്

കേരളത്തിൽ നിന്നുള്ള പ്രവാസികളുടെ എന്നതിൽ വൻ ഇടിവ് സംഭവിച്ചതായി റിപ്പോർട്ട്. സെന്‍റര്‍ ഫോര്‍ ഡെവലപ്മെന്‍റ് സ്റ്റഡീസ് നടത്തിയ സര്‍വേയിലാണ് പ്രവാസ ജീവിതം തേടുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടെന്ന് ...

നോമ്പുകാലത്ത് ഗള്‍ഫ് രാജ്യങ്ങളിലെ അമുസ്ലിങ്ങള്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ ഇതൊക്കെയാണ്

നോമ്പുകാലത്ത് ഗള്‍ഫ് രാജ്യങ്ങളിലെ അമുസ്ലിങ്ങള്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ ഇതൊക്കെയാണ്

ഇസ്ലാമിക രാജ്യങ്ങളായ ഗള്‍ഫ് രാജ്യങ്ങളില്‍ ഇനിയുള്ള ഒരു മാസം വളരേയേറെ പ്രാധാന്യമേറിയതാണ്. ഇസ്ലാമിക വിശ്വാസ പ്രകാരം ഏറ്റവും അനുഗൃഹീതവും പുണ്യവും ഭയഭക്തിനിര്‍ഭരവും ആത്മീയമായി വളരെ ഗുണപരവുമായ സമയമാണ് ...

Latest News