ചിയാൻ വിക്രമിന്റെ സൂപ്പർഹിറ്റ് ചലച്ചിത്രം സാമിയുടെ രണ്ടാം ഭാഗം സാമി സ്ക്വയർ നാളെ തീയേറ്ററുകളിലെത്തുകയാണ്. കീർത്തി സുരേഷാണ് നായിക. ആദ്യഭാഗത്തിലെ നായിക തൃഷ രണ്ടാം ഭാഗത്തിലില്ല. തൃഷയുടെ വേഷം അവതരിപ്പിക്കുന്നത് ഐശ്വര്യ രാജേഷാണ്. റിലീസിങ്ങിന് മുന്നോടിയായി ചിത്രത്തിന്റെ പുതിയ ടീസർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു.
ചിയാൻ വിക്രമിന്റെ കരിയറിലെ പ്രധാനപ്പെട്ട ചിത്രമായിരുന്നു സാമി. സാമിയുടെ രണ്ടാം ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.
പിറന്നാളും ബേബി ഷവറും ഒരുമിച്ച്; കാവ്യാമാധവന്റെ ബേബി ഷവർ ചിത്രങ്ങൾ കാണാം
പ്രതികരിക്കാൻ ഇവിടെ എഴുതുക