CHIYAN VIKRAM

‘ചിയാൻ 62’ൽ വിക്രമിനൊപ്പം സുരാജും; താരത്തിന്റെ ആദ്യ തമിഴ് ചിത്രം

‘ചിയാൻ 62’ൽ വിക്രമിനൊപ്പം സുരാജും; താരത്തിന്റെ ആദ്യ തമിഴ് ചിത്രം

വിക്രം നായകനാകുന്ന പുതിയ ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും ഭാഗമാകുന്നു. സുരാജ് തന്നെയാണ് സിനിമയുടെ ഭാഗമാകുന്നതിന്റെ കാര്യം അറിയിച്ചത്. നടന്റെ ആദ്യ തമിഴ് ചിത്രമാണിത്. ചിയാൻ 62 എന്ന് ...

മണിരത്നത്തിന്റെ ചിത്രത്തിൽ വിക്രമും ഐശ്വര്യ റായും വീണ്ടും ഒന്നിക്കുന്നു?

മണിരത്നത്തിന്റെ ചിത്രത്തിൽ വിക്രമും ഐശ്വര്യ റായും വീണ്ടും ഒന്നിക്കുന്നു?

ഐശ്വര്യ റായ് ബച്ചനെയും ചിയാൻ വിക്രമിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി മണിരത്‌നത്തിന്റെ പുതിയ ചിത്രം ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. മണിരത്‌നം, ഐശ്വര്യ റായ് ബച്ചൻ, ചിയാൻ വിക്രം എന്നിവർ ഒന്നിക്കുന്ന ...

നടൻ ചിയാൻ വിക്രമിന്റെ വാരിയെല്ലിന് ഒടിവ്

തങ്കലാൻ എന്ന പുതിയ ചിത്രത്തിന്റെ റിഹേഴ്സലിനിടെ നടൻ ചിയാൻ വിക്രമിന് ​അപകടം പറ്റിയതായി റിപ്പോർട്ട്. അപകടത്തിൽ വിക്രമിന്റെ വാരിയെല്ലിന് ഒടിവ് പറ്റിയതായി മനേജർ സൂര്യനാരായണൻ ട്വീറ്റ് ചെയ്തു. ...

വിക്രം പാ രഞ്ജിത്ത് കൂട്ടുകെട്ടിൽ ‘തങ്കലാൻ’ ഒരുങ്ങുന്നു; മേക്കിങ് വീഡിയോ പുറത്തിറങ്ങി

വിക്രം പാ രഞ്ജിത്ത് കൂട്ടുകെട്ടിൽ ‘തങ്കലാൻ’ ഒരുങ്ങുന്നു; മേക്കിങ് വീഡിയോ പുറത്തിറങ്ങി

വിക്രമിനെ കേന്ദ്ര കഥാപാത്രമാക്കി പാ രജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് തങ്കലാൻ. വിക്രമിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് അണിയറ പ്രവർത്തകർ വീഡിയോ പുറത്തുവിട്ടത്. പൊന്നിയിന്‍ സെല്‍വന്‍ ഉത്തരേന്ത്യക്കാര്‍ക്ക് ...

ധ്രുവത്തിൽ അഭിനയിക്കുന്ന സമയത്ത് എന്നെങ്കിലും മമ്മുക്ക താമസിച്ച പങ്കജ് ഹോട്ടലിൽ താമസിക്കണം എന്ന് ആഗ്രഹിച്ചിരുന്നു; അന്ന് താമസിച്ചത് ചെറിയ ഒരു ലോഡ്ജിലായിരുന്നു; ഓർമ്മകൾ ഓർത്തെടുത്ത് ചിയാൻ വിക്രം

ധ്രുവത്തിൽ അഭിനയിക്കുന്ന സമയത്ത് എന്നെങ്കിലും മമ്മുക്ക താമസിച്ച പങ്കജ് ഹോട്ടലിൽ താമസിക്കണം എന്ന് ആഗ്രഹിച്ചിരുന്നു; അന്ന് താമസിച്ചത് ചെറിയ ഒരു ലോഡ്ജിലായിരുന്നു; ഓർമ്മകൾ ഓർത്തെടുത്ത് ചിയാൻ വിക്രം

തെന്നിന്ത്യൻ സൂപ്പർതാരം വിക്രത്തിനോട് മലയാളി പ്രേക്ഷകർക്ക് ഒരു ഇഷ്ടക്കൂടുതൽ ഉണ്ട്. കാരണം മറ്റൊന്നുമല്ല, വിക്രത്തിന്റെ സിനിമാജീവതത്തിന്റെ തുടക്കം മലയാളത്തിലൂടെയായിരുന്നു. ഇപ്പോഴിതാ മണിരത്‌നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമായ ...

വീട്ടിലെ ജോലിക്കാരിയുടെ മകന്റെ വിവാഹം മുൻകൈയെടുത്ത് നടത്തി ചിയാൻ വിക്രം; ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു

വീട്ടിലെ ജോലിക്കാരിയുടെ മകന്റെ വിവാഹം മുൻകൈയെടുത്ത് നടത്തി ചിയാൻ വിക്രം; ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു

വീട്ടിലെ ജോലിക്കാരിയുടെ മകന്റെ വിവാഹം താരം  മുൻകൈയെടുത്ത് നടത്തി കൊടുക്കുന്ന ചിയാൻ വിക്രമിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. വിക്രമിന്റെ വീട്ടിൽ നാൽപ്പതു വർഷത്തിലേറെയായി ജോലി ചെയ്യുന്ന മേരിയുടെ ...

ഇയാൾ എയർപോർട്ട് മുതൽ എന്നെ പിന്തുടരുകയാണ്. ഓരോ സ്ഥലത്തും വന്ന് പടമെടുക്കും. കാർ നിർത്തുമ്പോഴെല്ലാം അവൻ ഫോട്ടോ എടുക്കും; എത്ര ഫോട്ടോ എടുത്തിട്ടും മതിവരാത്ത ഒരു ആരാധകനെ വേദിയിലേക്ക് വിളിച്ച് ചേർത്തുപിടിച്ച് സെൽഫി എടുത്ത് ചിയാൻ വിക്രം

‌കുടുംബത്തെ പോലെ തന്നെ ആരാധകരെയും സ്നേഹിക്കുന്ന താരമാണ് ചിയാൻ വിക്രം. പുതിയ ചിത്രം കോബ്രയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയ അദ്ദേഹത്തെ കാത്ത് ആരാധകരുടെ വലിയ നിര തന്നെ ...

‘ഉയിര് ഉറുഗുദേ….’ വിക്രം  ചിത്രം  ‘കോബ്ര’യുടെ ഗാനം പുറത്തുവിട്ടു

‘ഉയിര് ഉറുഗുദേ….’ വിക്രം ചിത്രം ‘കോബ്ര’യുടെ ഗാനം പുറത്തുവിട്ടു

വിക്രം നായകനാകുന്ന പുതിയ സിനിമയാണ് 'കോബ്ര'. ആര്‍ അജയ് ജ്ഞാനമുത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ഓഗസ്റ്റ് 11ന് ആണ് ചിത്രം റിലീസ് ചെയ്യുക. ഇപ്പോഴിതാ 'കോബ്ര' എന്ന ...

നടൻ ചിയാൻ വിക്രമിന്റെ വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം; പരിശോധന നടത്തി പോലീസ്

നടൻ ചിയാൻ വിക്രമിന്റെ വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം; പരിശോധന നടത്തി പോലീസ്

തമിഴ് സൂപ്പർ താരം ചിയാൻ വിക്രമിന്റെ വീടിന് നേരെ ബോംബ് ഭീഷണിയെന്ന് റിപ്പോർട്ടുകൾ. ചെന്നൈ വസന്ത് നഗറിലെ വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെനന്നായിരുന്നു പോലീസ് സ്റ്റേഷനിലേക്ക് കോൾ വന്നത്. ...

ചിയാന്‍ വിക്രം ഇനി മുത്തച്ഛന്‍; മകള്‍ അക്ഷിതയ്‌ക്ക് പെണ്‍കുഞ്ഞ് പിറന്നു

ചിയാന്‍ വിക്രം ഇനി മുത്തച്ഛന്‍; മകള്‍ അക്ഷിതയ്‌ക്ക് പെണ്‍കുഞ്ഞ് പിറന്നു

നടന്‍ ചിയാന്‍ വിക്രം മുത്തച്ഛനായി. വിക്രമിന്റെ ഇന്നലെയാണ് മകള്‍ അക്ഷിത പെണ്‍കുഞ്ഞിന് ജന്മം നല്‍കി. തമിഴ് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. ഇന്നലെയാണ് അക്ഷിതയ്ക്ക് കുഞ്ഞ് ...

ചിയാൻ വിക്രം നായകനാകുന്ന ചിത്രത്തിൽ ഇൻ്റർപോൾ ഓഫീസറായി ഇർഫാൻ പധാൻ; ഇർഫാന്റെ കിടിലൻ ലുക്ക് പുറത്തുവിട്ട് സംവിധായകൻ

ചിയാൻ വിക്രം നായകനാകുന്ന ചിത്രത്തിൽ ഇൻ്റർപോൾ ഓഫീസറായി ഇർഫാൻ പധാൻ; ഇർഫാന്റെ കിടിലൻ ലുക്ക് പുറത്തുവിട്ട് സംവിധായകൻ

ചെന്നൈ: ക്രിക്കറ്റ്​ താരം ഇര്‍ഫാന്‍ പത്താന്​ പിറന്നാള്‍ സമ്മാനമായി തമിഴ്​ ചിത്രം കോബ്രയില ഫസ്​റ്റ്​ ലുക്​ പോസ്​റ്റര്‍ പുറത്തുവിട്ടു. ഇര്‍ഫാന്​ പിറന്നാളാശംസകളുമായി സംവിധായകന്‍ അജയ്​ ഗണമുത്തുതന്നെയാണ്​ പോസ്​റ്റര്‍ ...

‘ധ്രുവനച്ചത്തിരം’ റിലീസ് ഇനിയും എത്ര നാൾ നീളും  ? മറുപടിയുമായി ഗൗതം മേനോന്‍

‘ധ്രുവനച്ചത്തിരം’ റിലീസ് ഇനിയും എത്ര നാൾ നീളും ? മറുപടിയുമായി ഗൗതം മേനോന്‍

ഗൗതം മേനോന്‍റെ പല സിനിമകളും പറഞ്ഞ സമയത്ത് റിലീസ് ചെയ്യപ്പെടാതെ പോയിട്ടുണ്ട്. അതുകൊണ്ടു തന്നെ കുറെ വിമര്‍ശനങ്ങള്‍ക്കും അത് വഴിവയ്ക്കാറുണ്ട്. സിനിമാ പ്രേമികള്‍ക്കിടയില്‍ ഈ വസ്തുത പലപ്പോഴും ...

15 വർഷങ്ങൾക്ക് ശേഷം ആറു സ്വാമിയായി ചിയാൻ വീണ്ടുമെത്തുന്നു; സാമി സ്‌ക്വയർ ടീസർ കാണാം

15 വർഷങ്ങൾക്ക് ശേഷം ആറു സ്വാമിയായി ചിയാൻ വീണ്ടുമെത്തുന്നു; സാമി സ്‌ക്വയർ ടീസർ കാണാം

ചിയാൻ വിക്രമിന്റെ സൂപ്പർഹിറ്റ് ചലച്ചിത്രം സാമിയുടെ രണ്ടാം ഭാഗം സാമി സ്‌ക്വയർ നാളെ തീയേറ്ററുകളിലെത്തുകയാണ്. കീർത്തി സുരേഷാണ് നായിക. ആദ്യഭാഗത്തിലെ നായിക തൃഷ രണ്ടാം ഭാഗത്തിലില്ല. തൃഷയുടെ ...

Latest News