മലയാളത്തിന്റെ പ്രിയനടി കാവ്യാ മാധവന് ഇന്ന് പിറന്നാളായിരുന്നു. ഇത്തവണത്തെ പിറന്നാളിന് കാവ്യയ്ക്കും ദിലീപിനും ഇരട്ടി മധുരമാണ്. അത് മറ്റൊന്നുമല്ല, മീനാക്ഷിക്ക് കൂട്ടായി കാവ്യക്കും ദിലീപിനും ഒരു കുഞ്ഞു കൂടി ജനിക്കാൻ പോകുന്നു. പിറന്നാളും ബേബി ഷവറും ഒന്നിച്ചാഘോഷിച്ചിരിക്കുകയാണ് കാവ്യ. ചിത്രങ്ങൾ കാണാം.
അതീവ ഗ്ലാമറസ് ആയി അനുപമ പരമേശ്വരന്, വൈറലായി വീഡിയോ
പ്രതികരിക്കാൻ ഇവിടെ എഴുതുക