ആധാർ കേസിൽ സുപ്രീം കോടതി നിർണ്ണായക വിധി പ്രഖ്യാപിക്കുന്നു. ഒറ്റ ആധാർ കാർഡ് നല്ലതാണെന്നും ആധാർ പ്രയോജനപരമാണെന്നും കോടതി വിലയിരുത്തി. ആധാറിൽ കൃത്രിമത്വം കാണിക്കാമെന്ന വാദത്തിന്റെ സാധ്യതയും കോടതി തള്ളിക്കളഞ്ഞു.
38 ദിവസം നീണ്ടുനിന്ന വാദത്തിനൊടുവിലാണ് വിധി പുറത്തുവന്നത്. 10 : 58 നാണ് വിധി പ്രസ്താവം തുടങ്ങിയത്. വിധി പ്രസ്താവത്തില്‍ 40 പേജുകളാണ് ഉള്ളത്.
അഞ്ചംഗ ബെഞ്ചില്‍ 3 ജഡ്ജിമാര്‍ക്കും ഒരേ അഭിപ്രായമാണ്.
ചീഫ് ജസ്റ്റിസ് ഉള്‍പ്പടെയുള്ളവര്‍ക്ക് വേണ്ടി എ .കെ സിക്രിയാണ് വിധി വായിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക