ഹോളിവുഡ് ചിത്രം വെനം ഒക്ടോബർ അഞ്ചിന് ഇന്ത്യയിൽ പ്രദർശനത്തിനെത്തുന്നു. വെനം എന്ന അമാനുഷിക കഥാപാത്രമായി ടോം ഹാര്‍ഡിയാണ് എത്തുന്നത്.
റൂബെന്‍ ഫ്ലെഷെര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മിഷല്ലെ, റിസ് അഹമ്മദ്, സ്കോട്ട് ഹേസ്, റൈഡ് എന്നിവര്‍ മറ്റു താരങ്ങളാകുന്നു. സ്പൈഡര്മാന് പരമ്ബരകളിലെ ഒരു കഥാപാത്രമാണ് വെനം. സോണി പിക്ചേര്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക