മീ ടൂ ക്യാമ്പയിൻ വെളിപ്പെടുത്തലുകളിൽ കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിനായി വിവരമിച്ച നാല് ജഡ്ജിമാര്‍ ഉള്‍പ്പെടുന്ന ജുഡീഷ്യല്‍ സമിതിയെ നിയോഗിച്ചു.
സമിതി നിയമവശം പരിശോധിക്കുകയും പൊതുജനാഭിപ്രായം തേടുകയും ചെയ്യും.

പ്രതികരിക്കാൻ ഇവിടെ എഴുതുക