കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന മുൻബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം അനുവദിച്ചു. ഹെെക്കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പാസ്പോര്‍ട്ട് അടക്കം കോടതിയില്‍ സമര്‍പ്പിക്കണ ജാമ്യ വ്യവസ്ഥയിന്മേലാണ് ഹെെക്കോടതി ജാമ്യം അനുവദിച്ചത്.
കേരളത്തിലേക്ക് പ്രവേശിപ്പിക്കരുതെന്നും രണ്ടാഴ്ചയ്ക്കൊരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാനും നിര്‍ദ്ദേശം ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക