നിലയ്ക്കലിൽ പോലീസ് ലാത്തിച്ചാർജ്ജ്. മാധ്യമപ്രവർത്തകർക്കും പോലീസിനും നേരെ വ്യാപകമായ ആക്രമണം നടന്നതോടെയാണ് പോലീസ് ലാത്തി വീശിയത്.
അക്രമികൾ റിപ്പോർട്ടർ ടിവിയുടെ ക്യാമറയും റിപ്പുബ്ലിക്കൻ ടി വി ചാനലിന്റെ വാഹനവും അടിച്ചു തകർത്തു. വനിതകളടക്കമുള്ള മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക