സമീപകാലത്ത് തെന്നിന്ത്യൻ സിനിമാ ഗാനങ്ങളിൽ ഏറ്റവും ഹിറ്റായ ഗീതാഗോവിന്ദത്തിലെ ഇന്കേം ഇന്കേം ഇന്കേം കാവലേ എന്ന ഗാനത്തിന്റെ മുഴുവൻ വീഡിയോ സോങ് പുറത്ത് വിട്ടു.
വിജയ് ദേവരകൊണ്ട, രാശ്മിക തുടങ്ങിയർ വേഷമിട്ടിരിക്കുന്ന ഗാനത്തിന്റെ സംഗീത സംവിധായകൻ ഗോപി സുന്ദറാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക