മോഹൻലാൽ രഞ്ജിത്ത് കൂട്ടുകെട്ടിൽ പുറത്തുവരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം ഡ്രാമയുടെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. മോഹൻലാൽ ആശാ ശരത് എന്നിവരാണ് ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്.
വര്‍ണചിത്ര, ഗുഡ്ലൈന്‍ പ്രൊഡക്ഷന്‍സ് ആന്‍ഡ് ലില്ലി പാഡ് മോഷന്‍ പിക്ചേഴ്സ് യു.കെ ലിമിറ്റഡിന്റെ ബാനറില്‍ എം.കെ.നാസര്‍, മഹാസുബൈര്‍ എന്നിവര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഴകപ്പന്‍ കൈകാര്യം ചെയ്യുന്നു.
ഭാര്യയുടെ കാർ പിന്തുടർന്നപ്പോൾ ഭർത്താവ് കണ്ട ഞെട്ടിക്കുന്ന കാഴ്ച; വീഡിയോ കാണാം
പ്രതികരിക്കാൻ ഇവിടെ എഴുതുക