DRAMA

ലങ്കാലക്ഷ്മിക്ക് അരങ്ങൊരുക്കി ഇപ്റ്റ കേരളയുടെ മുംബൈ ഘടകം

ലങ്കാലക്ഷ്മിക്ക് അരങ്ങൊരുക്കി ഇപ്റ്റ കേരളയുടെ മുംബൈ ഘടകം

സി എൻ ശ്രീകണ്ഠൻ നായരുടെ ലങ്കാലക്ഷ്മി എന്ന നാടകത്തിൻ്റെ വായനാവതരണത്തിന് അരങ്ങൊരുക്കി ഇപ്റ്റ കേരളയുടെ മുംബൈ ഘടകം. സി ബി ഡി ബേലാപ്പൂരിലെ സെക്ടർ എട്ടിലെ കൈരളി ...

അഭിനയകലയുടെ പെരുന്തച്ചന്റെ ഓർമയ്‌ക്ക് 8 വയസ്സ്

അഭിനയകലയുടെ പെരുന്തച്ചന്റെ ഓർമയ്‌ക്ക് 8 വയസ്സ്

മലയാളത്തിൻ്റെ മഹാനടൻ തിലകൻ ഓർമ്മയായിട്ട് ഇന്നേക്ക് എട്ട് വർഷം. നാടക രംഗത്ത് പ്രതിഭ തെളിയിച്ച തിലകൻ 1979-ൽ ഉൾക്കടൽ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 18-ഓളം ...

എമ്മി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

എമ്മി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

ടെലിവിഷൻ സീരീസുകൾക്കുള്ള രാജ്യാന്തര പുരസ്‌കാരമായ എമ്മി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഡ്രാമ വിഭാഗത്തിൽ ഏറ്റവും മികച്ച സീരീസായി എച്ച്ബിഒയുടെ സക്‌സഷൻ തിരഞ്ഞെടുക്കപ്പെട്ടു. സിബിസി ടെലിവിഷൻ്റെ ഷിറ്റ്‌സ് ക്രീക്കാണ് കോമഡി ...

കൊറോണ വിവാദത്തില്‍ തിരിച്ചടി, യു.ഡി.എഫ് നേതാക്കള്‍ വെട്ടിലായി !

കൊറോണ വിവാദത്തില്‍ തിരിച്ചടി, യു.ഡി.എഫ് നേതാക്കള്‍ വെട്ടിലായി !

രാജ്യത്ത് ഏത് സംസ്ഥാനമെടുത്താലും അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് മികച്ച പരിഗണന നല്‍കുന്ന സംസ്ഥാനം കേരളമാണ്. അത് അവര്‍ക്ക് നല്‍കുന്ന കൂലിയുടെ കാര്യത്തില്‍ മാത്രമല്ല, പരിഗണനയുടെ കാര്യത്തിലും അങ്ങനെ ...

24,000 പി​ഴ​യ​ല്ല, ബോ​ര്‍​ഡി​ന്‍റെ അ​ള​വ്; നാ​ട​ക വാ​ഹ​ന​ത്തി​നു​ള്ള ക​ന​ത്ത പി​ഴ​യി​ല്‍ എ​എം​വി

24,000 പി​ഴ​യ​ല്ല, ബോ​ര്‍​ഡി​ന്‍റെ അ​ള​വ്; നാ​ട​ക വാ​ഹ​ന​ത്തി​നു​ള്ള ക​ന​ത്ത പി​ഴ​യി​ല്‍ എ​എം​വി

കോ​ഴി​ക്കോ​ട്: നാ​ട​ക​സം​ഘം സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ല്‍ ബോ​ര്‍​ഡ് വ​ച്ച​തി​ന് 24,000   രൂ​പ പി​ഴ ഈ​ടാ​ക്കി​യെ​ന്ന ആ​രോ​പ​ണം നി​ഷേ​ധി​ച്ച്‌ തൃ​പ്ര​യാ​ര്‍ അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ഷീ​ബ. 24,000 എ​ന്ന​ത് ...

നാടകവണ്ടിയ്‌ക്ക്‌ ബോര്‍ഡ് വെച്ചതിന് 24000 രൂപ പിഴ: അന്വേഷണം നടത്താന്‍ ഗതാഗത മന്ത്രിയുടെ നിര്‍ദ്ദേശം

നാടകവണ്ടിയ്‌ക്ക്‌ ബോര്‍ഡ് വെച്ചതിന് 24000 രൂപ പിഴ: അന്വേഷണം നടത്താന്‍ ഗതാഗത മന്ത്രിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: ചേറ്റുവയില്‍ നാടകവണ്ടിയുടെ മുകളില്‍ ബോര്‍ഡ് വെച്ചതിന് 24000 രൂപ പിഴയിട്ട തൃപ്രയാര്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ നടപടിയില്‍ പുനരന്വേഷണത്തിന് ഉത്തരവ്.തൃശൂര്‍ ആര്‍ടിഒയോട് സംഭവത്തെ കുറിച്ച്‌ ...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്കൂളില്‍ നാടകം അവതരിപ്പിച്ചു; രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ മാതാവിനും പ്രിന്‍സിപ്പലിനും ജാമ്യം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്കൂളില്‍ നാടകം അവതരിപ്പിച്ചു; രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ മാതാവിനും പ്രിന്‍സിപ്പലിനും ജാമ്യം

ബംഗളുരു: റിപ്പബ്ലിക്​ ദിനാഘോഷത്തി​​​​ന്റെ ഭാഗമായി പൗരത്വ ഭേദഗതി നിയമത്തിനെതിരെ നാടകം അവതരിപ്പിച്ചതിന്റെ പേരില്‍ രാജ്യ ദ്രോഹ കുറ്റം ചുമത്തി അറസ്​റ്റ്​ ചെയ്​ത സ്​കൂള്‍ പ്രിന്‍സിപ്പലിനും നാടകം അവതരിപ്പിച്ച ...

പൂരം കാണാൻ പോരൂ.. മോഹൻലാൽ വിളിക്കുന്നു; ഡ്രാമയുടെ മൂന്നാമത്തെ ഒഫീഷ്യൽ ടീസർ പുറത്തു വിട്ടു; വീഡിയോ കാണാം

പൂരം കാണാൻ പോരൂ.. മോഹൻലാൽ വിളിക്കുന്നു; ഡ്രാമയുടെ മൂന്നാമത്തെ ഒഫീഷ്യൽ ടീസർ പുറത്തു വിട്ടു; വീഡിയോ കാണാം

മോഹൻലാൽ രഞ്ജിത്ത് കൂട്ടുക്കെട്ടിൽ ഇറങ്ങുന്ന ഏറ്റവും പുതിയ ചിത്രം ഡ്രാമയുടെ മൂന്നാമത്തെ ഒഫീഷ്യൽ ടീസർ പുറത്ത് വിട്ടു. 10 സെക്കൻഡ് മാത്രം ദൈർഘ്യമുള്ളതാണ് ഇപ്പോൾ പുറത്തിറങ്ങിയ ടീസർ. ...

ഫെമിനിച്ചികളുടെ ഇന്റർനാഷണൽ കോർട്ടിൽ പോലും എന്റെയീ കേസിന് ജാമ്യം കിട്ടും; പൊളിച്ചടുക്കി മോഹൻലാൽ; ഡ്രാമ ടീസർ കാണാം

ഫെമിനിച്ചികളുടെ ഇന്റർനാഷണൽ കോർട്ടിൽ പോലും എന്റെയീ കേസിന് ജാമ്യം കിട്ടും; പൊളിച്ചടുക്കി മോഹൻലാൽ; ഡ്രാമ ടീസർ കാണാം

മോഹൻലാൽ രഞ്ജിത്ത് കൂട്ടുകെട്ടിൽ പുറത്തുവരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം ഡ്രാമയുടെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. മോഹൻലാൽ ആശാ ശരത് എന്നിവരാണ് ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. മോഹന്‍ലാല്‍ തന്‍റെ ഫേസ്ബുക്ക് ...

പാട്ടുപാടാനാണ് വിളിച്ചത് അല്ലേ? ലാലേട്ടൻ രഞ്ജിത്തിനോട് ചോദിച്ചു; ഡ്രാമയിലെ പ്രൊമോ സോങ് കാണാം 

പാട്ടുപാടാനാണ് വിളിച്ചത് അല്ലേ? ലാലേട്ടൻ രഞ്ജിത്തിനോട് ചോദിച്ചു; ഡ്രാമയിലെ പ്രൊമോ സോങ് കാണാം 

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ഡ്രാമയിലെ പ്രൊമോ സോങ് പുറത്തിറങ്ങി. മോഹൻലാൽ തന്നെയാണ് ഗാനം പാടിയിരിക്കുന്നത്. ഫെയ്‌സ്ബുക്ക് പേജിലൂടെ മോഹൻലാൽ ഗാനം പങ്കുവച്ചു. https://youtu.be/pBH5FKXLUQA പാട്ടുപാടാനാണ് ...

വിദേശ സഹായം സ്വീകരിക്കാൻ കേന്ദ്രത്തോട് നിർദ്ദേശിക്കാനാകില്ല, ബാലിശമായി ഹർജ്ജികൽ പരിഗണിക്കില്ല; സുപ്രീം കോടതി

യുവതിയെയും കുട്ടിയെയും തട്ടിക്കൊണ്ടു പോയതിനു പിന്നിൽ കാമുകൻ; മൂവരെയും കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടി

വീട് അതിക്രമിച്ച് കടന്ന് അമ്മയെയും കുഞ്ഞിനേയും തട്ടിക്കൊണ്ടു പോയ സംഭവത്തിന് പിന്നിലെ നാടകം പൊളിഞ്ഞു. ചിറ്റാരിക്കല്‍ വെള്ളടുക്കത്തെ ബൈക്ക് മെക്കാനിക്കായ മനുവിന്റെ ഭാര്യ നീനു(22), മകന്‍ ഹരികൃഷ്ണന്‍(3) ...

മോഹൻലാലിന്റെ ഡ്രാമ; ടീസർ കാണാം

മോഹൻലാലിന്റെ ഡ്രാമ; ടീസർ കാണാം

മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഡ്രാമയുടെ ടീസർ പുറത്തിറങ്ങി. മോഹൻലാൽ തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ടീസർ പുറത്തു വിട്ടത്. ലണ്ടനിലാണ് ചിത്രത്തിന്റെ ഭൂരിഭാഗം ലൊക്കേഷനും. ...

എഴുത്തച്ഛന്റെ ജീവിതം പ്രമേയമാക്കി നാടകം അരങ്ങിലെത്തി

എഴുത്തച്ഛന്റെ ജീവിതം പ്രമേയമാക്കി നാടകം അരങ്ങിലെത്തി

തിരുവനന്തപുരം: മലയാള ഭാഷയുടെ  പിതാവ് തുഞ്ചത്ത്  രാമാനുജൻ എഴുത്തച്ഛന്റെ ജീവിതം പ്രമേയമാക്കി രചിച്ച  എഴുത്തച്ഛൻ നാടകം അരങ്ങിലെത്തി. മാതൃഭാഷയുടെ പ്രചരാണാര്‍ത്ഥം ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പാണ് ...

Latest News