നീറ്റ്, സിമാറ്റ്, ജിപാറ്റ് പരീക്ഷ നവംബര്‍ ഒന്ന് മുതല്‍ രജിസ്റ്റര്‍ ചെയ്യാം. എന്‍.ടി.എ. (നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി)യുടെ ഷെഡ്യൂള്‍ പ്രകാരമാണിത്.
നീറ്റ് പരീക്ഷ മേയ് അഞ്ചിനും സിമാറ്റ്, ജീപാറ്റ് പരീക്ഷകള്‍ ജനുവരി 28-നുമാണ് നടത്തുക.
അവസാന തീയതി: നവംബർ 30.
പ്രതികരിക്കാൻ ഇവിടെ എഴുതുക