NEET

മെഡിക്കൽ പിജി പ്രവേശനം: നീറ്റ് – പിജി കട്ട് ഓഫ് പൂജ്യം തന്നെയായി തുടരും; ഹർജി തള്ളി സുപ്രീം കോടതി

മെഡിക്കൽ പിജി പ്രവേശനം: നീറ്റ് – പിജി കട്ട് ഓഫ് പൂജ്യം തന്നെയായി തുടരും; ഹർജി തള്ളി സുപ്രീം കോടതി

ന്യൂഡൽ​ഹി: മെ‍ഡിക്കല്‍ പിജി പ്രവേശനത്തിനുള്ള നീറ്റ് - പിജി കട്ട്ഓഫ് പെര്‍സന്‍റൈല്‍ പൂജ്യമാക്കിയത് തുടരാൻ സുപ്രീം കോടതി നിർദേശിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ തീരുമാനത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ...

കോവിഡ് മൂലം നീറ്റ് എഴുതാനാവാത്തവർക്ക് വീണ്ടും പരീക്ഷ

നീറ്റ് പിജി പരീക്ഷ മാറ്റിവയ്‌ക്കില്ല; ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: പുതിയ അധ്യയന വർഷത്തേക്കുള്ള (2022) മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പിജി പരീക്ഷ മാറ്റിവയ്ക്കണമെന്ന ഹർജിയിൽ സുപ്രീംകോടതി തള്ളി. ഒരു കൂട്ടം ഡോക്ടർമാരാണ് ഹർജി നൽകിയത്. ഐഎംഎയും ...

കോവിഡ് ബാധിച്ച വിദ്യാര്‍ഥിനിക്ക് പരീക്ഷയെഴുതാന്‍ പ്രത്യേക സൗകര്യമൊരുക്കി

പട്ടികവര്‍ഗ്ഗക്കാര്‍ക്ക് നീറ്റ് പരീക്ഷാ പരിശീലനം; അപേക്ഷ ക്ഷണിച്ചു

2022ലെ നീറ്റ്/എഞ്ചിനിയറിങ്ങ് പ്രവേശന പരീക്ഷാ പരിശീലനമാഗ്രഹിക്കുന്ന പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ കുട്ടികളില്‍ നിന്നും പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഈ വര്‍ഷം മാര്‍ച്ചില്‍ പ്ലസ്ടു ...

പൗരത്വ നിയമം; സുപ്രീം കോടതി  സ്‌റ്റേയില്ല ; മറുപടി നൽകാൻ സര്‍ക്കാറിന് നാലാഴ്ച സമയം

നീറ്റ് പരീക്ഷ 12 നു തന്നെ; വിദ്യാര്‍ത്ഥികള്‍ കൊടുത്ത ഹര്‍ജി സുപ്രീംകോടതി തള്ളി

ഈ മാസം 12ന് നീറ്റ് യു.ജി പരീക്ഷ ആരംഭിക്കാനുള്ള  തീരുമാനത്തിനെതിരെ സി ബി എസ് ഇ വിദ്യാര്‍ത്ഥികള്‍ കൊടുത്ത ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ...

മരടിലെ ഫ്ലാറ്റുടമകൾ സുപ്രീം കോടതിയെ സമീപിപ്പിച്ചു

നീറ്റ്, ജെഇഇ പരീക്ഷ: സംസ്ഥാനങ്ങൾ സമർപ്പിച്ച പുനഃപരിശോധനാ ഹർജി ഇന്ന് സുപ്രിംകോടതിയുടെ പരിഗണനയിൽ

നീറ്റ്, ജെഇഇ പരീക്ഷകൾ നടത്താൻ അനുമതി നൽകിയതിനെതിരെ ഒരു കേന്ദ്രഭരണ പ്രദേശവും, ആറ് സംസ്ഥാനങ്ങളും സമർപ്പിച്ച പുനഃപരിശോധനാ ഹർജികൾ ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ഓഗസ്റ്റ് പതിനേഴിന് ജസ്റ്റിസ് ...

വിവാദങ്ങള്‍ക്കിടെ ജെഇഇ മെയിന്‍ പരീക്ഷ; സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച്‌ പരീക്ഷകേന്ദ്രങ്ങള്‍

വിവാദങ്ങള്‍ക്കിടെ ജെഇഇ മെയിന്‍ പരീക്ഷ; സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച്‌ പരീക്ഷകേന്ദ്രങ്ങള്‍

ന്യൂഡല്‍ഹി: എതിര്‍പ്പുകള്‍ക്കും വിവാദങ്ങള്‍ക്കും നടുവില്‍ രാജ്യത്ത് ജോയിന്‍റെ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (JEE Main) ആരംഭിച്ചു. കോവിഡ് വ്യാപന സാഹചര്യത്തില്‍ പരീക്ഷ നടത്തുന്നത് ആത്മഹത്യാപരമായ നീക്കമാണെന്നാരോപിച്ച്‌ വിവിധ സംസ്ഥാന ...

മേ​യ് 11 മു​ത​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ള്‍

ജെഇഇ മെയിൻ പരീക്ഷകൾ ഇന്ന് ആരംഭിക്കും

രാജ്യത്ത് ജെഇഇ മെയിൻ പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും. കോവിഡിന്റെ പശ്ചാത്തലത്തിൽ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം തള്ളിയാണ് ഇന്ന് മുതൽ പരീക്ഷകൾക്ക് തുടക്കം കുറിക്കുന്നത്. മാത്രമല്ല, നീറ്റ് ...

ഓഗസ്റ്റ് പത്തോടെ രോഗികളുടെ എണ്ണം 20 ലക്ഷമാകും: മുന്നറിയിപ്പുമായി രാഹുൽ

കളിപ്പാട്ട ചർച്ചയല്ല, വിദ്യാര്‍ത്ഥികള്‍ക്കിപ്പോള്‍ JEE, NEET പരീക്ഷ ചര്‍ച്ചയാണ് ആവശ്യമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: JEE, NEET വിദ്യാര്‍ത്ഥികള്‍ക്കിപ്പോള്‍ പരീക്ഷ ചര്‍ച്ചയാണ് ആവശ്യമെന്നും കളിപ്പാട്ട ചര്‍ച്ചയല്ല വേണ്ടതെന്നും രാഹുല്‍ ഗാന്ധി. മന്‍ കി ബാത്തില്‍ ഇന്ത്യയെ കളിപ്പാട്ടങ്ങളുടെ കേന്ദ്രമാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി ...

പ്രതിഷേധങ്ങൾ കനക്കുന്നു; നീറ്റ്-ജെഇഇ പരീക്ഷക്കെതിരെ സോണിയ ഗാന്ധിയും

പ്രതിഷേധങ്ങൾ കനക്കുന്നു; നീറ്റ്-ജെഇഇ പരീക്ഷക്കെതിരെ സോണിയ ഗാന്ധിയും

ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ ശബ്ദം അവഗണിക്കരുതെന്ന് കോണ്‍​ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞു. സര്‍വ്വകലാശാല അവസാന വര്‍ഷ പരീക്ഷകള്‍ യുജിസി നിര്‍ദ്ദേശിച്ച സമയത്തു തന്നെ പൂര്‍ത്തിയാക്കണമെന്ന സുപ്രീംകോടതി ...

ഹിന്ദിയാണോ ഇന്ത്യക്കാരനാവുന്നതിന്റെ അളവുകോല്‍…? ഇത് ഇന്ത്യയോ അതോ ഹിന്ദ്യയോ..? കനിമൊഴിക്ക് പിന്തുണ പ്രഖ്യാപിച്ച് എം കെ സ്റ്റാലിന്‍ 

നീറ്റ്, ജെഇഇ പരീക്ഷ നടത്തിപ്പിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയെ സമീപിക്കണമെന്ന് എം.കെ സ്റ്റാലിൻ

നീറ്റ്, ജെഇഇ പരീക്ഷാ വിവാദത്തില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ സുപ്രീം കോടതിയെ സമീപിക്കണമെന്ന് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍. പരീക്ഷ നടത്തണ്ട എന്ന നിലപാട് ഇത് ...

നെറ്റിന് സ്പീഡ് പോരെന്ന് യുവതിയുടെ പരാതി, താൻ അൽപ്പം തിരക്കിലാണ് നാളെ രാവിലെ വരെ ക്ഷമിക്കാമോയെന്ന് സോന‌ൂ സൂദ്!

നീറ്റ് – ജെ.ഇ.ഇ പരീക്ഷ: ഞാനുമൊരു എന്‍ജിനീയറാണ്; വിദ്യാർത്ഥികളെ മാനസികമായി പീഡിപ്പിക്കരുത്: സോനു സൂദ്

ന്യൂഡല്‍ഹി : കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ദേശീയ പരീക്ഷകളായ ജെ ഇ ഇ, നീറ്റ് പരീക്ഷകള്‍ നീട്ടിവെക്കണമെന്ന ആവശ്യത്തിന് പിന്തുണയുമായി ബോളിവുഡ് നടന്‍ സോനു സൂദ്. ഞാന്‍ ...

ബിജെപിയെ പരിഹസിച്ച് മമതാ ബാനര്‍ജി

നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ നീട്ടിവയ്‌ക്കണം; വിദ്യാർത്ഥികളുടെ ജീവൻ അപകടത്തിൽ ആക്കരുത്: മമത ബാനർജി

കോവിഡ് വ്യാപനം അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ നീറ്റ്,ജെ.ഇ.ഇ പരീക്ഷകള്‍ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. നിശ്ചയിച്ച പ്രകാരം പരീക്ഷകള്‍ നടത്തുകയാണെങ്കില്‍ അത് വിദ്യാര്‍ഥികളുടെ ജീവന് തന്നെ ...

പ്രവേശന പരീക്ഷ നടത്തിപ്പ്: പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍, ഓൺലൈൻ നിരാഹാര സമരം

പ്രവേശന പരീക്ഷ നടത്തിപ്പ്: പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍, ഓൺലൈൻ നിരാഹാര സമരം

ഡല്‍ഹി: അടുത്ത മാസം നടക്കാനിരിക്കുന്ന നീറ്റ്, ജെഇഇ അടക്കമുള്ള പ്രവേശന പരീക്ഷകള്‍ മാറ്റിവെക്കണമെന്നാവശ്യപ്പെട്ടുള്ള വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പ്രചാരണം ശക്തമാകുന്നു. ക്യാമ്ബയിന്റെ ഭാഗമായി പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഇന്ന് നിരാഹാരസമരത്തിലാണ്. ...

പൗരത്വ ഭേദഗതി നിയമനടപടികള്‍ നിർത്തിവയ്‌ക്കാന്‍ ആവശ്യം; കേന്ദ്രത്തിനെതിരെ മുസ്ലീം ലീഗ്

നീറ്റ്, ജെ.ഇ.ഇ പരീക്ഷകൾ മാറ്റിവയ്‌ക്കില്ല; ഹര്‍ജികൾ തള്ളി സുപ്രീം കോടതി

നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ നിശ്ചയിച്ച സമയത്ത് തന്നെ നടക്കുമെന്ന് സുപ്രീംകോടതി. പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികള്‍ സുപ്രീംകോടതി തള്ളി. കൊവിഡ് ചിലപ്പോള്‍ ഒരുവര്‍ഷം കൂടി തുടര്‍ന്നേക്കാം. അങ്ങനെ ...

നീറ്റ് ഫലം പ്രസിദ്ധീകരിച്ചു; ആദ്യ അൻപത് പേരിൽ മൂന്ന് മലയാളികൾ

നീറ്റ് ഫലം പ്രസിദ്ധീകരിച്ചു; ആദ്യ അൻപത് പേരിൽ മൂന്ന് മലയാളികൾ

ന്യൂഡല്‍ഹി: അഖിലേന്ത്യ മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷാ ഫലം(NEET) പ്രസിദ്ധീകരിച്ചു. ആദ്യ അൻപത് പേരിൽ മൂന്ന് മലയാളികളും ഉൾപ്പെട്ടു. രാജസ്ഥാന്‍ സ്വദേശി നളിന്‍ ഖണ്ഡേവാള്‍ ഒന്നാം റാങ്ക് ...

നീറ്റ്, സിമാറ്റ്, ജിപാറ്റ് പരീക്ഷ റജിസ്ട്രേഷൻ നവംബര്‍ 1 മുതല്‍

നീറ്റ്, സിമാറ്റ്, ജിപാറ്റ് പരീക്ഷ റജിസ്ട്രേഷൻ നവംബര്‍ 1 മുതല്‍

നീറ്റ്, സിമാറ്റ്, ജിപാറ്റ് പരീക്ഷ നവംബര്‍ ഒന്ന് മുതല്‍ രജിസ്റ്റര്‍ ചെയ്യാം. എന്‍.ടി.എ. (നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി)യുടെ ഷെഡ്യൂള്‍ പ്രകാരമാണിത്. നീറ്റ് പരീക്ഷ മേയ് അഞ്ചിനും സിമാറ്റ്, ...

നീറ്റ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

നീറ്റ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിന് അഖിലേന്ത്യാതലത്തിലുള്ള യോഗ്യതാ പരീക്ഷയായ നീറ്റിന്‍റെ ഫലം സി.ബി.എസ്.ഇ പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഫലം പ്രഖ്യാപിച്ചത്. സി.ബി.എസ്‌ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbseresults.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ ...

നീറ്റ്‌ പരീക്ഷ ഇന്ന്‌; പരീക്ഷാ ചട്ടങ്ങള്‍ ഇവയാണ്

നീറ്റ്‌ പരീക്ഷ ഇന്ന്‌; പരീക്ഷാ ചട്ടങ്ങള്‍ ഇവയാണ്

മെഡിക്കല്‍/ദന്തല്‍ ബിരുദകോഴ്‌സുകളിലേക്കുള്ള രാജ്യവ്യാപക പൊതുപരീക്ഷയായ നീറ്റ്‌ ഇന്ന്‌ നടക്കും. കര്‍ശനമാര്‍ഗനിര്‍ദേശങ്ങളോടു കൂടിയാണ്‌ പരീക്ഷ സി.ബി.എസ്‌.ഇ. നടത്തുന്നത്. ഹിന്ദി, ഇംഗ്ലീഷ്‌, ഉര്‍ദു, ഗുജറാത്തി, മറാത്തി, ഒറിയ, ബംഗാളി, അസാമീസ്‌. തെലുഗു, തമിഴ്‌, ...

നീറ്റ് നാളെ; സംസ്ഥാനത്ത് എഴുതുന്നത് ഒരു ലക്ഷത്തോളം പേർ

നീറ്റ് നാളെ; സംസ്ഥാനത്ത് എഴുതുന്നത് ഒരു ലക്ഷത്തോളം പേർ

തിരുവനന്തപുരം: മെഡിക്കൽ ബിരുദ കോഴ്സുകളിൽ പ്രവേശനത്തിനുള്ള  നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) നാളെ നടക്കും. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം തൃശൂർ, പാലക്കാട്, ...

നീറ്റ്​ മാതൃകാ പ്രവേശന പരീക്ഷ 28ന്

നീറ്റ്​ മാതൃകാ പ്രവേശന പരീക്ഷ 28ന്

കേരള മുസ്ലിം യുവജന ഫെഡറേഷൻ ജില്ല കമ്മിറ്റിയുടെയും തിരുവനന്തപുരം  നവ്യ കരിയർ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സംയുക്താഭിമുഖ്യത്തിൽ മേയ് ആറിന് നടക്കുന്ന നീറ്റ് മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ പങ്കെടുക്കാൻ തയ്യാറിടിപ്പിക്കുന്ന ...

ഇനി വിദേശത്ത് എം.ബി.ബി.എസ് പഠനാവസരം നീറ്റ് പാസായവര്‍ക്ക് മാത്രം

ഇനി വിദേശത്ത് എം.ബി.ബി.എസ് പഠനാവസരം നീറ്റ് പാസായവര്‍ക്ക് മാത്രം

നീറ്റ് പരീക്ഷ പാസായവര്‍ക്ക് മാത്രമായി വിദേശ എം.ബി.ബി.എസ് പഠനാവസരം പരിമിതപ്പെടുത്തി. നീറ്റ് പാസാകാത്തവരെ മറ്റു രാജ്യങ്ങളില്‍ മെഡിക്കല്‍ കോഴ്‌സില്‍ ഇതുപ്രകാരം ചേരാന്‍ അനുവദിക്കില്ല. പ്രവേശന പരീക്ഷ ചട്ടം ...

Latest News