EXAMS

സംസ്ഥാനത്ത് ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 12 മുതല്‍

ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് പൂര്‍ത്തിയാകും

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാംവർഷ ഹയർ സെക്കൻഡറി - വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ ഇന്ന് അവസാനിക്കും. 4,41,213 വിദ്യാർഥികളാണ് പ്ലസ് ടു പരീക്ഷ എഴുതിയത്. 29,337 കുട്ടികൾ വൊക്കേഷൻ ...

കോവിഡ് ബാധിച്ച വിദ്യാര്‍ഥിനിക്ക് പരീക്ഷയെഴുതാന്‍ പ്രത്യേക സൗകര്യമൊരുക്കി

സാങ്കേതിക സര്‍വ്വകലാശാലയുടെ എഞ്ചിനീയറിങ് പരീക്ഷകള്‍ റദ്ദാക്കി

സാങ്കേതിക സർവ്വകലാശാല നടത്തിയ എഞ്ചിനീയറിംഗ് ഒന്ന്, മൂന്ന് സെമസ്റ്റർ പരീക്ഷകൾ ഹൈക്കോടതി റദ്ദാക്കി. പരീക്ഷ ഓൺലൈനാക്കണമെന്നാവശ്യപ്പെട്ട് എട്ടു വിദ്യാർത്ഥികൾ സമർപ്പിച്ച ഹരജിയിലാണ് ഉത്തരവ്. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പരീക്ഷകളാണ് ...

ഹർത്താൽ; ചൊവ്വാഴ്ച നടക്കാനിരിക്കുന്ന  പരീക്ഷകൾക്ക്  മാറ്റമില്ല

കാലിക്കറ്റ് സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു

കാലിക്കറ്റ് സർവകലാശാല ശനിയാഴ്ച വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി റിപ്പോർട്ട്. കൂടാതെ ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ പരീക്ഷകൾ നടത്തരുതെന്ന ആവശ്യം ഉയർന്നിരുന്നു. രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസ്: പ്രതികളുടെ ...

സി ബി എസ് ഇ പത്താം ക്ലാസ്സുകാർക്ക് അടുത്ത വർഷം മുതൽ രണ്ടുതരം കണക്ക് പരീക്ഷ

സിബിഎസ്ഇ പരീക്ഷകള്‍ മേയ് 4 മുതല്‍; പരീക്ഷാഫലം ജൂലൈയില്‍

ബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാതീയതികള്‍ പ്രഖ്യാപിച്ചു. പരീക്ഷകൾ മേയ് നാലിന് മേയ് തുടങ്ങും. മേയ് പത്തിനകം പൂര്‍ത്തിയാക്കും. ജൂലൈയില്‍ പരീക്ഷാഫലം പ്രഖ്യാപിക്കാനാകുമെന്ന് കേന്ദ്രവിദ്യാഭ്യാസമന്ത്രി രമേശ് പൊക്രിയാല്‍ ...

സംസ്ഥാനത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റി വച്ചു

പരീക്ഷകള്‍ നടത്താൻ അനുവാദം നൽകും മുൻപ് സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തും

പരീക്ഷകള്‍ നടത്തുന്നതിന് സർവകലാശാലകൾക്ക് അനുവാദം നൽകും മുൻപ് സംസ്ഥാനത്തെ കോവിഡ് രോഗ ബാധയുടെ സ്ഥിതി വിലയിരുത്തുമെന്ന് ഹരിയാന വിദ്യാഭ്യാസ മന്ത്രി കന്‍വര്‍ പാല്‍ അറിയിച്ചു. പ്രതിപക്ഷ നേതാവ് ...

ബിജെപിയെ പരിഹസിച്ച് മമതാ ബാനര്‍ജി

നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ നീട്ടിവയ്‌ക്കണം; വിദ്യാർത്ഥികളുടെ ജീവൻ അപകടത്തിൽ ആക്കരുത്: മമത ബാനർജി

കോവിഡ് വ്യാപനം അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ നീറ്റ്,ജെ.ഇ.ഇ പരീക്ഷകള്‍ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. നിശ്ചയിച്ച പ്രകാരം പരീക്ഷകള്‍ നടത്തുകയാണെങ്കില്‍ അത് വിദ്യാര്‍ഥികളുടെ ജീവന് തന്നെ ...

38 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം

ഒക്ടോബറിൽ പരീക്ഷകള്‍ നടത്താനൊരുങ്ങി പിഎസ്.സി; നടപടികൾ കോവിഡ് പ്രോട്ടോകോൾ പാലിച്ച്

തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ ഒക്ടോബര്‍ മുതല്‍ എഴുത്ത് പരീക്ഷകള്‍ നടത്താനൊരുങ്ങി പിഎസ്.സി. വിവിധ തസ്തികകളിലേക്ക് അപേക്ഷിച്ച 73 ലക്ഷത്തോളം ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് പരീക്ഷ നടത്തുന്നത്. ലോക്ക്ഡൗണില്‍ ...

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്‌ 2ന്; ഫലമറിയാം ഈ വെബ് സൈറ്റുകളിലും മൊബൈൽ ആപ്പുകളിലും

KERALA ||ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷാ ഫ​ല പ്ര​ഖ്യാ​പ​നം മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷാ ഫ​ല പ്ര​ഖ്യാ​പ​ന തീ​യ​തി മാ​റ്റി. ഈ ​മാ​സം 10 ന് ​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ഫ​ലം പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍ ...

സംസ്ഥാനത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റി വച്ചു

കണ്ണൂർ സർവകലാശാല നാളെ ആരംഭിക്കാനിരുന്ന പരീക്ഷകൾ മാറ്റി വച്ചു

കണ്ണൂർ: സർവകലാശാല നാളെ (ജൂൺ 29) ആരംഭിക്കാനിരുന്ന അവസാന വർഷ വിദൂര വിദ്യാഭ്യാസ പരീക്ഷകൾ മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

അ‍ഞ്ജുവിന്റെ ആത്മഹത്യ ; സിസിടിവി ദൃശ്യങ്ങളുമായി കോളജ് അധികൃതര്‍

അ‍ഞ്ജുവിന്റെ ആത്മഹത്യ ; സിസിടിവി ദൃശ്യങ്ങളുമായി കോളജ് അധികൃതര്‍

കോട്ടയം:  പരീക്ഷയെഴുതാന്‍ പോയി കാണാതായി മീനച്ചിലാറ്റില്‍നിന്നു മരിച്ചനിലയില്‍ കണ്ടെത്തിയ അഞ്ജു പി.ഷാജി കോപ്പിയടിക്കാന്‍ ശ്രമിച്ചെന്നു കോളജ് അധികൃതരുടെ വിശദീകരണം. ഹാള്‍ ടിക്കറ്റില്‍ പിന്നില്‍ പാഠഭാഗങ്ങള്‍ എഴുതിക്കൊണ്ടു വന്നുവെന്നാണ് ...

സംസ്ഥാനത്ത് നാളെ മുതല്‍ പഠനം ഓണ്‍ലൈനില്‍; സ്‌കൂളുകളില്‍ വിക്ടേഴ്സ് ചാനല്‍ വഴിയും കോളജുകളില്‍ വിവിധ ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചും ക്ലാസുകള്‍; രണ്ടുലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് കേള്‍ക്കാന്‍ സംവിധാനമില്ല

സംസ്ഥാനത്ത് നാളെ മുതല്‍ പഠനം ഓണ്‍ലൈനില്‍; സ്‌കൂളുകളില്‍ വിക്ടേഴ്സ് ചാനല്‍ വഴിയും കോളജുകളില്‍ വിവിധ ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചും ക്ലാസുകള്‍; രണ്ടുലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് കേള്‍ക്കാന്‍ സംവിധാനമില്ല

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിശ്ചലമായ വിദ്യാഭ്യാസ മേഖലക്ക് പുത്തന്‍ ഉണര്‍വ് പകരാന്‍ ഒരുങ്ങുകയാണ് ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ സര്‍ക്കാര്‍. സര്‍ക്കാര്‍ സ്‌കൂളുകളിലെ ക്ലാസുകള്‍ നാളെ ആരംഭിക്കാനിരിക്കെ സംസ്ഥാനത്തെ ആദിവാസി വിദ്യാര്‍ത്ഥികളുടെ ...

ജൂ​ണ്‍ ഒ​ന്നി​ന് ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ ആ​രം​ഭി​ക്കും

ജൂ​ണ്‍ ഒ​ന്നി​ന് ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ ആ​രം​ഭി​ക്കും

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് ജൂ​ണ്‍ ഒ​ന്നി​ന് ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ ആ​രം​ഭി​ക്കും. രാ​വി​ലെ 8.30 മു​ത​ല്‍ വൈ​കു​ന്നേ​രം 5.30 വ​രെ​യാ​ണ് ക്ലാ​സു​ക​ള്‍. ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പ​റ്റാ​ത്ത വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ...

സ​ര്‍​ക്കാ​ര്‍ അ​ഞ്ചാം വ​ര്‍​ഷ​ത്തി​ലേ​ക്ക്: ഭ​ര​ണ​നേ​ട്ടം എ​ണ്ണി​പ്പ​റ​ഞ്ഞ് മു​ഖ്യ​മ​ന്ത്രി

ചൊവ്വാഴ്ച നടന്ന പരീക്ഷകള്‍ എഴുതാന്‍ കഴിയാതെ പോയവരുണ്ടെങ്കില്‍ എഴുതുവാൻ അവസരമുണ്ടാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം:  ചൊവ്വാഴ്ച നടന്ന എസ്‌എസ്‌എല്സി, പ്ലസ് ടു പരീക്ഷകള് എഴുതാന് കഴിയാതെ പോയവരുണ്ടെങ്കില് വിഷമിക്കേണ്ടതില്ലെന്നും അവര്ക്ക് ഉചിതമായ രീതിയില് അവസരം ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി വാര്ത്താസമ്മേളനത്തില് പറഞ്ഞു. കുട്ടികള് ...

എ​സ്‌എ​സ്‌എ​ല്‍​സി, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി​പ​രീ​ക്ഷാ കേ​ന്ദ്ര മാ​റ്റം: ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

എ​സ്‌എ​സ്‌എ​ല്‍​സി, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി​പ​രീ​ക്ഷാ കേ​ന്ദ്ര മാ​റ്റം: ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം : എ​സ്‌എ​സ്‌എ​ല്‍​സി, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി, വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​റ്റം അ​നു​വ​ദി​ച്ചു​ള്ള ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച​വ​രി​ല്‍ മീ​ഡി​യം, കോ​ഴ്സ് എ​ന്നി​വ കൃ​ത്യ​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത് പു​തി​യ ...

സംസ്ഥാനത്ത് എസ്.എസ്.എല്‍.സി,ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നടത്തുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശം സര്‍ക്കാര്‍ പുറത്തിറക്കി

സംസ്ഥാനത്ത് എസ്.എസ്.എല്‍.സി,ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നടത്തുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശം സര്‍ക്കാര്‍ പുറത്തിറക്കി

തിരുവനന്തപുരം :സംസ്ഥാനത്ത് എസ്.എസ്.എല്‍.സി,ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നടത്തുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശം സര്‍ക്കാര്‍ പുറത്തിറക്കി. കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷ നടത്തുന്നത്. സ്കൂളുകള്‍ പരീക്ഷക്ക് മുമ്ബ് ഫയര്‍ ഫോഴ്സ് അണുവിമുക്തമാക്കും. ...

കൊറോണ ; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

എസ്.എസ്.എല്‍.സി, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: കേരളത്തിലെ നാലാം ഘട്ട ലോക്ക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച്‌ ധാരണയായിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം അറിയിച്ചിരിക്കുന്നത്. ഇതുപ്രകാരം, എസ്.എസ്.എല്‍.സി, ...

കുവൈത്തിൽ വിദേശ സ്‌കൂളുകള്‍ക്ക് ഓണ്‍ലൈന്‍ വഴി അധ്യയനം തുടരാം

മാറ്റിവച്ച സി.ബി.എസ്.ഇ പരീക്ഷകള്‍ ലോക്ക്ഡൗണിന് ശേഷം

ന്യൂഡല്‍ഹി : കോവിഡ്-19 വ്യാപനത്തെ തുടര്‍ന്ന്് മാറ്റിവച്ച സി.ബി.എസ്.ഇ പരീക്ഷകള്‍ ലോക്ക്ഡൗണിന് ശേഷം നടത്തുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാല്‍ നിശാങ്ക്. വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്ക് ...

കേരള സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ള്‍ മേ​യ് ര​ണ്ടാം വാ​രം മു​ത​ല്‍ പുനഃ​രാ​രം​ഭിക്കും

കേരള സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ള്‍ മേ​യ് ര​ണ്ടാം വാ​രം മു​ത​ല്‍ പുനഃ​രാ​രം​ഭിക്കും

തി​രു​വ​ന​ന്ത​പു​രം: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ നി​ര്‍​ത്തി​വ​ച്ച സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ള്‍ മേ​യ് ര​ണ്ടാം വാ​രം മു​ത​ല്‍ പുനഃ​രാ​രം​ഭിക്കും. 22 ന് ​വൈ​സ് ചാ​ന്‍​സ​ല​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന പ​രീ​ക്ഷ ...

എം ജി സര്‍വകലാശാല പരീക്ഷകള്‍ മെയ് 18 മുതല്‍ പുനരാരംഭിക്കും;മൂല്യ നിര്‍ണയം ജൂണ്‍ ഒന്നു മുതല്‍

എം ജി സര്‍വകലാശാല പരീക്ഷകള്‍ മെയ് 18 മുതല്‍ പുനരാരംഭിക്കും;മൂല്യ നിര്‍ണയം ജൂണ്‍ ഒന്നു മുതല്‍

കോട്ടയം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ, മാറ്റിവെച്ച എം ജി സര്‍വകലാശാല പരീക്ഷകള്‍ മെയ് 18 മുതല്‍ പുനരാരംഭിക്കും . ബിരുദ, ബിരുദാനന്തര പരീക്ഷകളാണ് മെയ് ...

ഹർത്താൽ; ചൊവ്വാഴ്ച നടക്കാനിരിക്കുന്ന  പരീക്ഷകൾക്ക്  മാറ്റമില്ല

ലോക്ക് ഡ‌ൗണ്‍; മാറ്റിവച്ച സര്‍വകലാശാല പരീക്ഷകള്‍ മേയ് 11 മുതല്‍ നടത്തും

തിരുവനന്തപുരം: ലോക്ക് ഡ‌ൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ മാറ്റിവച്ച സര്‍വകലാശാല പരീക്ഷകള്‍ മേയ് 11 മുതല്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ പരീക്ഷ പൂര്‍ത്തിയാക്കാനും മന്ത്രി കെ.ടി. ജലീല്‍ ...

മേ​യ് 11 മു​ത​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ള്‍

മേ​യ് 11 മു​ത​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ള്‍

തി​രു​വ​ന​ന്ത​പു​രം: സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ള്‍ മേ​യ് 11 മു​ത​ല്‍ ന​ട​ത്താ​ന്‍ നി​ര്‍​ദേ​ശം. ഇ​തു​സം​ബ​ന്ധി​ച്ച്‌ സാ​ധ്യ​ത തേ​ടാ​ന്‍ സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ പ​രീ​ക്ഷ പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്. കേ​ന്ദ്രീ​കൃ​ത മൂ​ല്യ ...

ഹർത്താൽ; പരീക്ഷകൾ മാറ്റി

ഹർത്താൽ; പരീക്ഷകൾ മാറ്റി

ഹര്‍ത്താലിനെ തുടര്‍ന്ന് കലിക്കറ്റ് സര്‍വകലാശാല വ്യാഴാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.

ഓണപരീക്ഷ ഒഴിവാക്കിയേക്കും

വനിതാമതിൽ; സാങ്കേതിക സർവ്വകലാശാല പരീക്ഷകൾ മാറ്റി വച്ചു

ജനുവരി 1 ന് നടത്താനിരുന്ന സാങ്കേതിക സർവ്വകലാശാലാ എൻജിനിയറിങ് പരീക്ഷകൾ മാറ്റിവച്ചു. ജനുവരി ഒന്നിന് നടത്താനിരുന്ന പരീക്ഷകള്‍ പതിനാലിന് നടത്താന്‍ തീരുമാമനമായി. അവധിയും, ദേശീയ പണിമുടക്കും കണക്കിലെടുത്താണ് ...

കേരള സര്‍വ്വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു

ഹർത്താൽ; പരീക്ഷകൾ മാറ്റിവച്ചു

തിരുവനന്തപുരത്ത് ബിജെപി ആഹ്വാനം ചെയ്ത ഹർത്താലിനെ തുടർന്ന് അർദ്ധവാർഷിക പരീക്ഷകൾ മാറ്റിവച്ചു. തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകളില്‍ ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന ഹൈസ്‌കൂള്‍ വിഭാഗം അര്‍ധവാര്‍ഷിക പരീക്ഷകളുടെ പുതുക്കിയ തീയതി ...

നീറ്റ്, സിമാറ്റ്, ജിപാറ്റ് പരീക്ഷ റജിസ്ട്രേഷൻ നവംബര്‍ 1 മുതല്‍

നീറ്റ്, സിമാറ്റ്, ജിപാറ്റ് പരീക്ഷ റജിസ്ട്രേഷൻ നവംബര്‍ 1 മുതല്‍

നീറ്റ്, സിമാറ്റ്, ജിപാറ്റ് പരീക്ഷ നവംബര്‍ ഒന്ന് മുതല്‍ രജിസ്റ്റര്‍ ചെയ്യാം. എന്‍.ടി.എ. (നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി)യുടെ ഷെഡ്യൂള്‍ പ്രകാരമാണിത്. നീറ്റ് പരീക്ഷ മേയ് അഞ്ചിനും സിമാറ്റ്, ...

ഹര്‍ത്താൽ; കണ്ണൂര്‍, കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു

ഹര്‍ത്താൽ; കണ്ണൂര്‍, കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു

കണ്ണൂര്‍: സംസ്ഥാന വ്യാപകമായി ദലിത് സംഘടനകള്‍ നടത്തുന്ന ഹര്‍ത്താലിനെ തുടര്‍ന്ന് കണ്ണൂര്‍, കാലിക്കറ്റ് സര്‍വകലാശാലകളുടെ തിങ്കളാഴ്ച (09.04.2018) നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും ...

Latest News