സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ നടത്തിയ അക്ഷരലക്ഷം തുല്യതാ പരീക്ഷയിൽ 98 മാർക്ക് വാങ്ങി ഒന്നാം സ്ഥാനത്തെത്തിയ കാര്‍ത്യായനി അമ്മയ്ക്ക് വിദ്യാഭാസ മന്ത്രി രവീന്ദ്ര നാഥിന്റെ വക ലാപ്ടോപ് സമ്മാനം.
കാര്‍ത്യായനി അമ്മയെ അനുമോദിക്കാൻ വീട്ടിലെത്തിയ മന്ത്രി കാര്‍ത്യായനി അമ്മയ്ക്ക് കമ്പ്യൂട്ടർ പഠിക്കാൻ ആഗ്രഹുമുണ്ടെന്ന് മനസിലാക്കി ലാപ്ടോപ് വാങ്ങി നൽകുകയായിരുന്നു. അടുത്ത വര്‍ഷം പത്താംതരം തുല്യതാ പരീഷ എഴുതാനുള്ള ആഗ്രഹവും കാര്‍ത്യായനി അമ്മ മന്ത്രിയോടു പങ്കുവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക